K K Rama | Starvision News Malayalam
K K Rama | Starvision News Malayalam
രമയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തില്ല, മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തിയേക്കും
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സൈബർ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ സ്പീക്കറുടെ ഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതേസമയം, നിയമസഭാ സ്തംഭനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും [...]
The post രമയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തില്ല, മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തിയേക്കും appeared first on Starvision News Malayalam.
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു.
പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സൈബർ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ സ്പീക്കറുടെ ഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.
അതേസമയം, അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സമവായം ആയില്ലെങ്കിൽ സഭ നാളെയും സുഗമമായി നടക്കാൻ സാധ്യതയില്ല.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം; സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ
തിരുവനന്തപുരം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് കെ കെ രമ എം എൽ എ. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ തന്നെ വിധി പ്രസ്താവിക്കാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും രമ ചോദിച്ചു. സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ വിവാദ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമവിദഗ്ധരും എഴുത്തുകാരും വനിതാ ആക്ടിവിസ്റ്റുകളും കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എഴുത്തുകാരനും സാംസ്കാരിക [...]
The post സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം; സർക്കാർ അപ്പീൽ പോകണമെന്ന് കെ.കെ രമ appeared first on Starvision News Malayalam.
തിരുവനന്തപുരം: സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സ്ത്രീവിരുദ്ധ പരാമർശത്തോടെ വിധി പ്രഖ്യാപിച്ച കോടതി നടപടിക്കെതിരെ സർക്കാർ അപ്പീൽ നൽകണമെന്ന് കെ കെ രമ എം എൽ എ. മുൻകൂർ ജാമ്യം അനുവദിക്കുമ്പോൾ തന്നെ വിധി പ്രസ്താവിക്കാൻ കോടതിക്ക് എന്ത് അധികാരമാണുള്ളതെന്നും രമ ചോദിച്ചു.
സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ വിവാദ പരാമർശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമവിദഗ്ധരും എഴുത്തുകാരും വനിതാ ആക്ടിവിസ്റ്റുകളും കോടതി ഉത്തരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.