Kapil Sibal | Starvision News Malayalam
	1	</sy:updateFrequency>
Kapil Sibal | Starvision News Malayalam
സ്വർണക്കടത്ത് കേസിൽ ഹാജരാകാൻ കപിൽ സിബലിന് ഓരോ തവണയും സർക്കാർ നൽകുക 15.5 ലക്ഷം
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്തിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ 15.5 ലക്ഷം രൂപയാണ് നൽകുന്നത്. നിയമസെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേസിന്‍റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകാനാണ് ഫീസ്. ഇ.ഡിയുടെ ഹർജി നവംബർ മൂന്നിന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. എതിർ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ [...]
The post സ്വർണക്കടത്ത് കേസിൽ ഹാജരാകാൻ കപിൽ സിബലിന് ഓരോ തവണയും സർക്കാർ നൽകുക 15.5 ലക്ഷം appeared first on Starvision News Malayalam.
എതിർ സത്യവാങ്മൂലത്തിന് ഇഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ കേസ് ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ഹർജിക്കെതിരെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണുവാണ് കോടതിയെ സമീപിച്ചത്. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ജൂലൈയിൽ ഇഡി ആവശ്യപ്പെട്ടിരുന്നു. സരിത്ത്, സന്ദീപ്, സ്വപ്ന എന്നിവരാണ് ഇഡി സമർപ്പിച്ച ട്രാൻസ്ഫർ ഹർജിയിൽ എതിർ കക്ഷികൾ.
സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിൽ കക്ഷിയാകാൻ സർക്കാർ അപേക്ഷ നൽകിയിരുന്നു. വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റിയതിന് സാധുവായ കാരണങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും ഹർജിയിൽ സംസ്ഥാനം ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണത്തെ ബാധിക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.
‘ഇതെല്ലാം ഗുജറാത്തില്‍ ആം ആദ്മിയുടെ വളര്‍ച്ച തടയാനുള്ള ബി.ജെ.പി ശ്രമം’
ന്യൂഡല്‍ഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ റെയ്ഡ് ഗുജറാത്തിൽ ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ശ്രമമാണെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. മദ്യനയത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് മനീഷ് സിസോദിയ ഉൾപ്പെടെ 13 പേർക്കെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കപിൽ സിബലിന്‍റെ പ്രതികരണം. ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ് നടത്താനുള്ള സി.ബി.ഐയുടെ ടൈമിങ് അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള [...]
The post ‘ഇതെല്ലാം ഗുജറാത്തില്‍ ആം ആദ്മിയുടെ വളര്‍ച്ച തടയാനുള്ള ബി.ജെ.പി ശ്രമം’ appeared first on Starvision News Malayalam.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റെയ്ഡ് നടത്താനുള്ള സി.ബി.ഐയുടെ ടൈമിങ് അപാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും ആം ആദ്മി പാർട്ടിയുടെ വളർച്ച തടയാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതെല്ലാം, കപിൽ സിബൽ പറഞ്ഞു.
കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ പാര്‍ട്ടി വിട്ടു. മെയ് 16ന് താന്‍ രാജി സമര്‍പ്പിച്ചിരുന്നുവെന്ന് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി പിന്തുണയിലാണ് അദ്ദേഹം രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. ഇന്ന് അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലായിരുന്നു ഉത്തര്‍പ്രദേശില്‍ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചത്. നേരത്തേയും സമാജ്‌വാദി പിന്തുണയിലായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നും കപില്‍ സിബല്‍ രാജ്യസഭയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ തിരുത്തല്‍ ആവശ്യപ്പെട്ട ജി 23 ഗ്രൂപ്പിന് നേതൃത്വം കൊടുത്തത് കപില്‍ സിബലായിരുന്നു. [...]
The post കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ്‌വാദി പിന്തുണയില്‍ രാജ്യസഭയിലേക്ക് appeared first on Starvision News Malayalam.