Kanam Rajendran | Starvision News Malayalam
	1	</sy:updateFrequency>
Kanam Rajendran | Starvision News Malayalam
കാനത്തിന് വിട നൽകി രാഷ്‌ട്രീയ കേരളം; അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും
തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി രാഷ്‌ട്രീയ കേരളം. കോട്ടയം കാനത്തെ കൊച്ചുകളപുരയിടം വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ചിതയ്‌ക്ക് അദ്ദേഹത്തിന്റെ മകൻ സന്ദീപ് തീ കൊളുത്തി. ഭൗതികശരീരത്തില്‍ രാഷ്‌ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിയോടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കാനത്തിന് കേരളം വിട നല്കി. വിലാപയാത്രയിൽ ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കാനത്തെ വീട്ടിലും അദ്ദേഹത്തെ [...]
The post കാനത്തിന് വിട നൽകി രാഷ്‌ട്രീയ കേരളം; അന്തിമ ചടങ്ങുകൾക്ക് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും appeared first on Starvision News Malayalam.
കാനം രാജേന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃഹയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായി കുറച്ചുനാളായി ആശുപത്രിയിലായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിന് തുടര്‍ന്ന് കാല്‍പാദം മുറിച്ച് മാറ്റേണ്ടി വന്നിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ശ്വാസതടസം നേരിടുകയും ഹൃദയാഘാതം സംഭവിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു. കോട്ടയം വാഴൂര്‍ സ്വദേശിയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചുമതലയില്‍ നിന്നും മൂന്നുമാസത്തെ അവധിക്ക് അപേക്ഷ നല്‍കിയിരിക്കെയാണ് അന്ത്യം.2015 മുതല്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടറിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ [...]
The post കാനം രാജേന്ദ്രന്‍ അന്തരിച്ചു appeared first on Starvision News Malayalam.
സീറ്റ് തന്നാൽ തിരുവനന്തപുരം തരാം; നിർദേശവുമായി സിപിഐ; താല്പര്യം കാണിക്കാതെ സിപിഎം
തിരുവനന്തപുരം: അടുത്ത വര്‍ഷം ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകളും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ സജീവമായി. തിരുവനന്തപുരം സീറ്റ് വെച്ചുമാറണമെന്ന ആവശ്യം സിപിഐക്കുള്ളില്‍ ഉയര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം സീറ്റ് ഏറ്റെടുത്തിട്ട് പകരം മറ്റൊരു സീറ്റ് നല്‍കണമെന്ന് സിപിഐ സിപിഎമ്മിനോട് ആവശ്യപ്പെട്ടതായി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ നാലു ലോക്‌സഭാ സീറ്റുകളാണ് സിപിഐക്കുള്ളത്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് എന്നിവ. ഇതില്‍ മാവേലിക്കരയും തൃശൂരും തങ്ങളുടെ ശക്തികേന്ദ്രങ്ങളായി സിപിഐ നേതൃത്വം വിലയിരുത്തുന്നു. തിരുവനന്തപുരത്ത് ശശി തരൂരും വയനാട്ടില്‍ രാഹുല്‍ [...]
The post സീറ്റ് തന്നാൽ തിരുവനന്തപുരം തരാം; നിർദേശവുമായി സിപിഐ; താല്പര്യം കാണിക്കാതെ സിപിഎം appeared first on Starvision News Malayalam.
ദേശീയ പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ല; കാനം രാജേന്ദ്രന്‍
തിരുവനന്തപുരം: സിപിഐയ്ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ലയെന്നും, സാങ്കേതിക കാര്യം മാത്രമാണിതെന്നും പാര്‍ട്ടിക്ക് അംഗീകാരമില്ലാതിരുന്നപ്പോഴും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ, എന്‍സിപി, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പടെ മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടമായിരിക്കുന്നത്. നിയമപരമായി നീങ്ങുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം ആലോചിച്ച് തീരുമാനിക്കുമെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു.
The post ദേശീയ പദവി നഷ്ടമായത് സംഘടനാ പ്രവര്‍ത്തനത്തെ ബാധിക്കില്ല; കാനം രാജേന്ദ്രന്‍ appeared first on Starvision News Malayalam.
ബിജു പ്രഭാകറിന്റേത് അച്ചടക്ക ലംഘനം; കെ.എസ്.ആർ.ടി.സി സി.എം.ഡിക്കെതിരെ കാനം
തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനം നടത്തിയ കെ.എസ്.ആർ.ടി.സി. സി.എം.ഡിക്കെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . ഗതാഗത സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിൻ്റെ നിലപാട് അച്ചടക്ക ലംഘനമാണെന്ന് കാനം വിമർശിച്ചു. എൽ.ഡി.എഫിന്‍റെ നയമല്ല സ്വകാര്യവൽക്കരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയാണ് എൽ.ഡി.എഫ് പ്രതിഷേധിക്കുന്നത്. സ്വകാര്യവൽക്കരണ നയത്തിനെതിരെ നിലപാട് സ്വീകരിക്കാൻ ബിഎംഎസ് പോലും നിർബന്ധിതരായി. ഈ സാഹചര്യത്തിൽ കേരളത്തിലെ ഒരു ഉദ്യോഗസ്ഥൻ അതിനെ സ്വാഗതം ചെയ്യുകയും സ്വകാര്യവൽക്കരണം മാത്രമാണ് പരിഹാരമെന്ന് [...]
The post ബിജു പ്രഭാകറിന്റേത് അച്ചടക്ക ലംഘനം; കെ.എസ്.ആർ.ടി.സി സി.എം.ഡിക്കെതിരെ കാനം appeared first on Starvision News Malayalam.
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെയാണ് എൽ.ഡി.എഫ് പ്രതിഷേധിക്കുന്നത്. സ്വകാര്യവൽക്കരണ നയത്തിനെതിരെ നിലപാട് സ്വീകരിക്കാൻ ബിഎംഎസ് പോലും നിർബന്ധിതരായി. ഈ സാഹചര്യത്തിൽ കേരളത്തിലെ ഒരു ഉദ്യോഗസ്ഥൻ അതിനെ സ്വാഗതം ചെയ്യുകയും സ്വകാര്യവൽക്കരണം മാത്രമാണ് പരിഹാരമെന്ന് പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജു പ്രഭാകറിനെ മാറ്റണമോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാരിനോട് പറയുകയല്ലാതെ മന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറല്ല. തങ്ങളുടെ നിലപാട് സർക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണറിലും മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും നിക്ഷിപ്തമാണെന്ന വ്യവസ്ഥയോടാണ് സി.പി.ഐ വിയോജിക്കുന്നത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകണമെന്ന ബദൽ നിർദേശമാണ് [...]
The post ലോകായുക്തയില്‍ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം appeared first on Starvision News Malayalam.
ലോകായുക്ത ഭേദഗതിയിൽ സി.പി.ഐ വിയോജിപ്പ് വ്യക്തമാക്കിയിട്ടുണ്ടെന്ന് കാനം രാജേന്ദ്രൻ. സിപിഐയുടെ നിലപാട് ഉഭയകക്ഷി ചർച്ചയിൽ അറിയിക്കും. ബിൽ ബുധനാഴ്ച നിയമസഭയിൽ വന്നാലും പ്രക്രിയ തുടരും. ബിൽ ഈ രൂപത്തിൽ അംഗീകരിക്കില്ലെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന ഒത്തുതീർപ്പാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്.
ലോകായുക്ത വിധി നടപ്പാക്കാനുള്ള അധികാരം ഗവർണറിലും മുഖ്യമന്ത്രിയിലും ചീഫ് സെക്രട്ടറിയിലും നിക്ഷിപ്തമാണെന്ന വ്യവസ്ഥയോടാണ് സി.പി.ഐ വിയോജിക്കുന്നത്. പകരം ഉന്നതാധികാര സമിതിക്ക് അധികാരം നൽകണമെന്ന ബദൽ നിർദേശമാണ് സി.പി.ഐ മുന്നോട്ട് വയ്ക്കുന്നത്.
കോൺഗ്രസ് ക്ഷണത്തെ പരിഹസിച്ച് കാനം
തിരുവനന്തപുരം: എൽഡിഎഫിൽ നിന്ന് കക്ഷികളെ യുഡിഎഫിലേക്ക് ക്ഷണിച്ച കോൺഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോൺഗ്രസിന്‍റെ അഭിലാഷങ്ങൾക്ക് ലൈസൻസ് ഇല്ല. സിപിഐയ്ക്ക് എതിര്‍പ്പുള്ള ഒരു പാര്‍ട്ടിയും എല്‍ഡിഎഫില്‍ ഇല്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിനെപ്പറ്റിയുള്ള ചോദ്യത്തോട് കാനത്തിന്‍റെ മറുപടി. എൽഡിഎഫിൽ എല്ലാ പാർട്ടികൾക്കും തുല്യ പ്രാധാന്യമുണ്ട്. ജില്ലാ സമ്മേളനത്തിൽ, വിമര്‍ശനം ഉയരുന്നത് തങ്ങള്‍ക്കെതിരെ അല്ലാതെ അയൽപക്കക്കാരെ വിമർശിക്കാൻ പറ്റുമോ? തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പറ്റുമോ? കേരളത്തിലെ സർക്കാരിനെ വിമർശിക്കും. അത് സാധാരണയാണ്. അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീറാം വെങ്കിട്ടരാമനെ [...]
The post കോൺഗ്രസ് ക്ഷണത്തെ പരിഹസിച്ച് കാനം appeared first on Starvision News Malayalam.
‘ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല’- കാനം രാജേന്ദ്രൻ
തിരുവനന്തപുരം: സിപിഎം നേതാവ് എംഎം മണിയുമായുള്ള പ്രശ്നത്തിൽ മുതിർന്ന നേതാവ് ആനി രാജയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു കാനത്തിന്‍റെ പ്രതികരണം. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വത്തിന് ബാധ്യതയില്ല. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് അനുസൃതമല്ല. കേരളത്തിലെ പ്രശ്നങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് ദേശീയ [...]
The post ‘ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് ചേർന്നതല്ല’- കാനം രാജേന്ദ്രൻ appeared first on Starvision News Malayalam.
സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെ പ്രതികരിച്ച ആനി രാജയെ സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വത്തിന് ബാധ്യതയില്ല. ആനി രാജയുടെ നടപടി പാർട്ടി നിലപാടിന് അനുസൃതമല്ല. കേരളത്തിലെ പ്രശ്നങ്ങളിൽ പ്രതികരിക്കുമ്പോൾ സംസ്ഥാന ഘടകവുമായി കൂടിയാലോചിക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.
ആനി രാജയുടെ ഇത്തരം പ്രതികരണങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടേറിയറ്റ് ദേശീയ എക്സിക്യൂട്ടീവിന് കത്ത് നൽകിയിട്ടുണ്ട്. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ നേതാവ് ഇക്കാര്യങ്ങൾ ഓർക്കണമായിരുന്നുവെന്നും കാനം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമർശനങ്ങളോട് കാനം പ്രതികരിച്ചില്ല.
പ്രചാരണത്തിന് ആർക്കു വേണമെങ്കിലും പങ്കെടുക്കാം; തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല: കാനം രാജേന്ദ്രൻ
ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമാവാനും പങ്കെടുക്കാനുമുള്ള പ്രൊഫ. കെ വി തോമസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ക്യാമ്പയിനിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം. അതിനർത്ഥം അദ്ദേഹം ഇടതുമുന്നണിയിലേക്ക് വരുന്നു എന്നല്ല. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. അവരെയെല്ലാം പൂർണ്ണമനസ്സോടെ സ്വീകരിക്കും, സഹകരിപ്പിക്കും. അതിനർത്ഥം ഘകടകക്ഷിയാക്കുന്നു എന്നല്ലെന്നും കാനം വ്യക്തമാക്കി. തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് ഫലം സാമുദായിക സമവാക്യങ്ങൾ [...]
The post പ്രചാരണത്തിന് ആർക്കു വേണമെങ്കിലും പങ്കെടുക്കാം; തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല: കാനം രാജേന്ദ്രൻ appeared first on Starvision News Malayalam.
ആലപ്പുഴ: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആർക്ക് വേണമെങ്കിലും പങ്കെടുക്കാമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എൽഡിഎഫ് പ്രചാരണത്തിന്റെ ഭാഗമാവാനും പങ്കെടുക്കാനുമുള്ള പ്രൊഫ. കെ വി തോമസിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു. ക്യാമ്പയിനിൽ ആർക്കു വേണമെങ്കിലും പങ്കെടുക്കാം. അതിനർത്ഥം അദ്ദേഹം ഇടതുമുന്നണിയിലേക്ക് വരുന്നു എന്നല്ല. ഇടതുമുന്നണിയിലേക്ക് പല ആളുകളും വരുന്നുണ്ട്. അവരെയെല്ലാം പൂർണ്ണമനസ്സോടെ സ്വീകരിക്കും, സഹകരിപ്പിക്കും. അതിനർത്ഥം ഘകടകക്ഷിയാക്കുന്നു എന്നല്ലെന്നും കാനം വ്യക്തമാക്കി.
തൃക്കാക്കരയിൽ സമുദായ ധ്രുവീകരണമില്ല. തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് ഫലം സാമുദായിക സമവാക്യങ്ങൾ ജനം തീരുമാനിക്കുന്നത് പോലെയാണ് സംഭവിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും അങ്ങനെ തന്നെയാണ് സംഭവിച്ചത്. പല സാമുദായിക ശക്തികളും ഇടതുപക്ഷത്തിന് എതിരായിട്ട് പോലും ജനങ്ങളുടെ വോട്ട് കൊണ്ട് ഇടതുമുന്നണി വിജയിച്ചു. ആ വിജയം തൃക്കാക്കരയിലെ ആവർത്തിക്കും. ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം സുനിശ്ചിതമാണ്. വിജയിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്. ജനങ്ങൾ എൽഡിഎഫിനോടൊപ്പമുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ മത്സരം കാഴ്ചവെച്ച് തിരഞ്ഞെടുപ്പിൽ വിജയം നേടുമെന്നും കാനം രാജേന്ദ്രൻ ആലപ്പുഴയിൽ പറഞ്ഞു.