Kaloor Unnikrishnan | Starvision News Malayalam

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു
കൊച്ചി: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോവിഡ് ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്ക്കാരം നടത്തി. നോവൽ, ചെറുകഥ, നാടകം , ബാലസാഹിത്യം മുതലായ വിഭാഗങ്ങളിലായി പത്തൊമ്പത് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കവിസമാജം അവാർഡ്, ഡോ.ബി.ആർ അംബേദ്കർ നാഷണൽ എക്സലൻസ് അവാർഡ് തുടങ്ങിയ പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.

The post മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന കലൂർ ഉണ്ണികൃഷ്ണൻ അന്തരിച്ചു appeared first on Starvision News Malayalam.