Kannur blast | Starvision News Malayalam

കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം
കണ്ണൂർ: പാനൂർ ചെണ്ടയാട് ബോംബ് സ്ഫോടനം. കണ്ടോത്തുംചാൽ വലിയറമ്പത്ത് മുക്കിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്ഫോടനം നടന്നത്. റോഡിൻ്റെ നടുവിൽ കെട്ട് ബോബ് എറിഞ്ഞ് ഭീതി പരത്തുകയാണ് ഉണ്ടായത്. മാസങ്ങൾക്ക് മുന്നേ കണ്ടോത്തുംചാൽ നടേമ്മൽ കനാൽ പരിസരത്ത് വീട്ടമ്മയുടെ വീടിൻ്റെ മതിലിൽ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസിൽ പ്രതികളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസ്. ഇതിനിടയ്ക്കാണ് തൊട്ടടുത്ത പ്രദേശത്ത് പകൽ സമയത്ത് സ്ഫോടനം നടന്നത്. കണ്ണൂരിലെ ന്യൂമാഹിയിൽ നിന്നും സ്റ്റീൽ ബോംബ് കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് തലശേരി-മാഹി ബൈപ്പാസിന്റെ സർവീസ് റോഡരികിൽ നിന്ന് ബോംബ് കണ്ടെത്തിയത്. ഇന്നലെ കൂത്തുപറമ്പിൽ നിന്നും ബോംബുകൾ കണ്ടെത്തിയിരുന്നു.

കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി നാട്ടുകാരുടെ ഭീതി അകറ്റണമെന്ന് പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ.പി വിജീഷ് ആവശ്യപ്പെട്ടു. ജെ.ബി.എം ജില്ല ചെയർമാൻ സി വി എ ജലീൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടീ പി മുസ്തഫ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. പാനൂർ സി ഐ, എസ് എച്ച് ഒ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു.

The post കണ്ണൂരിൽ വീണ്ടും ബോംബ് സ്ഫോടനം appeared first on Starvision News Malayalam.

കണ്ണൂരിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു
കണ്ണൂര്‍: കണ്ണൂരില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ടു. തോട്ടടയിലാണ് സംഭവം. ഏച്ചൂര്‍ സ്വദേശി ജിഷ്ണു ആണ് കൊല്ലപ്പെട്ടത്. 26 വയസായിരുന്നു. വിവാഹ വീട്ടിലേക്ക് വരുന്നതിനിടെ വാഹനത്തിലെത്തിയ ഒരു സംഘം ജിഷ്ണുവിനും ഒപ്പമുള്ളവർക്കും നേരെ ബോംബെറിയുകയായിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് സൂചന. കല്യാണ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി രണ്ട് സംഘങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍, മുതിര്‍ന്നവര്‍ ഇടപെട്ട് ഇത് പരിഹരിച്ചിരുന്നു. ഇതായിരിക്കാം ആക്രമണ കാരണമെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

The post കണ്ണൂരിൽ ബോംബേറ്; ഒരാൾ കൊല്ലപ്പെട്ടു appeared first on Starvision News Malayalam.