Kappa charges | Starvision News Malayalam
Kappa charges | Starvision News Malayalam
ഷുഹൈബ്  വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി മകളുടെ പേരിടല്‍ ചടങ്ങിനെത്തി; കാപ്പ ചുമത്തി വീണ്ടും  അറസ്റ്റ്
കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പ കാലാവധിയില്‍ വിയ്യൂര്‍ ജയില്‍ വാര്‍ഡനെ മര്‍ദിച്ചത് ഉള്‍പ്പെടെയുള്ള കേസുകള്‍ ഉണ്ടായതിനാല്‍ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇന്നലെ വീട്ടില്‍ മകളുടെ പേരിടല്‍ ചടങ്ങിനെത്തിയപ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തതെന്നാണു നാട്ടുകാര്‍ പറയുന്നത്. ആകാശിന്റെ സൂഹൃത്തുക്കള്‍ ഉള്‍പ്പെടെ വന്‍സംഘം പൊലീസ് സ്റ്റേഷന്‍ വളഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു. വിയ്യൂര്‍ ജയിലില്‍ കഴിയുമ്പോള്‍ ആകാശിന്റെ [...]
The post ഷുഹൈബ്  വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി മകളുടെ പേരിടല്‍ ചടങ്ങിനെത്തി; കാപ്പ ചുമത്തി വീണ്ടും  അറസ്റ്റ് appeared first on Starvision News Malayalam.