Kalamandalam Sathyabhama | Starvision News Malayalam
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്
കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. സത്യഭാമയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും മുൻപ് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും കേസുപരിഗണിച്ച ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുക. ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ സർക്കാർ നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാൻ ഹൈക്കോടതി [...]
The post ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന് appeared first on Starvision News Malayalam.
കൊച്ചി: നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ സത്യഭാമ സമർപ്പിച്ച മുൻ‌കൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധിപറയും. അറസ്റ്റിൽ നിന്നും താൽക്കാലിക സംരക്ഷണം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു. സത്യഭാമയ്ക്ക് മുൻ‌കൂർ ജാമ്യം അനുവദിക്കാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും മുൻപ് ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു. തുടർന്ന് വീണ്ടും കേസുപരിഗണിച്ച ജസ്റ്റിസ് കെ.ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുക.
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ സർക്കാർ നടപടികൾ എന്തൊക്കെയെന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സത്യഭാമയുടെ വാക്കുകൾ പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മുൻപ് നെടുമങ്ങാട് സെഷൻസ് കോടതിയിൽ സത്യഭാമ സമർപ്പിച്ച ഹർജി കോടതി തള്ളിയതിനെത്തുടർന്നാണ് കേസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. സത്യഭാമ ആരുടേയും പേരെടുത്ത് പറഞ്ഞിട്ടില്ലാത്തതിനാൽ എസ്‌സി, എസ്‌ടി വകുപ്പുകൾ പരിഗണിക്കാനാവില്ലെന്ന് സത്യഭാമയ്ക്കു വേണ്ടി ഹാജരായ അഡ്വക്കറ്റ് ബി.എ. ആളൂർ വ്യക്തമാക്കിയിരുന്നു.സത്യഭാമയുടെ മുൻ‌കൂർ ജാമ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സത്യഭാമയുടേത് മ്ലേഛമായ ഭാഷ, നിയമനടപടിയെടുക്കണം; രാമകൃഷ്ണന്‍
പട്ടികജാതിക്കാരെയും കറുത്തനിറമുള്ളവരെയും മാനസ്സികമായി തളര്‍ത്തുന്ന പ്രസ്താവനനടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരേ നിയമനടപടിയെടുക്കേണ്ടതാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. കറുത്തവന്‍, സൗന്ദര്യമില്ലാത്തവന്‍ എന്ന് പറയുക മാത്രമല്ല പെറ്റമ്മയെപ്പോലും വലിച്ചിഴച്ച് സംസാരിച്ചു. പെറ്റ തള്ള സഹിക്കൂല എന്ന പ്രയോഗം നടത്തിയ അവര്‍ മനസ്സിലാക്കേണ്ടത് കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ് എന്നതാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. “ഞാനെന്ന വ്യക്തിയെ മാറ്റി നിർത്തിയാലും കറുത്ത നിറമുള്ള കലാകാരന്‍മാരെ അധിക്ഷേപിക്കുന്ന പ്രയോഗം അവർ നടത്തിയത് ശരിയല്ല. കാക്കയെപ്പോലെ കറുത്തവന്‍ സൗന്ദര്യമില്ലാത്തവൻ മോഹിനിയാട്ടം ചെയ്യാന്‍ പാടില്ല എന്നും പറയുന്നത് കലാലോകത്തേക്ക് വരുന്ന [...]
The post സത്യഭാമയുടേത് മ്ലേഛമായ ഭാഷ, നിയമനടപടിയെടുക്കണം; രാമകൃഷ്ണന്‍ appeared first on Starvision News Malayalam.
സൗന്ദര്യമില്ലാത്തവര്‍ മത്സരിക്കാന്‍ വരരുത്‌’, ഒരു കുറ്റബോധവുമില്ല; സത്യഭാമ
തൃശൂര്‍: നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നതെന്നും സത്യഭാമ പറഞ്ഞു. വർണവെറി നടന്നുവെന്നതിന് പോലീസിനും കോടതിയ്ക്കും തെളിവു വേണ്ടേ. വ്യക്തിയുടെ പേര് പറഞ്ഞാലേ കുഴപ്പമുള്ളു. [...]
The post സൗന്ദര്യമില്ലാത്തവര്‍ മത്സരിക്കാന്‍ വരരുത്‌’, ഒരു കുറ്റബോധവുമില്ല; സത്യഭാമ appeared first on Starvision News Malayalam.
ലിം​ഗ വ്യത്യാസവും നിറവ്യത്യാസവും കാണിക്കുന്നത് ഒരു കലാകാരിക്ക് ചേർന്നതാണോയെന്ന ചോ​ദ്യത്തിന് എന്താ ചേരാത്തത് എന്നായിരുന്നു മറുപടി. ഞാൻ സൗന്ദര്യത്തെക്കുറിച്ചേ പറഞ്ഞുള്ളൂ. നിങ്ങളുടെ തൊഴിൽപോലെയല്ലെന്നും ഇതിന് അത്യാവശ്യം സൗന്ദര്യം വേണമെന്നുമായിരുന്നു മാധ്യമപ്രവർത്തകരോട് സത്യഭാമ പറഞ്ഞു.