K Satchidanandan | Starvision News Malayalam
	1	</sy:updateFrequency>
K Satchidanandan | Starvision News Malayalam
ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം സച്ചിദാനന്ദന്
കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാളഭാഷയിലും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയസംഭാവന നല്‍കിയതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബറില്‍ ദുബായിയില്‍ വിതരണം ചെയ്യും. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍. ഹനീഫ്, അബ്ദുല്ല ആറങ്ങാടി, [...]
The post ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം സച്ചിദാനന്ദന് appeared first on Starvision News Malayalam.
ഫലിതം പ്രസ്‌താവന പോലെ പ്രചരിപ്പിക്കപ്പെട്ടു, ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ
തിരുവനന്തപുരം: ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ. വീണ്ടും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കുമെന്ന പരാമർശം ആണ് കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദൻ തിരുത്തിയത്. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും എന്നാൽ അതിൽ തിരുത്തലുകൾ വരുത്തിയാണ് മാദ്ധ്യമങ്ങളിൽ വന്നതെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
The post ഫലിതം പ്രസ്‌താവന പോലെ പ്രചരിപ്പിക്കപ്പെട്ടു, ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ appeared first on Starvision News Malayalam.