Kappa | Starvision News Malayalam
കണ്ണൂരിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി; രാത്രി സ്ത്രീകളും കുട്ടികളുമുൾപ്പെടെ പ്രതിഷേധപ്രകടനം നടത്തി
കണ്ണൂർ: സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തിയ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേരാണ് പ്രതിഷേധപ്രകടനം നടത്തിയത്. സിപിഎം കെസികെ നഗർ ബ്രാഞ്ച് കമ്മിറ്റിയംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ മീത്തലെ ചമ്പാട്ടെ കണിയാൻകണ്ടി ഹൗസിൽ രാഗേഷിനെ(43) ആണ് കാപ്പ ചുമത്തി പാനൂർ പൊലീസ് നാടുകടത്തിയത്. സ്ഫോടകവസ്തു കൈകാര്യം ചെയ്യൽ, ദേഹോപദ്രവം, വീടാക്രമിക്കൽ, അന്യായമായി തടഞ്ഞുവെക്കൽ, ലഹള നടത്തൽ തുടങ്ങിയ കേസുകളിൽ പ്രതിയായിരുന്നു രാഗേഷ്. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത്ത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡിഐജി.യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തൽ. കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നത് ആറുമാസത്തേക്കാണ് തടഞ്ഞത്.
നടപടിക്ക് പിന്നാലെ തന്നെ സാമൂഹികമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകർ ഇതുവലിയ ചർച്ചയാക്കിയിരുന്നു. പരസ്യമായി പ്രതിഷേധിക്കണമെന്നും സമൂഹമാധ്യമങ്ങളിൽ ആഹ്വാനം ഉയർന്നിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം രാത്രി പാർട്ടി നിർദേശം ലംഘിച്ച് സ്ത്രീകളും കുട്ടികളുമുൾപ്പെടെ എഴുപതോളം പേർ പ്രതിഷേധപ്രകടനം നടത്തിയത്. എന്നാൽ സിപിഎമ്മിന്റെയോ യുവജന സംഘടനകളുടെയോ നേതാക്കളാരും പ്രകടനത്തിൽ പങ്കെടുത്തില്ല.പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെ സുഹൃത്തുക്കൾ എന്ന നിലയിലാണ് പ്രകടനം നടത്തിയതെന്നും കാപ്പ ചുമത്തിയതിനെതിരെ പാർട്ടിയുടെ കെ.സി.കെ. ബ്രാഞ്ച് കമ്മിറ്റിതന്നെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സി.പി.എം. ലോക്കൽ സെക്രട്ടറി കെ.ജയരാജൻ അറിയിച്ചു.
The post കണ്ണൂരിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് കാപ്പ ചുമത്തി നാടുകടത്തി; രാത്രി സ്ത്രീകളും കുട്ടികളുമുൾപ്പെടെ  പ്രതിഷേധപ്രകടനം നടത്തി appeared first on Starvision News Malayalam.
പൂമ്പാറ്റ സിനി കാപ്പ പ്രകാരം അറസ്റ്റിൽ തട്ടിപ്പുകേസിലും കവർച്ചാക്കേസിലും പ്രതി
തൃശൂർ: വ്യാജ സ്വർണ്ണം പണയം വച്ച് സ്ഥാപനങ്ങളെയും വ്യക്തികളെയും ചതിക്കുക, ഗൂഢാലോചന, കവർച്ച, അക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങി നിരവധി സാമ്പത്തിക തട്ടിപ്പുകേസിലും വഞ്ചനാക്കേസിലും പ്രതിയായ എറണാകുളം പള്ളുരുത്തി തണ്ടാശ്ശേരി വീട്ടിൽ സിനി ഗോപകുമാർ (48) എന്ന പൂമ്പാറ്റ സിനി കാപ്പ നിയമപ്രകാരം അറസ്റ്റിലായി.
തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കളക്ടർ വി.ആർ.കൃഷ്ണതേജയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കൽ വിധിച്ചത്. ശ്രീജ, സിനി, പൂമ്പാറ്റ സിനി എന്നീ പേരുകളിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന ഒല്ലൂർ തൈക്കാട്ടുശേരിയിലെ വീട്ടിൽ നിന്നും ഇൻസ്‌പെക്ടർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കളക്ടർ മുമ്പാകെ ഹാജരാക്കിയിരുന്നു. സിനി, ശ്രീജ എന്നിങ്ങനെ പേരുകളും വിലാസവും മാറിമാറി ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി. കോടിക്കണക്കിന് രൂപയാണ് ഇവർ തട്ടിയെടുത്തത്.
താമസിക്കുന്ന സ്ഥലങ്ങളിൽ മദ്യവും മയക്കുമരുന്നും നൽകി ഗുണ്ടാസംഘങ്ങളെ സംഘടിപ്പിക്കുന്നതും ഇവരുടെ രീതിയാണ്. കുറ്റകൃത്യങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ അടച്ചിട്ടുണ്ടെങ്കിലും ഒരു കേസിലും ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
അമ്പതിലേറെ കേസ്
ആലപ്പുഴയിൽ അരൂർ, കുത്തിയതോട് എന്നീ പൊലീസ് സ്റ്റേഷനിലും, എറണാകുളം മുളവുകാട്, ചെങ്ങമനങ്ങാട്, തോപ്പുംപടി, ടൗൺ സൗത്ത്, എറണാകുളം സെൻട്രൽ, കണ്ണമാലി, ആലുവ ഈസ്റ്റ്, പുതുക്കാട്, കൊടകര, മാള, ടൗൺ ഈസ്റ്റ്, ഒല്ലൂർ, ചാലക്കുടി, നെടുപുഴ എന്നിവിടങ്ങളിലായി അമ്പതിലധികം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ മാത്രം 32 കേസുകളാണ് സിനിക്കെതിരായി ഉള്ളത്.
The post പൂമ്പാറ്റ സിനി കാപ്പ പ്രകാരം അറസ്റ്റിൽ തട്ടിപ്പുകേസിലും കവർച്ചാക്കേസിലും പ്രതി appeared first on Starvision News Malayalam.
ഇനിമുതൽ പൊലീസിന് നേരിട്ട് ‘കാപ്പ’ ചുമത്താം
കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ ഒരു വർഷം വരെ സ്വന്തം ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാം. ആറ് മാസം വരെ വിചാരണ കൂടാതെ ഇവരെ തടങ്കലിൽ വയ്ക്കാം. കാപ്പ നിയമപ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ 734 അറസ്റ്റുകൾക്ക് പോലീസ് അനുമതി തേടിയെങ്കിലും 245 പേരെ മാത്രമാണ് കളക്ടർമാർ അനുവദിച്ചത്. കാപ്പ നിയമപ്രകാരം സ്ഥിരം കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ജില്ലാ പൊലീസ് മേധാവിമാർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു.
ഡി.ജി.പി ആഭ്യന്തര വകുപ്പിന് നൽകിയ നിരവധി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ എടുത്ത കേസുകളിൽ കാപ്പ ചുമത്തി തടങ്കലിൽ വയ്ക്കാനും യോഗം തീരുമാനിച്ചു. രാഷ്ട്രീയ സ്വഭാവമുള്ളതാണെങ്കിലും ഐപിസി പ്രകാരം ഗുരുതരമായ കുറ്റമാണെങ്കിൽ കാപ്പ പ്രയോഗിക്കാം.
The post ഇനിമുതൽ പൊലീസിന് നേരിട്ട് ‘കാപ്പ’ ചുമത്താം appeared first on Starvision News Malayalam.