KAMAL HAASAN | Starvision News Malayalam
മാപ്പു പറയില്ലെന്ന് കമൽഹാസൻ, തഗ് ലൈഫിന് കർണാടകയിൽ നിരോധനം
ബംഗളുരു: കമൽഹാസന്റെ പുതിയ സിനിമ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യുന്നത് നിരോധിച്ച് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ചുള്ള കമൽഹാസന്റെ പ്രസ്താവനയെ തുടർന്നാണ് നിരോധനം. വിഷയത്തിൽ 24 മണിക്കൂറിനകം ക്ഷമാപണം നടത്തിയില്ലെങ്കിൽ റിലീസ് തടയുമെന്ന് ഫിലിം ചേംബർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മാപ്പു പറയില്ലെന്നായിരുന്നു കമൽഹാസന്റെ നിലപാട്. ഇതിന് പിന്നാലെയാണ് റിലീസ് തടഞ്ഞത്.
കന്നഡ അനുകൂല സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും സമ്മർദ്ദത്തെ തുടർന്നാണ് നടപടി.കന്നഡ ഭാഷ തമിഴിൽ നിന്നാണ് ജനിച്ചതെന്ന നടൻ കമൽഹാസന്റെ പ്രസ്താവനയ്ക്കെതിരെയാണ് കർണാടകയിൽ പ്രതിഷേധം ഉയർന്നത്. മണിരത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചെന്നൈയിൽ പ്രസംഗിക്കുന്നതിനിടെയാണ് തമിഴിൽ നിന്നാണ് കന്നഡ ഭാഷ പിറന്നതെന്ന് കമൽ പറഞ്ഞത്. നടൻ ശിവരാജ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ അദ്ദേഹവുമായുള്ള ബന്ധത്തെ കുറിച്ച് വിശദീകരിക്കുമ്പോഴായിരുന്നു പരാമർശം.
ശിവരാജ് കുമാർ മറ്റൊരു സംസ്ഥാനത്ത് താമസിക്കുന്ന എന്റെ കുടുംബാംഗമാണ്. നിങ്ങളുടെ ഭാഷ തമിഴിൽ നിന്ന് പിറന്നതാണ്. അതിനാൽ നിങ്ങളും എന്റെ കുടുംബത്തിൽ ഉൾപ്പെടുന്നതായാണ് കമൽ വ്യക്തമാക്കിയത്.കമലിന്റെ പരാമർശത്തിൽ കോൺഗ്രസും ബി.ജെ,​പിയും ഉൾപ്പെടെയുള്ള പാർട്ടികളും പ്രതിഷേധിച്ചു. കമലിന് കന്നഡ ഭാഷയുടെ ചരിത്രമറിയാത്തത് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. നടൻ മാപ്പു പറയണമെന്ന് ബി.ജെ,പിയും കന്നഡ അനുകൂല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
The post മാപ്പു പറയില്ലെന്ന് കമൽഹാസൻ, തഗ് ലൈഫിന് കർണാടകയിൽ നിരോധനം appeared first on Starvision News Malayalam.
കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ൽ യുവരാജ് സിംഗിന്റെ പിതാവും
ദക്ഷിണേന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ഇന്ത്യൻ 2’. കമൽ ഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ വരുന്ന ചിത്രത്തെക്കുറിച്ചുള്ള എല്ലാ അപ്ഡേറ്റുകളും സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നടനുമായ യോ​ഗ് രാജ് സിംഗ് ചിത്രത്തിലുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
The post കമൽഹാസൻ ചിത്രം ‘ഇന്ത്യൻ 2’ൽ യുവരാജ് സിംഗിന്റെ പിതാവും appeared first on Starvision News Malayalam.
കമലഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും ഫസ്റ്റ് ലുക്ക് പുറത്ത്
കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസൻ. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെയാണ് മൂന്നുപേരും. ധീരന്മാരാണ് കിരീടം ചൂടുക എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്.
കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻ‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും കമലഹാസൻ കുറിച്ചു. വിജയ്‌യുടെ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം,​. ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. രാജ്‌കമൽ ഇന്റർനാഷണലന്റെ ബാനറിൽ കമലഹാസനാണ് ചിത്രം നിർമ്മിക്കുന്നത്.
The post കമലഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും ഫസ്റ്റ് ലുക്ക് പുറത്ത് appeared first on Starvision News Malayalam.