K Rail Project | Starvision News Malayalam
	1	</sy:updateFrequency>
K Rail Project | Starvision News Malayalam
കെട്ടിടം പണിയാൻ കെ റെയിലിന്റെ അനുമതി ആവശ്യമില്ല; വീട് നിർമ്മാണത്തിന് അനുമതി
തിരുവനന്തപുരം: സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത് സാമൂ​ഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നൽകി. പ‍ഞ്ചായത്തിൽ പണം അടച്ച ശേഷം വീടിന്റെ രണ്ടാംനില നിർമ്മിക്കാമെന്ന് സെക്രട്ടറി തന്നെ അപേക്ഷകനെ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നു. കോട്ടയത്ത് സിൽവർ ലൈനിന്റെ പേരിൽ പഞ്ചായത്ത് അധികൃതർ വീട് [...]
The post കെട്ടിടം പണിയാൻ കെ റെയിലിന്റെ അനുമതി ആവശ്യമില്ല; വീട് നിർമ്മാണത്തിന് അനുമതി appeared first on Starvision News Malayalam.
തിരുവനന്തപുരം: സിൽവർ ലൈൻ ബഫർ സോണിലെ കെട്ടിട നിർമ്മാണത്തിന് അനുമതി ആവശ്യമില്ലെന്ന് കെ റെയിലിന്റെ വിശദീകരണം. സിൽവർ ലൈനിൽ നിലവിൽ നടക്കുന്നത് സാമൂ​ഹികാഘാത പഠനം മാത്രമാണെന്നും നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും കെ റെയിൽ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെ പനച്ചിക്കാട് പഞ്ചായത്ത് അധികൃതർ അപേക്ഷകന് വീട് പണിയാനുള്ള അനുമതിയും നൽകി. 
കെ റെയില്‍ ബോധവത്കരണത്തിനായി വരരുത് വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍
ചെങ്ങന്നൂര്‍: ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ ആവശ്യവുമായി പോസ്റ്റര്‍ പതിപ്പിച്ച് പുന്തല നിവാസികള്‍. വെണ്‍മണി പഞ്ചായത്തിലെ പുന്തല പമ്പൂപ്പടിയിലെ പതിനഞ്ചോളം വീടുകള്‍ക്ക് മുന്നിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വെണ്‍മണി പഞ്ചായത്തില്‍ 1.7 കിലോമീറ്റര്‍ ഭാഗമാണ് നിര്‍ദിഷ്ട പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടിവരും. മുളക്കുഴ, വെണ്‍മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടമാകുമെന്നാണ് കണക്കുകള്‍. ‘കെ റെയില്‍ അനുകൂലികള്‍ ബോധവത്കരണത്തിനായി വരരുത്’ എന്നാണ് പോസ്റ്ററിലെ ആവശ്യം. കെ-റെയില്‍ പദ്ധതി ബോധവത്കരണത്തിനെത്തിയ സി.പി.ഐ.എം നേതാക്കളെ [...]
The post കെ റെയില്‍ ബോധവത്കരണത്തിനായി വരരുത് വീടുകള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ appeared first on Starvision News Malayalam.
ദില്ലിയിൽ കെ റെയിൽ പ്രതിഷേധം: കേരള എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം
ന്യൂഡൽഹി: ദില്ലിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ കേരളത്തിലെ എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം. പാർലമെന്‍റ് മാർച്ച് നടത്തിയ എംപിമാരെ ദില്ലി പൊലീസ് കായികമായി നേരിട്ടു. ഹൈബി ഈഡൻ അടക്കമുള്ള എംപിമാർക്ക് മർദ്ദനമേറ്റു. ദില്ലി പൊലീസ് ഉദ്യോഗസ്ഥൻ ഹൈബിയുടെ മുഖത്തടിച്ചു. ടിഎൻ പ്രതാപനെ പൊലീസ് പിടിച്ചു തള്ളി. രമ്യ ഹരിദാസ് എംപിക്ക് നേരെയും കയ്യേറ്റമുണ്ടായി. കെ മുരളീധരൻ എംപിയെയും പൊലീസ് പിടിച്ചു തള്ളി. എംപിമാർ വിജയ് ചൗക്ക് ഭാഗത്ത് പ്രതിഷേധം നടത്തുന്നത് സർവ്വസാധാരണമാണ്. കേരളത്തിലെ എംപിമാർ മാത്രം പങ്കെടുത്ത [...]
The post ദില്ലിയിൽ കെ റെയിൽ പ്രതിഷേധം: കേരള എംപിമാർക്കെതിരെ ദില്ലി പൊലീസിന്‍റെ കയ്യേറ്റം appeared first on Starvision News Malayalam.
കെ റെയില്‍വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന്
തിരുവനന്തപുരം:”കെ-റെയില്‍ വേണ്ട, കേരളം മതി”എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി റ്റി.യു രാധകൃഷ്ണന്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11.ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്.സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി നിര്‍വഹിക്കും. കൊല്ലം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ , കണ്ണൂര്‍ എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി , [...]
The post കെ റെയില്‍വിരുദ്ധ കോണ്‍ഗ്രസ് ജനകീയ പ്രക്ഷോഭം മാര്‍ച്ച് 7ന് appeared first on Starvision News Malayalam.
സുരേന്ദ്രന്‍ സിപിഎമ്മിനു കുഴലൂതുന്നു: കെ. സുധാകരന്‍ എംപി
തിരുവനന്തപുരം: കേരളരാഷ്ട്രീയത്തിലെ വാപോയ കോടാലിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ കെ റെയിലിനുവേണ്ടി തന്റെ ചെലവില്‍ സിപിഎമ്മിനു കുഴലൂതേണ്ടെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. കെ റെയിലിനെതിരേ ആദ്യന്തം രംഗത്തുണ്ടായിരുന്നത് കോണ്‍ഗ്രസാണ്. ഇക്കാര്യം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടും സുരേന്ദ്രനു മാത്രം മനസിലാകുന്നില്ല. അത് അദ്ദേഹം സിപിഎമ്മിന്റെ അടിമക്കണ്ണായതുകൊണ്ടാണ്. കെ റെയില്‍ പദ്ധതിയില്‍ കോടാനുകോടി കമ്മീഷന്‍ വീഴുമ്പോള്‍ സുരേന്ദ്രന്റെ കണ്ണ് അതിലുടക്കിയതുകൊണ്ടാകാം ഈ നിലപാടെന്നു സുധാകരന്‍ പറഞ്ഞു. കെ.റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ മുഖ്യധാരയില്‍ വരാതെ ഒളിപ്പോര് നടത്തുന്നവരാണ് [...]
The post സുരേന്ദ്രന്‍ സിപിഎമ്മിനു കുഴലൂതുന്നു: കെ. സുധാകരന്‍ എംപി appeared first on Starvision News Malayalam.
കേരളത്തിന്റെ ഭൂപ്രകൃതി കെ-റെയിൽ സിൽവർലൈൻ പദ്ധതിക്ക് അനുയോജ്യമല്ല: വി.എം. സുധീരൻ
തിരുവനന്തപുരം: ഒരുതരത്തിലുമുള്ള ശാസ്ത്രീയതയും പ്രായോഗികതയും അവകാശപ്പെടുവാൻ കഴിയുന്നതല്ല കെ-റെയിൽ സിൽവർലൈൻ പദ്ധതിയെന്നും പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയെ കീറിമുറിക്കുമെന്നും കൂടിയാലോചനകളില്ലാതെ മുന്നോട്ട് പോകുന്ന സർക്കാരിന്റെ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുന്നുവെന്നും അതുകൊണ്ട് തന്നെ പദ്ധതിക്കെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളെ നമ്മൾ പൂർണമായും പിന്തുണയ്ക്കണമെന്നും കെപിസിസിയുടെ മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. കേരള സർവ്വോദയ മണ്ഡലം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച ‘കെ- റെയിൽ സിൽവർലൈൻ പഠന കൺവെൻഷൻ’ ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു [...]
The post കേരളത്തിന്റെ ഭൂപ്രകൃതി കെ-റെയിൽ സിൽവർലൈൻ പദ്ധതിക്ക് അനുയോജ്യമല്ല: വി.എം. സുധീരൻ appeared first on Starvision News Malayalam.
തിരുവനന്തപുരം: ഒരുതരത്തിലുമുള്ള ശാസ്ത്രീയതയും പ്രായോഗികതയും അവകാശപ്പെടുവാൻ കഴിയുന്നതല്ല കെ-റെയിൽ സിൽവർലൈൻ പദ്ധതിയെന്നും പദ്ധതി കേരളത്തിന്റെ ഭൂപ്രകൃതിയെ കീറിമുറിക്കുമെന്നും കൂടിയാലോചനകളില്ലാതെ മുന്നോട്ട് പോകുന്ന സർക്കാരിന്റെ സമീപനത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരുന്നുവെന്നും അതുകൊണ്ട് തന്നെ പദ്ധതിക്കെതിരെയുള്ള ജനകീയ മുന്നേറ്റങ്ങളെ നമ്മൾ പൂർണമായും പിന്തുണയ്ക്കണമെന്നും കെപിസിസിയുടെ മുൻ പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. 
കേരള സർവ്വോദയ മണ്ഡലം തിരുവനന്തപുരം ജില്ലാ കമ്മിറ്റി തൈക്കാട് ഗാന്ധി ഭവനിൽ സംഘടിപ്പിച്ച ‘കെ- റെയിൽ സിൽവർലൈൻ പഠന കൺവെൻഷൻ’ ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനം കേരളത്തെ ‘മനുഷ്യനിർമ്മിത ദുരന്തം’ എന്നതിലേക്ക് സർക്കാർ തന്നെ കൊണ്ടെത്തിക്കുമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സുധീരൻ കൂട്ടിച്ചേർത്തു…
കേരള സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ഡോ. എഫ്എം. ലാസർ അധ്യക്ഷത വഹിച്ചു. കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ. എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഈ പദ്ധതി അപകടകരമാണെന്നും ജനങ്ങളെ സേവിക്കേണ്ട സർക്കാർതന്നെ ജനവിരുദ്ധ കെ- റെയിൽ പദ്ധതിക്കു വേണ്ടി മുറവിളി കൂട്ടുന്നത് സംശയാസ്പദമാണെന്നും സർക്കാർ അതിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
ഏകാധിപത്യ പ്രവണതകളിൽ നിന്നും ജനാധിപത്യം തിരിച്ചു പിടിക്കാനുള്ള സഹനസമരമാണ് ഇപ്പോൽ കേരളത്തിൽ നടക്കുന്നതെന്നും കെ-റെയിൽ കേരളത്തിന് വൻബാധ്യത ആകുമെന്നും ജനജീവിതം ദുസ്സഹമാക്കുമെന്നും സാമ്പത്തിക അടിത്തറ തകർത്തെറിയുമെന്നും “കെ- റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിനു വേണമോ..?” എന്നതിൽ നടന്ന പഠന കൺവെൻഷനിൽ വിഷയങ്ങൾ അവതരിപ്പിച്ച വിദഗ്ദ്ധർ പറഞ്ഞു.
പഠന കൺവെൻഷനിലെ വിഷയാവതരണങ്ങളുടെ മോഡറേറ്റർ ഏകതാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അനിൽകുമാർ പി.വൈ ആയിരുന്നു. ‘സാമ്പത്തികാഘാതവും രാഷ്ട്രീയവും’ എന്നതിൽ സാമൂഹിക രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി. മാത്യുവും ‘സാമൂഹികാഘാതം’ എന്നതിൽ സംസ്ഥാന കെ- റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ജെനറൽ കൺവീനർ എസ്. രാജീവനും ‘പാരിസ്ഥിതികാഘാതം’ എന്നതിൽ കേരള പരിസ്ഥിതി ഐക്യവേദി സംസ്ഥാന കൺവീനർ ശ്രീധർ രാധാകൃഷ്ണനും വിഷയങ്ങൾ അവതരിപ്പിക്കുകയും ചർച്ചകൾ നടത്തുകയും ചെയ്തു. 
ഗാന്ധി സെന്റർ ചെയർമാൻ അഡ്വ. വിഎസ്. ഹരീന്ദ്രനാഥ്, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി കാട്ടായിക്കോണം ശശിധരൻ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ, അഡ്വ. എസ്. ഉദയകുമാർ, ജോൺ വിൽസൺ, ബി. ശശികുമാരൻ നായർ, എസ്. മോഹനകുമാരിയമ്മ, ശ്രീലത ടീച്ചർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് നടന്ന ചർച്ചയും സംവാദവും കെ-റെയിൽ സിൽവർ ലൈൻ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന പ്രഖ്യാപനത്തോടെ കെ- റെയിൽ വിരുദ്ധ ജനകീയ മുന്നേറ്റങ്ങളെ പിന്തുണയ്ക്കണയ്ക്കണമെന്നും അവയ്ക്ക് നേതൃത്വം നല്കണമെന്നും തീരുമാനിച്ചു.
‘കേരളം ഭരിക്കുന്നയാള്‍ സര്‍ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണം’; വി എം സുധീരന്‍
തിരുവനന്തപുരം: കേരളം ഭരിക്കുന്നയാള്‍ സര്‍ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. എല്ലാം ശരിയെന്ന് സ്വയം തൃപ്തിയടയുന്നരീതി മുഖ്യമന്ത്രി ഉപേക്ഷിക്കണമെന്നും കെ റെയിലിനെതിരായ കോണ്‍ഗ്രസിന്റെ സമരം ജനാധിപത്യരീതിയിലായിരിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. വിവരാവകാശ കമ്മീഷണറുടെ നിലപാട് പരിഹാസ്യമായിപ്പോയെന്നും പൗരപ്രമുഖന്‍മാരുമായുള്ളത് തട്ടിക്കൂട്ട് റെഡിമെയ്ഡ് യോഗമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കല്ല് പിഴുതെറിഞ്ഞ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ സര്‍വ്വേ കല്ലുകള്‍ പിഴുതെറിഞ്ഞാലും [...]
The post ‘കേരളം ഭരിക്കുന്നയാള്‍ സര്‍ സിപി അല്ലെന്ന് മുഖ്യമന്ത്രിക്ക് ഓര്‍മ്മ വേണം’; വി എം സുധീരന്‍ appeared first on Starvision News Malayalam.
കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്ന് മാഹി എം.എല്‍.എ
മാഹി: കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്ന് മാഹി എം.എല്‍.എ രമേശ് പറമ്പത്ത്. അതിവേഗ റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് കേന്ദ്ര ഭരണപ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തുകൂടി കടന്നുപോകുന്നുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകള്‍ ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ================================================================================= സ്റ്റാർ വിഷൻ വാര്‍ത്തകള്‍ അറിയാനുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പ്https://chat.whatsapp.com/GDF29CaKEQREh14pEVSIdN സ്റ്റാർ വിഷൻ വീഡിയോ വാര്‍ത്തകള്‍ക്ക്http://bit.ly/SubToStarvisionNews ================================================================================= കെ റെയില്‍ പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി [...]
The post കെ റെയില്‍ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നല്‍കില്ലെന്ന് മാഹി എം.എല്‍.എ appeared first on Starvision News Malayalam.
https://chat.whatsapp.com/GDF29CaKEQREh14pEVSIdN
http://bit.ly/SubToStarvisionNews
കെ റെയിൽ വികസന കേരളത്തിന്റെ അനിവാര്യത ; പദ്ധതിക്ക് പൂർണ്ണ പിന്തുണയെന്ന് എൻസിപി നേതൃയോഗം
കൊച്ചി : എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകാൻ എൻസിപി നേതൃയോഗം തീരുമാനിച്ചു. ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വികസന മുദ്രയായിരിക്കും സിൽവർ ലൈനെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കനുകൂലമായി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. രാവിലെ ആരംഭിച്ച് വൈകുന്നേരം സമാപിച്ച സംസ്ഥാന നേതൃയോഗം പദ്ധതിയെ കുറിച്ച് വിശദമായി ചർച്ച നടത്തി. [...]
The post കെ റെയിൽ വികസന കേരളത്തിന്റെ അനിവാര്യത ; പദ്ധതിക്ക് പൂർണ്ണ പിന്തുണയെന്ന് എൻസിപി നേതൃയോഗം appeared first on Starvision News Malayalam.
കൊച്ചി : എൽഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകാൻ എൻസിപി നേതൃയോഗം തീരുമാനിച്ചു. ഭാവി കേരളത്തിന്റെ ഏറ്റവും വലിയ വികസന മുദ്രയായിരിക്കും സിൽവർ ലൈനെന്ന് എൻ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതിക്കനുകൂലമായി എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. രാവിലെ ആരംഭിച്ച് വൈകുന്നേരം സമാപിച്ച സംസ്ഥാന നേതൃയോഗം പദ്ധതിയെ കുറിച്ച് വിശദമായി ചർച്ച നടത്തി. മുഖ്യമന്ത്രിക്കും സർക്കാരിനും ഇക്കാര്യത്തിൽ പൂർണ്ണ പിന്തുണ നൽകുന്ന പ്രമേയവും യോഗം പാസാക്കി. പദ്ധതിയുടെ അനുമതി വൈകിപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ ഈ മാസം 25 ന് ജില്ലാ കേന്ദ്രങ്ങളിൽ റെയിൽവേ സ്റ്റേഷനുകൾക്കു മുൻപിൽ ധർണ്ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനെതിരെ പ്രചരണ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.
എൻ സി പി യിൽ ഭിന്നതയേറുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത യോഗം തള്ളിക്കളഞ്ഞു. ദുരുദ്ദേശപരമാണ് ഇത്തരം വാർത്തകൾ . സംസ്ഥാന പ്രസിഡന്റിന്റെ നടപടികൾക്ക് പൂർണ്ണ പിന്തുണ നൽകുന്ന പ്രമേയം യോഗത്തിൽ പങ്കെടുത്തവർ ഒറ്റക്കെട്ടായി പാസാക്കി.
മണ്ഡലം തല കമ്മിറ്റികളുടെ രൂപീകരണം ഈ മാസം 30 നകം പൂർത്തീകരിക്കും. സംസ്ഥാന പ്രസിഡന്റിന്റെ ജില്ലാപര്യടന പരിപാടി ഈ മാസം 11 ന് തിരുവനന്തപുരത്ത് നിന്നാരംഭിച്ച് 18 ന് കാസർകോഡ് സമാപിക്കും. അടുത്ത അറുമാസത്തേക്കുള്ള പാർട്ടിയുടെ പ്രവർത്തന പരിപാടികൾക്കും യോഗം അംഗീകാരം നൽകി. ദ്വിദിന ജില്ലാ നേതൃ ക്യാമ്പുകൾ ഈ മാസവും അടുത്ത മാസവുമായി നടക്കും. പാർട്ടി അംഗത്വ വിതരണം ഏപ്രിൽ മാസത്തിൽ പൂർത്തിയാവും. മെയ് മാസത്തിൽ സംഘടനാ തിരഞ്ഞെടുപ്പു നടക്കും.
ദേശീയ നിർവ്വാഹക സമിതിയംഗവും മന്ത്രിയുമായ എ കെ ശശീന്ദ്രൻ , പാർലമെന്ററി പാർട്ടി നേതാവ് തോമസ് കെ തോമസ് എം എൽ എ, വൈസ് പ്രസിഡന്റുമാരായ പിഎം സുരേഷ് ബാബു, പി കെ രാജൻ മാസ്റ്റർ, ലതികാ സുഭാഷ് വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ വർക്കല രവികുമാർ , റെജി ചെറിയാൻ തുടങ്ങിയവർ മുഴുവൻ സമയവും യോഗത്തിൽ പങ്കെടുത്തു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.ആർ രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
കെൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പി കെ രാജൻ മാസ്റ്റർക്കും വനം വികസന കോർപ്പറേഷൻ ചെയർ പേഴ്സനായി നിയമിതയായ ലതികാ സുഭാഷിനും യോഗം സ്വീകരണം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി ജി രവീന്ദ്രൻ , സുഭാഷ് പുഞ്ചക്കോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പിഎം സുരേഷ് ബാബുവാണ് എൻസിപിയുടെ വികസന കാഴ്ചപ്പാട് പങ്കുവെക്കുന്ന സിൽവർ ലൈൻ പിന്തുണാ പ്രമേയം അവതരിപ്പിച്ചത്.
സില്‍വര്‍ ലൈനില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍; യു.ഡി.എഫ് ലഘുലേഖ പുറത്തിറക്കി
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യു.ഡി.എഫ്് പുറത്തിറക്കി. യു.ഡി.എഫ് കക്ഷി നേതാക്കളുടെ യോഗത്തിലാണ് ലഘുലേഖ പ്രകാശനം ചെയ്തത്. പദ്ധതിയെ കുറിച്ച് സര്‍ക്കാരിനോടുള്ള യു.ഡി.എഫിന്റെ ചോദ്യങ്ങളും പദ്ധതിയുടെ അശാസ്ത്രീയതയും വിശദീകരിക്കുന്ന ലഘുലേഖ എല്ലാ വീടുകളിലുമെത്തിക്കും. പദ്ധതിയുടെ ദോഷവശങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായാണ് ലഘുലേഖ. ഇതിനൊപ്പം കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സ്ഥിരം സമര വേദികള്‍ തുറക്കും. ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിയെ എതിര്‍ക്കുന്ന ജനകീയ സമിതികളെയും യോജിപ്പിച്ച് ഈ മാസം 100 [...]
The post സില്‍വര്‍ ലൈനില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍; യു.ഡി.എഫ് ലഘുലേഖ പുറത്തിറക്കി appeared first on Starvision News Malayalam.