Kannur airport | Starvision News Malayalam
	1	</sy:updateFrequency>
Kannur airport | Starvision News Malayalam
	<width>32</width>
	<height>32</height>
കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരുമായി ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. [...]
The post കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി appeared first on Starvision News Malayalam.
കണ്ണൂർ വിമാനത്താവളം: കുടിയൊഴിപ്പിക്കുന്നവർക്ക് പ്രത്യേക പാക്കേജ്, 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെ.വി. സുമേഷ് എന്നിവരുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമായ വിഷയമാണിത്. പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമാണ്. മട്ടന്നൂർ നിയമസഭാംഗം കെ കെ ശൈലജ ടീച്ചറും നിരന്തരം ശ്രദ്ധയിൽപ്പെടുത്തുന്ന വിഷയമാണിത്. കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി ഒന്നാം ഘട്ടമായി 1113.33 [...]
The post കണ്ണൂർ വിമാനത്താവളം: കുടിയൊഴിപ്പിക്കുന്നവർക്ക് പ്രത്യേക പാക്കേജ്, 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയെന്ന് മുഖ്യമന്ത്രി appeared first on Starvision News Malayalam.
മഴ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ കാണാതായി; കുവൈത്ത്- കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വിട്ടു 
കണ്ണൂർ: കനത്ത മഴയിലും മഞ്ഞിലും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വ്യക്തമായി കാണാതായതിനാൽ കുവൈത്ത് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല. ലാൻഡിംഗ് അസാധ്യമായതോടെ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി വിമാനം തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും [...]
The post മഴ: കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ കാണാതായി; കുവൈത്ത്- കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വിട്ടു  appeared first on Starvision News Malayalam.
കണ്ണൂർ: കനത്ത മഴയിലും മഞ്ഞിലും കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ വ്യക്തമായി കാണാതായതിനാൽ കുവൈത്ത് – കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിട്ടു. ഇന്ന് രാവിലെ കണ്ണൂരിലെത്തിയ വിമാനം ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ കാഴ്ച കുറഞ്ഞതോടെ സാധിച്ചില്ല.
ലാൻഡിംഗ് അസാധ്യമായതോടെ വിമാനം കൊച്ചിയിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി വിമാനം തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമായി.
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട: ര​ണ്ടുപേ​ർ പി​ടി​യി​ൽ
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. പോ​ലീ​സും ക​സ്റ്റം​സും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് യാ​ത്ര​ക്കാരി​ൽനി​ന്നാ​യി 78 ല​ക്ഷം രൂ​പ വ​രു​ന്ന 1321 ഗ്രാം ​സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു.ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽ, മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി ജാ​ബി​ർ പു​തി​യപു​ര​യി​ൽ എ​ന്നി​വ​രി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തുനി​ന്നാ​ണ് ഒ​രു കി​ലോ​യോ​ളം വ​രു​ന്ന സ്വ​ർ​ണ​വു​മാ​യി വി​മാ​ന യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.ധ​ർ​മ​ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഹി​ൽനി​ന്നു 930 ഗ്രാം ​സ്വ​ർ​ണ​മാ​ണ് എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജാ​ബി​റി​ൽനി​ന്നു 23,40, 135 രൂ​പ വ​രു​ന്ന 391 ഗ്രാം [...]
The post ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട: ര​ണ്ടുപേ​ർ പി​ടി​യി​ൽ appeared first on Starvision News Malayalam.
കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ: എയർ ഇന്ത്യ എക്സ്പ്രസിന് നിവേദനം നൽകി
മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.ബഹറൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ [...]
The post കണ്ണൂരിലേക്ക് കൂടുതൽ സർവീസുകൾ: എയർ ഇന്ത്യ എക്സ്പ്രസിന് നിവേദനം നൽകി appeared first on Starvision News Malayalam.
മനാമ: ബഹറൈനിൽ നിന്നും കണ്ണൂരിലേക്കും തിരികെ കണ്ണൂരിൽ നിന്ന് ബഹ്റൈനിലേക്കും നടക്കുന്ന നിലവിലുള്ള സർവീസുകൾക്ക് പുറമെ എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കൂടുതൽ സർവീസുകളും മെച്ചപ്പെട്ട സൗകര്യങ്ങളും ഏർപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തണം എന്ന് അഭ്യർത്ഥിച്ചുകൊണ്ട് സേവ് കണ്ണൂർ ഇൻറർനാഷണൽ എയർപോർട്ട് ബഹറൈൻ ചാപ്റ്റർ എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ കൺട്രി മാനേജർ ആഷിഷ് കുമാറുമായ് കൂടിക്കാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.ബഹറൈനിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളുടെ സേവനം മെച്ചപ്പെടുത്തുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ അദ്ദേഹം കണ്ണൂരിലേക്കും മാംഗ്ലൂരിലേക്കും എയർ ഇന്ത്യ എക്സ്പ്രസിന്റെ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുമായി ബന്ധപ്പെടുമെന്നും സമ്മർദ്ദം ചെലുത്തുമെന്നും സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ ചാപ്റ്ററിന് ഉറപ്പു നൽകി.സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫസലുൽ ഹാഖിൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയിൽ എയർ ഇന്ത്യ എക്സ്പ്രസ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് മാനജർ നാരായണ മേനോൻ, സേവ് കണ്ണൂർ ഇൻ്റർനാഷണൽ എയർപോർട്ട് ബഹ്റൈൻ ചാപ്റ്റർ വൈസ് ചെയർമാൻ കെ ടി സലീം, എക്സിക്യൂട്ടീവ് അംഗം ബദറുദ്ദീൻ പൂവാർ എന്നിവരും പങ്കെടുത്തു.
സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷൻ ജൂലൈ 2ന്.
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള കടുത്ത അവഗണന മൂലം പ്രവാസികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ജനങ്ങളുടെയും അധികാരികളുടെയും ജനപ്രതിനിധികളുടേയും മുന്നിൽ എത്തിക്കാനുള്ള ക്രിയാത്മകമായ ആദ്യഘട്ട പരിപാടികൾക്ക് സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ കമ്മിറ്റി രൂപം നൽകി. ജൂലായ് 2 ഞായറാഴ്ച വൈകുന്നേരം 7. 30ന് സൽമാനിയ ബിഎംസി ഓഡിറ്റോറിയത്തിൽ പ്രവാസി ബഹുജന കൺവെൻഷൻ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. അതോടൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകുക, വിമാനത്താവളത്തിനടുത്ത് അടിസ്ഥാന സൗകര്യ വികസനം നടത്തുക, വിമാനത്താവളത്തിൽ [...]
The post സേവ് കണ്ണൂർ എയർപോർട്ട് ബഹുജന കൺവെൻഷൻ ജൂലൈ 2ന്. appeared first on Starvision News Malayalam.
മനാമ: കണ്ണൂർ വിമാനത്താവളത്തോടുള്ള കടുത്ത അവഗണന മൂലം പ്രവാസികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ജനങ്ങളുടെയും അധികാരികളുടെയും ജനപ്രതിനിധികളുടേയും മുന്നിൽ എത്തിക്കാനുള്ള ക്രിയാത്മകമായ ആദ്യഘട്ട പരിപാടികൾക്ക് സേവ് കണ്ണൂർ എയർപോർട്ട് ബഹ്റൈൻ കമ്മിറ്റി രൂപം നൽകി. ജൂലായ് 2 ഞായറാഴ്ച വൈകുന്നേരം 7. 30ന് സൽമാനിയ ബിഎംസി ഓഡിറ്റോറിയത്തിൽ പ്രവാസി ബഹുജന കൺവെൻഷൻ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. അതോടൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകുക, വിമാനത്താവളത്തിനടുത്ത് അടിസ്ഥാന സൗകര്യ വികസനം നടത്തുക, വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്ക് പ്രയാസങ്ങൾ സൃഷ്ടിക്കാതിരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബഹ്റൈനിലെ മുഴുവൻ പ്രവാസികളുടെയും പങ്കാളിത്തത്തോടെ കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കും കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് അതോറിറ്റി (KIAL), മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭയിലെയും പാർലമെന്റിലെയും ജനപ്രതിനിധികൾ എന്നിവർക്കും ജനകീയ ഇമെയിൽ നിവേദനം നൽകുകയും ചെയ്യും. ഇതിനായി മുഴുവൻ പ്രവാസി സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളെ കാണുവാനും ഈ ജനകീയ മുന്നേറ്റത്തിതിൽ പങ്കാളികളാകുവാൻ അഭ്യർത്ഥിക്കുവാനും സേവ് കണ്ണൂർ എയർപോർട്ട് എക്സിക്യൂട്ടീവ് അംഗങ്ങളെ യോഗം ചുമതലപ്പെടുത്തി.
ബിഎംസി ഓഡിറ്റോറിയത്തിൽ നടന്ന സേവ് കണ്ണൂർ എയർപോർട്ട് എക്സിക്യൂട്ടീവ് യോഗത്തിൽ ചെയർമാൻ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കൈതാരത്ത്, കെ. ടി. സലിം, നജീബ് കടലായി, സാനി പോൾ, ബദറുദ്ദീൻ പൂവാർ, സജിത്ത് വടകര, ബാബു മാഹി, ഇ. വി. രാജീവൻ, അമൽദേവ്, അൻവർ നിലമ്പൂർ, രാമത്ത് ഹരിദാസ്, രാജീവ് വെള്ളിക്കോത്ത്, മജീദ് തണൽ, രജീഷ് ഒഞ്ചിയം, ഷറഫുദ്ദീൻ കടവൻ, മനോജ് വടകര, നിസാർ ഉസ്മാൻ, അനീസ് തുടങ്ങിയവർ സംസാരിച്ചു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. മൂന്ന് പേരില്‍ നിന്നായി 1.6 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. ഡിആര്‍ഐ ആണ് സ്വര്‍ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍, കാസര്‍കോട് എരിയാട് അബ്ദുല്‍ അസീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.സ്വര്‍ണം ഇവരുടെ ശരീരത്തില്‍ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. സംശയം തോന്നിയ ഡിആര്‍ഐ സംഘം ഇവരുടെ ശരീര പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണവും പ്രതികളെയും കസ്റ്റംസിന് കൈമാറിയിട്ടുണ്ട്.
The post കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട appeared first on Starvision News Malayalam.
സേവ് കണ്ണൂർ എയർപോർട്ട്: ജനകീയ കൂട്ടായ്മ രൂപീകരിച്ചു
മനാമ: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഉത്തര മലബാറിൻ്റെ വികസനത്തിനും യാത്രാ ക്ലേശത്തിനും പരിഹാരവുമായ കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒത്ത് ചേർന്ന് സേവ് കണ്ണൂർ എയർപോർട്ട് കൂട്ടായ്മ രൂപീകരിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവാസി സൗഹൃദ വിശാല വികസന താൽപര്യത്തിനായ് കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി കൂടുതൽ പ്രവാസികളെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ ഫസലുൽ ഹഖ് കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. രാജീവ് വെള്ളിക്കോത്ത്, ബദറുദ്ദീൻ പൂവാർ, റഷീദ് മാഹി, [...]
The post സേവ് കണ്ണൂർ എയർപോർട്ട്: ജനകീയ കൂട്ടായ്മ രൂപീകരിച്ചു appeared first on Starvision News Malayalam.
മനാമ: കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഉത്തര മലബാറിൻ്റെ വികസനത്തിനും യാത്രാ ക്ലേശത്തിനും പരിഹാരവുമായ കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകർ ഒത്ത് ചേർന്ന് സേവ് കണ്ണൂർ എയർപോർട്ട് കൂട്ടായ്മ രൂപീകരിച്ചു.
കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവാസി സൗഹൃദ വിശാല വികസന താൽപര്യത്തിനായ് കക്ഷിരാഷ്ട്രീയങ്ങൾക്കതീതമായി കൂടുതൽ പ്രവാസികളെ ഉൾപ്പെടുത്തി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ ഫസലുൽ ഹഖ് കൺവീനറായ അഡ്ഹോക്ക് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. രാജീവ് വെള്ളിക്കോത്ത്, ബദറുദ്ദീൻ പൂവാർ, റഷീദ് മാഹി, രാമത്ത് ഹരിദാസ്, അൻവർ കണ്ണൂർ, മനോജ് വടകര, സിറാജ് പള്ളിക്കര, അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഓഞ്ചിയം, സി എം മുഹമ്മദലി, ജയരാജ് വടകര, മജീദ് തണൽ, സജിത്ത് ഓഞ്ചിയം, സജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കണ്ണൂർ വിമാനത്താവള അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം: പ്രവാസി വെൽഫെയർ ബഹുജനസംഗമം
മനാമ: ഉത്തര മലബാറിന്റെ യാത്ര ദുരിതങ്ങൾക്ക് അറുതിവരുത്തി വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കണ്ണൂർ  വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ  ജനകീയ ഐക്യനിര ഉയരണം എന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. യാത്രാ സൗകര്യമെന്നതിലുപരിയായി ഉത്തര മലബാറിൻ്റെ വികസനത്തിന് വലിയ സംഭാവന നൽകിയ കണ്ണൂർ വിമാനത്തവാളത്തിൽ നിന്നും വിദേശ വിമാനങ്ങൾക്ക് സർവീസുകൾ അനുവദിക്കണമെന്ന് പ്രവാസി ബഹുജന സംഗമം ഉത്ഘാടനം ചെയ്ത പ്രവാസി  വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. അതോടൊപ്പം ഏതൊരു സാധാരണ [...]
The post കണ്ണൂർ വിമാനത്താവള അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം: പ്രവാസി വെൽഫെയർ ബഹുജനസംഗമം appeared first on Starvision News Malayalam.
മനാമ: ഉത്തര മലബാറിന്റെ യാത്ര ദുരിതങ്ങൾക്ക് അറുതിവരുത്തി വികസന സ്വപ്നങ്ങൾക്ക് ചിറക് നൽകിയ കണ്ണൂർ  വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ  ജനകീയ ഐക്യനിര ഉയരണം എന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം ഐകകണ്ഠേന അഭിപ്രായപ്പെട്ടു. യാത്രാ സൗകര്യമെന്നതിലുപരിയായി ഉത്തര മലബാറിൻ്റെ വികസനത്തിന് വലിയ സംഭാവന നൽകിയ കണ്ണൂർ വിമാനത്തവാളത്തിൽ നിന്നും വിദേശ വിമാനങ്ങൾക്ക് സർവീസുകൾ അനുവദിക്കണമെന്ന് പ്രവാസി ബഹുജന സംഗമം ഉത്ഘാടനം ചെയ്ത പ്രവാസി  വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു. അതോടൊപ്പം ഏതൊരു സാധാരണ പ്രവാസിക്കും ആശ്രയിക്കുവാൻ കഴിയുന്ന തലത്തിൽ വിമാന കൂലി നിയന്ത്രിക്കുവാനും ഉത്തരവാദപ്പെട്ടവർ തയ്യാറകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ വിമാന സർവീസുകൾക്ക് അനുമതി നൽകേണ്ട പോയിന്റ് ഓഫ് കാൾ നേടിയെടുക്കാൻ  രാഷ്ട്രീയമായും നിയമപരമായും തയ്യാറാകണമെന്ന് വിമാനത്തവളത്തിന്റെ നാൾവഴികൾ വിശദമാക്കി സംസാരിച്ച സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പറഞ്ഞു.
വടക്കൻ ഭാഗത്തോടുള്ള കേരളത്തിൻറെ കാലങ്ങളായുള്ള അവഗണനയുടെ മറ്റൊരു പതിപ്പാണ് ഇന്ത്യയുടെ തെക്കുഭാഗതതുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നതെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു. ബഹറൈനിലെ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കണ്ണൂർ വിമാനത്താവളം വിഷയം കൊണ്ടുവന്ന പ്രവാസി വെൽഫെയറിനെ അഭിനന്ദിച്ച അദ്ദേഹം കണ്ണൂരിൽ ഇത്രയധികം രാഷ്ട്രീയ നേതാക്കൾ ഉണ്ടായിട്ടും വിമാനത്താവളത്തോടുള്ള അവഗണന തുടരുന്നത് അതിൻറെ ഉദാഹരണമാണ്. കൂട്ടായ പരിശ്രമത്തിലൂടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ എല്ലാവരും ഒന്നിക്കണമെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക പ്രവർത്തകൻ അൻവർ കണ്ണൂർ പറഞ്ഞു.
എല്ലാം സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമാണ് കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന എന്ന് സാമൂഹിക പ്രവർത്തകൻ രാമത്ത് ഹരിദാസ് അഭിപ്രായപ്പെട്ടു. ഈ അവഗണനയ്ക്കെതിരെ കൂട്ടായ ജനകീയ ഇടപെടലുകളും നിയമ പോരാട്ടവും തുടങ്ങണമെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക പ്രവർത്തകൻ മനോജ് വടകര അഭിപ്രായപ്പെട്ടു. വ്യത്യസ്ത വിഷയങ്ങൾ ഉന്നയിക്കുന്നതിലുപരി വിമാനത്താവളം നിലനിർത്തുക എന്നതിൽ ഫോക്കസ് ചെയ്യുകയാണ് വേണ്ടതെന്നു എം എം സുബൈർ അഭിപ്രയപെട്ടു. സാമൂഹിക പ്രവർത്തകരായ അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഓഞ്ചിയം, സി എം മുഹമ്മദലി, ജയരാജ് വടകര, റഷീദ് മാഹി, സജിത്ത്  ഓഞ്ചിയം , സാജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ, എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; യുവതി അറസ്റ്റിൽ
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 905 ഗ്രാം സ്വർണമാണ് പിടികൂടിയത്. മസ്‌ക്കറ്റിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിനി റസീലയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം കാസർകോട് സ്വദേശിയിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ഇയാൾ 702 ഗ്രാം സ്വർണമാണ് കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പെരിങ്ങളം സ്വദേശി അഹമ്മദ് അറസ്റ്റിലായി. വിപണിയിൽ 34 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
The post കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; യുവതി അറസ്റ്റിൽ appeared first on Starvision News Malayalam.