K Radhakrushnan | Starvision News Malayalam

സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര സർക്കാർ തകർക്കുകയാണ്; കെ രാധാകൃഷ്ണൻ
ഹൈദരാബാദ്: ദേശീയ സ്വത്രന്ത്ര്യ പോരാട്ടങ്ങളുടെയും നവോത്ഥാന പ്രസ്ഥാനങ്ങളുടെയും ഭാഗമായി രാജ്യത്തുണ്ടായ  സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര ബിജെപി സർക്കാർ തകർക്കുകയാണെന്ന് മന്ത്രി കെ രാധാകൃഷ്ണൻ. ഹൈദരാബാദിൽ ദേശീയ ദളിത് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ദളിത് ശോഷൺ  മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡണ്ട് കൂടിയായ അദ്ദേഹം. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും തച്ചു തകർത്തു. ജനങ്ങൾക്കിടയിൽ വിഭജനവും വിദ്വേഷവുമുണർത്തി വർഗീയ കലാപങ്ങൾ ആളിക്കത്തിക്കുന്നു. മണിപ്പൂർ ഇതിന് ഉദാഹരണമാണ്.  ഭരണഘടന, ഫെഡറലിസം, പൗരസ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയവയെല്ലാം തകർക്കുന്ന ഫാസിസ്റ്റ് രീതിയാണ് കേന്ദ്ര സർക്കാർ തുടരുന്നത്.

അതേസമയം നവോത്ഥാന മൂല്യങ്ങളെ ഏറ്റെടുത്തും കാത്തുസൂക്ഷിച്ചും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളും ഇടതുപക്ഷ സർക്കാരുകളും മുന്നോട്ടു പോയതാണ് കേരളത്തിൻ്റെ സാമൂഹ്യ പുരോഗതിക്ക് ശക്തി പകർന്നത് – കെ.രാധാകൃഷ്ണൻ പറഞ്ഞു. ദളിതർക്കും പിന്നോക്കക്കാർക്കും വഴി നടക്കാനോ ക്ഷേത്രങ്ങളിൽ പോകാനോ അവസരം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് വൈക്കം സത്യഗ്രഹത്തെപ്പോലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വന്നിരുന്നു. ഗുരുവായൂരിൽ ക്ഷേത്രപ്രവേശനമനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ സമരത്തിൻ്റെ ഭാഗമായി പി. കൃഷ്ണപിള്ള മുഴക്കിയ മണിയുടെ മാറ്റൊലിയുടെ ഭാഗമായാണ് ദളിത്-പിന്നാക്ക വിഭാഗങ്ങൾക്ക് പൂജാരിയും ദേവസ്വം വകുപ്പ് മന്ത്രിയുമൊക്കെയാവാനുള്ള അഭിമാനകരമായ അവസരമൊരുക്കിയതെന്നു് അദ്ദേഹം പറഞ്ഞു.ദേശീയ തലത്തിൽ ജാതിവിവേചനങ്ങൾക്കും അടിച്ചമർത്തലുകൾക്കു മെതിരെ രാജ്യത്ത് യോജിച്ച പ്രക്ഷോഭങ്ങൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. സുഭാഷിണി അലി, എം.ലക്ഷ്മയ്യ, കെ.മാധവറാവു ഐ.എ.എസ്., ഡോ.രാജശേഖർ വന്ത്രു ഐ.എ.എസ്, ആർ.ലിംബാദ്രി ,ബി.വെങ്കിട്ട്, ധീരേന്ദ്രജാ, ഗുൽസാർ സിംഗ് എന്നിവർ സംസാരിച്ചു.

The post സാമൂഹ്യ മുന്നേറ്റങ്ങളെ കേന്ദ്ര സർക്കാർ തകർക്കുകയാണ്; കെ രാധാകൃഷ്ണൻ appeared first on Starvision News Malayalam.

പട്ടികജാതി-വർ​​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കും: മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന പട്ടികജാതി- വർ​ഗ വിഭാ​ഗത്തിലുള്ളവർക്ക് വിദ്യാഭ്യാസത്തിന് ശേഷം കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പട്ടികജാതി- വർ​ഗ മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. റാന്നി എംഎൽഎ പ്രമോദ് നാരായൺന്റെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് പട്ടികജാതി – വർ​ഗ വിഭാ​ഗത്തിൽപ്പെട്ട നിരവധിപ്പേർ പഠിച്ചിറങ്ങുന്നുണ്ട്. അവർക്ക് സർക്കാർ തലത്തിലുള്ള സംവരണങ്ങൾ മാത്രമാണ് നിലവിൽ ഉള്ളത്. അത് കൂടാതെ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യത്യസ്തങ്ങൾ ആയ തൊഴിൽ മേഖലകളുമായും, തൊഴിൽ ദാതാക്കളുമായും ബന്ധപ്പെടുത്തുന്ന ഒരു പ്ലാറ്റ് ഫോം സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണം എന്നും ചോദ്യോത്തര വേളയിൽ എംഎൽഎ പ്രമോദ് നാരായണൻ മന്ത്രിയോട് അഭ്യർത്ഥിച്ചത്.

കാലാനുസൃതമായി പുതിയ തലത്തിലുള്ള പഠനങ്ങൾ പൂർത്തീകരിക്കുന്നവർക്ക് ജോലി ലഭ്യമാക്കുന്നതിന് വേണ്ടി പല പല പദ്ധതികളും സർക്കാർ നടത്തുകയാണെന്നും ഇതെല്ലാം കൂടെ ഒറ്റ പുതിയ പദ്ധതിയായി കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കത്തക്ക രീതിയുള്ള നടപടികൾ പൂർത്തീകരിക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

The post പട്ടികജാതി-വർ​​ഗ വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടിയുള്ള പദ്ധതി നടപ്പിലാക്കും: മന്ത്രി appeared first on Starvision News Malayalam.