k rail | Starvision News Malayalam
	1	</sy:updateFrequency>
k rail | Starvision News Malayalam
🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ വർഷങ്ങളോളം പിടിച്ചുകുലുക്കിയ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പുതിയ യുഡിഎഫ് സർക്കാർ ഔദ്യോഗികമായി പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന നിർണായക വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജനകീയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കിയ പദ്ധതിയെ സംബന്ധിച്ച എല്ലാ ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും സർക്കാർ വിജ്ഞാപനങ്ങളും ഇനി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ജനങ്ങളുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും സർക്കാർ നൽകിയ വ്യക്തമായ മറുപടിയാണ് [...]
The post 🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ് appeared first on Starvision News Malayalam.
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ വർഷങ്ങളോളം പിടിച്ചുകുലുക്കിയ സിൽവർ ലൈൻ (കെ-റെയിൽ) പദ്ധതി പുതിയ യുഡിഎഫ് സർക്കാർ ഔദ്യോഗികമായി പൂർണ്ണമായി റദ്ദാക്കി. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടന്ന നിർണായക വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
ജനകീയ പ്രതിഷേധങ്ങൾക്കും രാഷ്ട്രീയ സംഘർഷങ്ങൾക്കും ഇടയാക്കിയ പദ്ധതിയെ സംബന്ധിച്ച എല്ലാ ഭൂമി ഏറ്റെടുക്കൽ ഉത്തരവുകളും സർക്കാർ വിജ്ഞാപനങ്ങളും ഇനി നിലനിൽക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. “ജനങ്ങളുടെ ആശങ്കകൾക്കും പ്രതിഷേധങ്ങൾക്കും സർക്കാർ നൽകിയ വ്യക്തമായ മറുപടിയാണ് ഈ തീരുമാനം” എന്നും അദ്ദേഹം പറഞ്ഞു.
 കേസുകൾ പിൻവലിക്കും; സമരങ്ങൾക്ക് ആശ്വാസം
സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സാധാരണ ജനങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അടിയന്തരമായി പിൻവലിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ഈ തീരുമാനം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിലെ ആദ്യഘട്ട വിജയമായി സർക്കാർ അവതരിപ്പിക്കുന്നു.
 “മഞ്ഞക്കുറ്റികൾ ഇനി ചരിത്രം” – റവന്യൂ വകുപ്പിന് നിർദേശം
കെ-റെയിൽ അതിരടയാളങ്ങൾ സൂചിപ്പിക്കുന്നതിനായി ജനങ്ങളുടെ ഭൂമികളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ സംസ്ഥാനത്തുടനീളം അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ജനങ്ങളുടെ ഭൂമിയിൽ ഉണ്ടായിരുന്ന അടയാളങ്ങൾ പൂർണമായും ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം, സർക്കേജ്-ധൊലേറ മോഡലിൽ ഡിപിആർ മാറ്റണം, ‘ബ്രോഡ് ഗേജിലാക്കാതെ പറ്റില്ല’
തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം റെയിൽവേ ശൃംഖലയുമായി യോജിക്കുന്ന ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ പ്രധാന ആവശ്യം. ഗുജറാത്തിലെ സർക്കേജ് – ധൊലേറ അർദ്ധ അതിവേഗ റെയിൽ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവേ, സമാനമായ രീതിയിൽ പശ്ചിമ റെയിൽവേയുമായി ചർച്ച നടത്തി സിൽവർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താൻ നിർദ്ദേശിച്ചു. എന്നാൽ, ഗേജ് [...]
The post സിൽവർ ലൈനിൽ സുപ്രധാന അറിയിപ്പുമായി റെയിൽവേ മന്ത്രാലയം, സർക്കേജ്-ധൊലേറ മോഡലിൽ ഡിപിആർ മാറ്റണം, ‘ബ്രോഡ് ഗേജിലാക്കാതെ പറ്റില്ല’ appeared first on Starvision News Malayalam.
കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ
തിരുവനന്തപുരം : കെ-റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം.  കെ-റെയിൽ തന്നെ വേണമെന്ന പിടിവാശി വിട്ടു. പക്ഷെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത വേണം. ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച ആർആർടിയിലാണ് ഇനിയുള്ള എല്ലാ പ്രതീക്ഷകളും. കൊച്ചി മെട്രോയെയും ഇനി വരാനുള്ള തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെയും യോജിപ്പിച്ചാണ് ആർആർടി എസ്.പൂർണ്ണരൂപത്തിലാകാൻ 12 വർഷം [...]
The post കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ല, പക്ഷേ അതിവേഗ റെയിൽപാത വേണമെന്ന നിലപാടിൽ സർക്കാർ appeared first on Starvision News Malayalam.
തിരുവനന്തപുരം : കെ-റെയിൽ വിട്ട് സർക്കാർ പ്രഖ്യാപിച്ച ആർആർടി ലൈനിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടിയാണ് ബജറ്റ് വിഹിതം. കെ-റെയിൽ എന്ന പേരിൽ പിടിവാശിയില്ലെന്നും കേന്ദ്രം അനുമതി നൽകിയാൽ സംസ്ഥാനം എല്ലാ സഹകരണവും ഉറപ്പാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. 
കെ-റെയിൽ തന്നെ വേണമെന്ന പിടിവാശി വിട്ടു. പക്ഷെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാത വേണം. ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ച ആർആർടിയിലാണ് ഇനിയുള്ള എല്ലാ പ്രതീക്ഷകളും. കൊച്ചി മെട്രോയെയും ഇനി വരാനുള്ള തിരുവനന്തപുരം-കോഴിക്കോട് മെട്രോകളെയും യോജിപ്പിച്ചാണ് ആർആർടി എസ്.പൂർണ്ണരൂപത്തിലാകാൻ 12 വർഷം എടുക്കുമെന്ന് സർക്കാർ തന്നെ സമ്മതിക്കുന്ന പദ്ധതി വികസന അജണ്ടയിൽ പിന്നോട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഇടത് സർക്കാർ നൽകുന്ന സന്ദേശമാണ്.
കെ- റെയിലിന് ഉടക്ക് റെയിൽവെ മന്ത്രാലയമാണെങ്കിൽ ആർആർടിഎസിനോട് കേന്ദ്ര നഗരകാര്യവകുപ്പിന് അനുകൂല നിലപാടുള്ളതിൽ സംസ്ഥാനത്തിന് പ്രതീക്ഷയുണ്ട്. പക്ഷെ കെ-റെയിലിനുള്ള ഇ ശ്രീധരൻറെ ബദലിനോടുള്ള കേന്ദ്ര നിലപാട് നിർണ്ണായകമാകും. കേന്ദ്ര സർക്കാറിൽ നല്ല സ്വാധീനമുള്ള മെട്രോ മാൻ ബദലിന് ഈയാഴ്ച അംഗീകാരം കിട്ടുമെന്നാണ് കരുതുന്നത്. കേന്ദ്ര പദ്ധതിയായി വരുന്ന ശ്രീധരൻറെ ബദലിനെ വെട്ടാൻ കൂടിയാണ് സംസ്ഥാനം ആർആർടിഎസ് മുന്നോട്ട് വെച്ചത്. എന്നാൽ കേന്ദ്രത്തിൻറെ പച്ചക്കൊടി ശ്രീധരൻറെ ബദലിനാണെങ്കിൽ ആ ലൈനിലേക്ക് മാറാനും സംസ്ഥാന സർക്കാറിന് നീക്കമുണ്ട്.