KAKKANAD POLICE | Starvision News Malayalam
KAKKANAD POLICE | Starvision News Malayalam
വിദേശത്തുനിന്നടക്കം ഫോൺ വിളികൾ, അസഭ്യവർഷവും കൊലവിളിയും ; പരാതി നൽകി സുരാജ് വെഞ്ഞാറമൂട്
കൊച്ചി: സൈബർ ആക്രമണത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് കാക്കനാട് പൊലീസിൽ പരാതി നൽകി. ഫോണിൽ വിളിച്ച്  മുഴക്കിയെന്നാണ് താരത്തിന്റെ പരാതി. വാട്സാപ്പിലൂടെയും ഭീഷണി സന്ദേശം അയക്കുന്നതായി പരാതിയിലുണ്ട്. മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച സുരാജ് എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്ന് ചോദിച്ചുകൊണ്ടാണ് ഭീഷണിയെന്ന് പരാതിയിൽ പറയുന്നു. മണിപ്പുരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂട് ഫെയ്സ്ബുക്കിലൂടെ നടത്തിയ പ്രതികരണം ഏറെ ചർച്ചയായിരുന്നു. ‘മണിപ്പുർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നു. ഇനിയും [...]
The post വിദേശത്തുനിന്നടക്കം ഫോൺ വിളികൾ, അസഭ്യവർഷവും കൊലവിളിയും ; പരാതി നൽകി സുരാജ് വെഞ്ഞാറമൂട് appeared first on Starvision News Malayalam.