Jyothika | Starvision News Malayalam
Jyothika | Starvision News Malayalam
മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളത്തിലേക്ക്
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായി ജ്യോതിക. ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ജ്യോതികയുടെ സാന്നിധ്യവും പ്രഖ്യാപിക്കും എന്നാണ് സൂചന. ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ എന്ന ചിത്രത്തിലൂടെ പ്രശസ്തി നേടിയ ജിയോ ബേബി ഒരുക്കുന്ന പുതിയ ചിത്രം ഒരു ഫാമിലി-ഡ്രാമ എന്‍റർടെയ്നർ ആണെന്ന് പറയപ്പെടുന്നു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റഫർ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ മമ്മൂട്ടി അടുത്ത മാസം ജിയോ ബേബി ചിത്രത്തിലേക്ക് കടക്കും. നേരത്തെ പ്രിയദർശന്‍റെ ‘രാക്കിളിപ്പാട്ട്’ എന്ന ചിത്രത്തിൽ ജ്യോതിക [...]
The post മമ്മൂട്ടിയുടെ നായികയായി ജ്യോതിക മലയാളത്തിലേക്ക് appeared first on Starvision News Malayalam.