K Swift bus | Starvision News Malayalam
	1	</sy:updateFrequency>
K Swift bus | Starvision News Malayalam
ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ. കോട്ടയം ടൗൺ വഴി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിച്ച ഡ്രൈവറെ പിന്തുടർന്ന പൊലീസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു. ജനറൽ പെറ്റി വിഭാഗത്തിൽ നിന്ന് 2,000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട്-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ് പൊലീസ് പിടിച്ചെടുത്തു.
The post ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ചു; കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ appeared first on Starvision News Malayalam.
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെ സ്വിഫ്റ്റ് ഡ്രൈവർക്ക് പിഴ. കോട്ടയം ടൗൺ വഴി മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് ബസോടിച്ച ഡ്രൈവറെ പിന്തുടർന്ന പൊലീസ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി പിഴ ചുമത്തുകയായിരുന്നു.
ജനറൽ പെറ്റി വിഭാഗത്തിൽ നിന്ന് 2,000 രൂപയാണ് പിഴ ചുമത്തിയത്. കോഴിക്കോട്-കൊട്ടാരക്കര റൂട്ടിലോടുന്ന ബസ് പൊലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവിലേക്ക് പോയ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരുക്ക്
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വെളുപ്പിന് നാലരയോടെ നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് സാരമായി പരുക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം ഡ്രൈവർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
The post ബെംഗളൂരുവിലേക്ക് പോയ കെ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരുക്ക് appeared first on Starvision News Malayalam.
കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് മൈസൂരിന് സമീപം അപകടത്തിൽപ്പെട്ടു. കോട്ടയത്ത് നിന്നും ബെംഗളൂരുവിലേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വെളുപ്പിന് നാലരയോടെ നഞ്ചൻകോടിന് സമീപമാണ് അപകടം ഉണ്ടായത്. ഡിവൈഡറിൽ തട്ടി ബസ് മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേർക്ക് സാരമായി പരുക്കേറ്റു. ഇവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം ഡ്രൈവർക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. ബംഗളൂരുവിൽ പഠിക്കുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തമിഴ്നാട് സ്വദേശിയുടെ മരണം: ഇടിച്ചിട്ടത് കെ സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാന്‍
തൃശൂര്‍: കുന്നംകുളത്ത് സ്വിഫ്റ്റ് ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍ മരിച്ചയാളെ സ്വിഫ്റ്റ് ബസ് അല്ല അടിച്ചിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു മീന്‍ വണ്ടിയാണ് മരിച്ച പെരിസ്വാമിയെ ഇടിച്ചത്. ഈ പിക് അപ്പ് വാന്‍ നിര്‍ത്താതെ പോയി. നിലത്തുവീണ പെരിസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. കുന്നംകുളത്ത് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തുണ്ടായിരുന്നവര്‍ പരിക്കേറ്റ പെരിസ്വാമിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. അപകടമുണ്ടായപ്പോള്‍ കൈകാണിച്ചെങ്കിലും സ്വിഫ്റ്റ് [...]
The post തമിഴ്നാട് സ്വദേശിയുടെ മരണം: ഇടിച്ചിട്ടത് കെ സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാന്‍ appeared first on Starvision News Malayalam.