JP Morgan | Starvision News Malayalam
JP Morgan | Starvision News Malayalam
ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സ് ബഹ്‌റൈനിലെ സാങ്കേതിക വിദഗ്ധര്‍ക്ക് നിയമനം നല്‍കും
മനാമ: ബഹ്‌റൈനിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാര്‍ക്കും മറ്റു സാങ്കേതിക വിദഗ്ധര്‍ക്കും നിയമനം നല്‍കുമെന്ന് ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സ് വ്യക്തമാക്കി. ഉയര്‍ന്ന നിലവാരമുള്ള സോഫ്റ്റ് വെയറും ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനുള്ള ഡിസൈന്‍, അനലിറ്റിക്‌സ്, വികസനം, കോഡിംഗ്, ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യകളുള്ള കമ്പനികളിലൊന്നാണ് ജെ.പി. മോര്‍ഗന്‍സ്.ഡിജിറ്റലായി ശാക്തീകരിക്കപ്പെട്ട സാമ്പത്തിക സേവന മേഖല ബഹ്‌റൈന്റെ വളര്‍ച്ചയ്ക്കും വൈവിധ്യവല്‍ക്കരണത്തിനും അടിത്തറയിടുന്നതായി സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവുമായ നൂര്‍ ബിന്‍ത് അലി [...]
The post ജെ.പി. മോര്‍ഗന്‍ പേയ്‌മെന്റ്‌സ് ബഹ്‌റൈനിലെ സാങ്കേതിക വിദഗ്ധര്‍ക്ക് നിയമനം നല്‍കും appeared first on Starvision News Malayalam.