Kapil Dev | Starvision News Malayalam

ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖം പ്രാപിച്ച് വരികയാണെന്ന് കപിൽ ദേവ്
ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്ക് പിന്നാലെ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആരാധകരെ അറിയിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ്. താൻ സുഖം പ്രാപിച്ച് വരികയാണെന്ന് കപിൽ ദേവ് അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എല്ലാവരുടെയും സ്‌നേഹത്തിനും കരുതലിനും കപിൽ ദേവ് നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കപിൽ ദേവിനെ നെഞ്ചു വേദനയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റി സർജറിയ്ക്ക് വിധേയനാക്കി.

ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചിട്ടുണ്ട്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

The post ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖം പ്രാപിച്ച് വരികയാണെന്ന് കപിൽ ദേവ് appeared first on Starvision News Malayalam.