K-rail project | Starvision News Malayalam
	1	</sy:updateFrequency>
K-rail project | Starvision News Malayalam
ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം; പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാന്‍ പ്രചാരണ തന്ത്രവുമായി കെ റെയില്‍
തിരുവനന്തപുരം: സില്‍വര്‍ലൈനിനെതിരായ പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാന്‍ ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രചാരണ തന്ത്രവുമായി കെ റെയില്‍. സ്ഥലം വിട്ടുനല്‍കുന്നവര്‍ക്ക് കോടികളുടെ നഷ്ടപരിഹാരം ഒരുമിച്ച്‌ നല്‍കുമെന്നാണ് പ്രചാരണം. ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുനല്‍കിയവരെ അണിനിരത്തിയാണ് കെ. റെയിലിന്റെ നീക്കങ്ങള്‍. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ജനരോഷവും വിവിധ സ്ഥലങ്ങളില്‍ കല്ലിടലിനെതിരേ പ്രതിഷേധവും ശക്തമായതാണ് പ്രചാരണം നടത്താന്‍ കെ-റെയിലിനെ പ്രേരിപ്പിച്ചത്. ഭൂമി വിട്ടുനല്‍കിയവരെ അണിനിരത്തി, ദേശീയ പാതയ്ക്ക് ഭൂമി കൈമാറിയവര്‍ക്ക് വലിയ തുക നഷ്ടപരിഹാരം ലഭിച്ചുവെന്ന് വ്യക്തമാക്കുന്ന വീഡിയോകള്‍ തയ്യാറാക്കി [...]
The post ഭൂമി നല്‍കുന്നവര്‍ക്ക് മികച്ച നഷ്ടപരിഹാരം; പ്രതിഷേധങ്ങളുടെ ശ്രദ്ധതിരിയ്ക്കാന്‍ പ്രചാരണ തന്ത്രവുമായി കെ റെയില്‍ appeared first on Starvision News Malayalam.
കെ-റെയിൽ: യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുന്നു: കെ.സുരേന്ദ്രൻ
കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ ശശി തരൂരിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെ-റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ-റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എംപിക്കെതിരെ എന്ത് നടപടിയാണ് കെ സുധാകരനും വിഡി സതീശനും സ്വീകരിച്ചത്. വീടും കുടിയും കിടപ്പാടവും നഷ്ടമാവുന്ന പാവങ്ങളെ പിന്നിൽ നിന്നും കുത്തുന്ന നിലപാടാണ് [...]
The post കെ-റെയിൽ: യുഡിഎഫ് ജനങ്ങളെ വഞ്ചിക്കുന്നു: കെ.സുരേന്ദ്രൻ appeared first on Starvision News Malayalam.
കോഴിക്കോട്: കെ-റെയിൽ വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കുന്ന നിലപാടാണ് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ ശശി തരൂരിന്റെ നിലപാട് ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. കെ-റെയിലിനെതിരായ നിവേദനത്തിൽ ഒപ്പുവെക്കാതിരിക്കുകയും പരസ്യമായി കെ-റെയിലിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രശംസിക്കുകയും ചെയ്ത സ്വന്തം എംപിക്കെതിരെ എന്ത് നടപടിയാണ് കെ സുധാകരനും വിഡി സതീശനും സ്വീകരിച്ചത്. 
വീടും കുടിയും കിടപ്പാടവും നഷ്ടമാവുന്ന പാവങ്ങളെ പിന്നിൽ നിന്നും കുത്തുന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സമരം നിർത്തുന്നതാണ് കോൺഗ്രസ് നേതൃത്വത്തിന് നല്ലത്. പിണറായി വിജയൻ സർക്കാരിന്റെ ബിടീമായാണ് എല്ലാ കാര്യത്തിലും വിഡി സതീശനും സംഘവും പ്രവർത്തിക്കുന്നത്. കെ-റെയിൽ വിരുദ്ധസമരത്തിലും ഈ ആത്മാർത്ഥതയില്ലായ്മ വ്യക്തമാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. കെ-റെയിൽ വിരുദ്ധ സമരത്തിൽ കേരളത്തിലെ ജനങ്ങൾക്കൊപ്പം അവസാനം വരെ ബിജെപി പോരാടുമെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക: 20 ന് ബിജെപി ബഹുജനപ്രക്ഷോഭം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് സഹസ്രകോടികൾ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിക്കും. കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളിൽ 20 ന് പാർട്ടി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. പാലക്കാട് നടക്കുന്ന പ്രതിഷേധ സം​ഗമത്തിന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേതൃത്വം നൽകും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സം​ഗമവും കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കൾ വിവിധ [...]
The post കെ-റെയിൽ പദ്ധതി ഉപേക്ഷിക്കുക: 20 ന് ബിജെപി ബഹുജനപ്രക്ഷോഭം appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് സഹസ്രകോടികൾ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി കെ-റെയിൽ വിരുദ്ധ സമരം സംഘടിപ്പിക്കും. കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളിൽ 20 ന് പാർട്ടി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ അറിയിച്ചു. പാലക്കാട് നടക്കുന്ന പ്രതിഷേധ സം​ഗമത്തിന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേതൃത്വം നൽകും. കോഴിക്കോട് 21ന് നടക്കുന്ന പ്രതിഷേധ സം​ഗമവും കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മറ്റു നേതാക്കൾ വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നേതൃത്വം നൽകും. കെ-റെയിൽ വിരുദ്ധ സമരത്തിന് തുടക്കം മുതലേ പിന്തുണ നൽകിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. ഇത് പാവപ്പെട്ടവരെ സഹായിക്കാനുള്ള പദ്ധതിയല്ല മറിച്ച് സംസ്ഥാനത്തെ കൂടുതൽ കടക്കെണിയിലാക്കുന്നതാണെന്നും ജോർജ് കുര്യൻ പറഞ്ഞു.
കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കും:​ മ​ന്ത്രി വി ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍
തിരുവനന്തപുരം: കേ​ര​ള​ത്തിന്റെ പു​രോ​ഗ​തി​ക്ക്​ വ​ഴി തു​റ​ക്കു​ന്ന കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ന​ട​പ്പാ​ക്കി ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന്​ മ​ന്ത്രി വി​ അ​ബ്​​ദു​റ​ഹ്​​മാ​ന്‍. പ​ദ്ധ​തി​ക്കു വേ​ണ്ടി കു​ന്നു​ക​ള്‍ ഇ​ടി​ക്കി​ല്ല. ക​ല്ലും മ​ണ്ണും പു​റ​ത്തു നി​ന്നു​ കൊ​ണ്ടു​വ​രും. കേ​ര​ള​ത്തി​ലെ ന​ദി​ക​ളി​ലു​ള്ള മ​ണ​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. സൗ​രോ​ര്‍​ജം പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗ​െ​പ്പ​ടു​ത്തു​ന്ന കെ ​റെ​യി​ല്‍ പ​രി​സ്​​ഥി​തി വി​രു​ദ്ധ​മാ​ണെ​ന്ന വാ​ദം നി​ര​ര്‍​ഥ​ക​മാണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. യാ​ഥാ​ര്‍​ഥ്യം മ​ന​സ്സി​ലാ​ക്കാ​തെ അ​വ​സ​രം മു​ത​ലെ​ടു​ക്കു​ക​യാ​ണ് പ്ര​തി​പ​ക്ഷ​വും വി​മ​ര്‍​ശ​ക​രും പൊ​തു​സ​മൂ​ഹം സ​ര്‍​ക്കാ​റി​നൊ​പ്പ​മാ​ണ്. ഗെ​യി​ല്‍ പ​ദ്ധ​തി​ക്കും മ​റ്റും സ​മാ​ന​മാ​യി, മാ​ന്യ​മാ​യ പ്ര​തി​ഫ​ലം ന​ല്‍​കി​യാ​ണ്​ [...]
The post കെ ​റെ​യി​ല്‍ പ​ദ്ധ​തി അ​ഞ്ചു വ​ര്‍​ഷ​ത്തി​ന​കം ജ​ന​ങ്ങ​ള്‍​ക്ക്​ സ​മ​ര്‍​പ്പി​ക്കും:​ മ​ന്ത്രി വി ​അ​ബ്​​ദു​റ​ഹ്​​മാ​ന്‍ appeared first on Starvision News Malayalam.