K V Thomas | Starvision News Malayalam
K V Thomas | Starvision News Malayalam
കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി. ഇതിനിടെ, വീടിന് നേരെ മുട്ടയെറിഞ്ഞ കോൺ​ഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ പ്രതിഷേധമുയർന്നിരുന്നു. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം. [...]
The post കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ appeared first on Starvision News Malayalam.
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ എൽഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയ കെ.വി തോമസിനെതിരെ പ്രതിഷേധവുമായി കോൺ​ഗ്രസ് പ്രവർത്തകർ. കെവി തോമസിന്റെ വീടിന് മുന്നിൽ നടന്ന പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. ഇത് ചെറിയ ഉന്തും തള്ളുമുണ്ടാവാൻ ഇടയായി.
ഇതിനിടെ, വീടിന് നേരെ മുട്ടയെറിഞ്ഞ കോൺ​ഗ്രസ് പ്രവർത്തകനെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. നേരത്തെ വോട്ടെണ്ണൽ കേന്ദ്രത്തിനു വെളിയിലും കെവി തോമസിനെതിരെ പ്രതിഷേധമുയർന്നിരുന്നു. കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
അതേസമയം, ചെറിയ മാർജിന് എൽഡിഎഫ് വിജയിക്കുമെന്നായിരുന്നു രാവിലെ പ്രതീക്ഷിച്ചിരുന്നതെന്ന് ഫലം പുറത്തുവന്നതിന് ശേഷം കെ.വി തോമസ് പ്രതികരിച്ചിരുന്നു. കെ റെയിലിനെ ജനം അം​ഗീകരിക്കുന്നില്ലെന്ന് പറയാൻ സാധിക്കില്ല. എൽഡിഎഫിന്റെ തോൽവിയെക്കുറിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ അനുമതിയോടെയാണെന്നും സുധാകരൻ പറഞ്ഞു. പുറത്താക്കിയ വിവരം കെ.വി. തോമസിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്ന് കെ.വി. തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.വി. തോമസിനെ പുറത്താക്കിയെന്ന് കെ. സുധാകരൻ അറിയിച്ചത്. നേരത്തെ സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിനെ [...]
The post കെ വി തോമസിനെ കോൺഗ്രസ് പുറത്താക്കി appeared first on Starvision News Malayalam.
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് കെ.വി. തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് കെ.വി.തോമസിനെ പുറത്താക്കിയതായി അറിയിച്ചത്. ഇനി കാത്തിരിക്കാനാകില്ലെന്നും നടപടി എ.ഐ.സി.സിയുടെ അനുമതിയോടെയാണെന്നും സുധാകരൻ പറഞ്ഞു. പുറത്താക്കിയ വിവരം കെ.വി. തോമസിനെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ ഇന്ന് കെ.വി. തോമസ് പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കെ.വി. തോമസിനെ പുറത്താക്കിയെന്ന് കെ. സുധാകരൻ അറിയിച്ചത്. നേരത്തെ സി.പി.എം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്തതിനെ തുടർന്ന് കെ.വി. തോമസിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. പാർട്ടി സമിതികളിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയിരുന്നു.
കെ.വി തോമസിനെതിരെ സംസ്ഥാന ഘടകം അച്ചടക്ക നടപടി സ്വീകരിച്ച ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്ന് കെ സി വേണുഗോപാൽ
ദില്ലി: തൃക്കാക്കരയിൽ ഇടത് മുന്നണിക്കായി പ്രചാരണത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ.വി തോമസിനെതിരെ സംസ്ഥാന ഘടകത്തിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചാൽ നടപടിയെടുക്കാനുള്ള അധികാരം സംസ്ഥാന ഘടകത്തിനുണ്ട്. നടപടി എടുത്ത ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്നും കെസി വേണുഗോപാൽ വിശദീകരിച്ചു. കോൺഗ്രസുകാരനായിരിക്കുകയും സിപി എമ്മിന് വേണ്ടി പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്യുന്നത് ഒന്നൊന്നര തമാശയാണെന്നാണ് കെവി തോമസിന്റെ പ്രഖ്യാപനത്തോട് കെ സി വേണുഗോപാൽ [...]
The post കെ.വി തോമസിനെതിരെ സംസ്ഥാന ഘടകം അച്ചടക്ക നടപടി സ്വീകരിച്ച ശേഷം എഐസിസിയെ അറിയിച്ചാൽ മതിയെന്ന് കെ സി വേണുഗോപാൽ appeared first on Starvision News Malayalam.
കെ വി തോമസ് തൃക്കാക്കരയിൽ ഇടതിനൊപ്പം; ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും
കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് [...]
The post കെ വി തോമസ് തൃക്കാക്കരയിൽ ഇടതിനൊപ്പം; ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും appeared first on Starvision News Malayalam.
‘എന്നെ പുറത്താക്കാൻ ലക്ഷ്യമിടുന്നു’; കെ സുധാകരന്‍റെ സാമ്പത്തികം അന്വേഷിക്കണമെന്ന് കെ വി തോമസ്
കൊച്ചി: പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ചിലർ ലക്ഷ്യമിടുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. തന്നെ പുറത്താക്കാൻ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംഘടിത ശ്രമമാണ് നടക്കുന്നതെന്നും ഒരുപാട് നാളായി തുടരുന്നതാണ് ഇതെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിനെ ബലഹീനമാക്കാനാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ശ്രമമെന്നും കെ വി തോമസ് ആരോപിച്ചു. സ്ഥാനമാനങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു. തന്നേക്കാൾ പ്രായമുള്ളവർ ഉയർന്ന സ്ഥാനങ്ങളിൽ ഇപ്പോഴും ഇരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്‍റെയും [...]
The post ‘എന്നെ പുറത്താക്കാൻ ലക്ഷ്യമിടുന്നു’; കെ സുധാകരന്‍റെ സാമ്പത്തികം അന്വേഷിക്കണമെന്ന് കെ വി തോമസ് appeared first on Starvision News Malayalam.