k vidhya | Starvision News Malayalam

കെ വിദ്യ 14 ദിവസം റിമാൻഡിൽ, ജാമ്യാപേക്ഷ 24ന് പരിഗണിക്കും
മണ്ണാർക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 24ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും.

പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തീവ്രവാദിയെ കൊണ്ടുനടക്കുന്നതുപോലെയാണ് മാദ്ധ്യമങ്ങൾക്ക് വേണ്ടി വിദ്യയെ പൊലീസ് കൊണ്ടുനടക്കുന്നത്. ഒരുതരത്തിലും വിദ്യ തെറ്റ് ചെയ്തിട്ടില്ല. അക്കാഡമിക് തലത്തിൽ മികച്ച നിലവാരം പുലർത്തിയ വിദ്യയ്ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. മാദ്ധ്യമങ്ങൾക്ക് വേണ്ടിയായിരുന്നു പൊലീസിന്റെ കാട്ടിക്കൂട്ടലുകൾ. ഇതിന് ഒരു തരത്തിലും കോടതി അംഗീകാരം കൊടക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

The post കെ വിദ്യ 14 ദിവസം റിമാൻഡിൽ, ജാമ്യാപേക്ഷ  24ന് പരിഗണിക്കും appeared first on Starvision News Malayalam.

ബയോഡേറ്റയിലും തിരിമറി നടത്തി അഭിമുഖത്തിനായി വിദ്യ എത്തിയത് കറുത്ത ഫിലിം ഒട്ടിച്ച കാറിൽ, ഒപ്പം മറ്റൊരാളും
കൊച്ചി: വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലെ പ്രതിയായ വിദ്യ അഭിമുഖത്തിനായി അട്ടപ്പാടി കോളേജിലെത്തിയ കാറിനായി അന്വേഷണം. വിദ്യ എത്തിയത് മണ്ണാ‌ർകാട് രജിസ്റ്റർ ചെയ്ത കാറിലാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ കാറിലുണ്ടായിരുന്നത് ആരാണെന്നത് ദൃശ്യങ്ങളിൽ വ്യക്തമല്ല.

അഭിമുഖത്തിനായി വിദ്യ എത്തിയത് വെള്ള സ്വിഫ്റ്റ് കാറിലായിരുന്നെന്ന് അട്ടപ്പാടി കോളേജിലെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായിരുന്നു. കാറിൽ മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ മുഖം വ്യക്തമായി തെളിഞ്ഞിട്ടില്ല. വിദ്യയെ കോളേജിൽ ഇറക്കിവിട്ടതിനുശേഷം കാർ പുറത്തുപോകുന്നതും പിന്നീട് 12 മണിക്ക് ശേഷം കോളേജിലെത്തുന്നതും സി സി ടി വി ദൃശ്യങ്ങളിലുണ്ട്. പൊലീസ് സംഘം ഈ ദൃശ്യങ്ങൾ പരിശോധിക്കുകയാണ്.

ജൂൺ രണ്ടിനാണ് വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച പൊലീസ് കോളേജിലെത്തിയപ്പോൾ ദൃശ്യങ്ങളില്ലെന്നാണ് ജീവനക്കാരൻ പറഞ്ഞത്. പിന്നീട് ദൃശ്യങ്ങളുണ്ടെന്ന് പറഞ്ഞ് കോളേജിലെ പ്രിൻസിപ്പൽ രംഗത്തുവരികയായിരുന്നു.

അതേസമയം, വിദ്യയുടെ ബയോഡേറ്റയിലും കൃത്രിമത്വം നടത്തിയിട്ടുണ്ട്. മഹാരാജാസ് കോളേജിൽ 20 മാസത്തെ പ്രവൃത്തി പരിചയമുണ്ടെന്നാണ് ബയോഡേറ്റയിൽ കൊടുത്തിട്ടുള്ളത്. അട്ടപ്പാടി കോളേജിൽ സമ‌ർപ്പിച്ച ബയോഡേറ്റയിലാണ് അവകാശവാദം. സ്വയം സാക്ഷ്യപ്പെടുത്തിയ ബഡേറ്റയിലാണ് ഇക്കാര്യമുള്ളത്.

The post ബയോഡേറ്റയിലും തിരിമറി നടത്തി അഭിമുഖത്തിനായി വിദ്യ എത്തിയത് കറുത്ത ഫിലിം ഒട്ടിച്ച കാറിൽ, ഒപ്പം മറ്റൊരാളും appeared first on Starvision News Malayalam.