Kannur railway station | Starvision News Malayalam
	1	</sy:updateFrequency>
തീ വച്ച ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി,ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനെത്തിച്ചു. രത്നഗിരിയിലെത്തിയത് മറ്റൊരു ട്രെയിനിൽ
കണ്ണൂർ : എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനെത്തിച്ചു. തീ വയ്പ് നടന്ന ബോഗിയിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. കോഴിക്കോട്ട് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ പൊലീസ് പ്രതിയുമായെത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് തെളിവെടുത്തത്. എലത്തൂരു വച്ച് ബോഗിയിൽ തീവെച്ച ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ ഷാരൂഖ് അവിടെ നിന്ന് മറ്റൊരു ട്രെയിനിലാണ് രത്നഗിരിയിലെത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് പ്രതി യാത്ര [...]
The post തീ വച്ച ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തി,ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനെത്തിച്ചു. രത്നഗിരിയിലെത്തിയത് മറ്റൊരു ട്രെയിനിൽ appeared first on Starvision News Malayalam.
കണ്ണൂർ : എലത്തൂർ ട്രെയിൻ തീവയ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെളിവെടുപ്പിനെത്തിച്ചു. തീ വയ്പ് നടന്ന ബോഗിയിലെത്തിച്ചാണ് പൊലീസ് തെളിവെടുത്തത്. കോഴിക്കോട്ട് നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് വൈകിട്ട് നാലോടെയാണ് കണ്ണൂർ റെയിൽവേസ്റ്റേഷനിൽ പൊലീസ് പ്രതിയുമായെത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് തെളിവെടുത്തത്.
എലത്തൂരു വച്ച് ബോഗിയിൽ തീവെച്ച ശേഷം അതേ ട്രെയിനിൽ കണ്ണൂരിലെത്തിയ ഷാരൂഖ് അവിടെ നിന്ന് മറ്റൊരു ട്രെയിനിലാണ് രത്നഗിരിയിലെത്തിയത്. ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് പ്രതി യാത്ര ചെയ്തത്. ഇവിടെയും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പിന്നീട് പ്രതിയെ കോഴിക്കോട്ടേക്ക് തിരികെ കൊണ്ടുപോയി.എലത്തൂരിൽ നിന്ന് അതേ ട്രെയിനിൽ ണ്ണൂരിലെത്തി അവിടെ നിന്ന് രത്നഗിരിയിലെത്തിയ പ്രതി ട്രെയിൻ കയറുന്നതു വരെ പ്ലാറ്റ്ഫോമിനടുത്ത് ഒളിച്ചിരുന്നു എന്നതടക്കമുള്ള വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു,​ എന്നാൽ ഇത് സംബന്ധിച്ച തെളിവെടുപ്പുകളൊന്നും നടത്തിയിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ,​ തീവച്ച ബോഗി,​ രത്നഗിരിയിലെത്തിയ ട്രെയിനിൽ കയറിയ പ്ലാറ്റ്ഫോം എന്നിവിടങ്ങളിൽ എത്തിച്ച് മാത്രമാണ് തെളിവെടുത്തത്.
തെളിവെടുപ്പ്; ഷാരൂഖ് സെയ്ഫിയുമായി പോലീസ് കണ്ണൂരിലേക്ക്
കോഴിക്കോട്/കണ്ണൂര്‍: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി പോലീസിന്റെ തെളിവെടുപ്പ്. പ്രതിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിച്ചാണ് പോലീസ് സംഘം തെളിവെടുപ്പ് നടത്തുക. ഇതിനായി ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിയുമായി പോലീസ് സംഘം കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് യാത്രതിരിച്ചു. ആക്രമണമുണ്ടായ ഡി-1 കോച്ച് ഉള്‍പ്പെടെ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ രണ്ടുകോച്ചുകള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സൂക്ഷിച്ചിരിക്കുന്നത്. മാത്രമല്ല, എലത്തൂരില്‍വെച്ച് കൃത്യം നടത്തിയശേഷം അതേ ട്രെയിനില്‍ കണ്ണൂരിലെത്തിയെന്നായിരുന്നു പ്രതിയുടെ മൊഴി. കണ്ണൂര്‍ സ്റ്റേഷനിലാണ് ഏറെനേരം ഒളിച്ചിരുന്നതും ഇയാള്‍ മൊഴി നല്‍കിയിരുന്നു. [...]
The post തെളിവെടുപ്പ്; ഷാരൂഖ് സെയ്ഫിയുമായി പോലീസ് കണ്ണൂരിലേക്ക് appeared first on Starvision News Malayalam.