Kani Kusruti | Starvision News Malayalam
	1	</sy:updateFrequency>
Kani Kusruti | Starvision News Malayalam
‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’; കനി കുസൃതി ബോളിവുഡിലേക്ക്
മലയാളി നടി കനി കുസൃതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. ‘ഗേൾസ് വിൽ ബി ഗേൾസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് കനി അഭിനയിക്കുക. ഗേൾസ് വിൽ ബി ഗേൾസ് എന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. നടി റിച്ച ഛദ്ദയും ഭർത്താവ് അലി ഫസലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുച്ചി തളതിയാണ്.  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കനി കുസൃതി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്‍റെ ഷൂട്ടിംഗ് [...]
The post ‘ഗേള്‍സ് വില്‍ ബി ഗേള്‍സ്’; കനി കുസൃതി ബോളിവുഡിലേക്ക് appeared first on Starvision News Malayalam.