Karippur Airport | Starvision News Malayalam
പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി
കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മൂന്ന് വിമാനങ്ങൾ റദ്ദാക്കി. എയർ ഇന്ത്യയുടെ കോഴിക്കോട് – റിയാദ് ( 8.35 PM), കോഴിക്കോട് – അബുദാബി (10.5 PM)​,​ കോഴിക്കോട് – മസ്‌കറ്റ് (11.10 PM)​ എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. നേരത്തെ രണ്ട് വിമാനങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടാൻ വെെകിയിരുന്നു.കരിപ്പൂരിൽ നിന്ന് അബുദാബി,​ മസ്കറ്റ് എന്നിവിടങ്ങിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വെെകിയത്. ഇന്നലെ രാത്രിയാണ് ഈ രണ്ട് വിമാനങ്ങളും പുറപ്പെടേണ്ടിയിരുന്നത്. കനത്ത മഴ മൂലം വിമാനങ്ങൾ വഴിതിരിച്ചു വിടുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
The post പ്രതികൂല കാലാവസ്ഥയെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കി appeared first on Starvision News Malayalam.
കരിപ്പൂര്‍ വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്നുമുതൽ
കോഴിക്കോട്: യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യം കണക്കിലെടുത്ത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കെ.എസ്.ആർ.ടി.സി ബസ് സർവീസ് ആരംഭിക്കുന്നു. കോഴിക്കോട് നിന്ന് പാലക്കാട്ടേക്കും തിരിച്ചും നാല് ബസുകൾ സർവീസ് നടത്തും.
ഇതനുസരിച്ച് പാലക്കാട് നിന്നും കോഴിക്കോട് നിന്നും രണ്ട് ട്രിപ്പുകൾ വീതമാണ് വിമാനത്താവളം വഴി ക്രമീകരിച്ചിരിക്കുന്നത്. ബസ് അഞ്ച് മിനിറ്റ് എയർപോർട്ട് പരിസരത്ത് ഉണ്ടാകും.
The post കരിപ്പൂര്‍ വിമാനത്താവളം വഴി കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇന്നുമുതൽ appeared first on Starvision News Malayalam.