John Brittas MP | Starvision News Malayalam
	1	</sy:updateFrequency>
John Brittas MP | Starvision News Malayalam
ഹിന്ദി ദേശീയഭാഷയാക്കാന്‍ ഗൂഢശ്രമമെന്ന് ജോൺ ബ്രിട്ടാസ്; വീഡിയോ ഏറ്റെടുത്ത് കമല്‍ഹാസൻ അടക്കമുള്ളവർ
ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എം.പിയുടെ രാജ്യസഭയിലെ പ്രസംഗം ഏറ്റെടുത്ത് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും ബി.ആര്‍.എസ്. സോഷ്യല്‍ മീഡിയ കണ്‍വീനറുമായ വൈ. സതീഷ് റെഡ്ഡിയും അടക്കമുള്ള നേതാക്കള്‍. റീട്വീറ്റ് ചെയ്ത ബ്രിട്ടാസിന്‍റെ പ്രസംഗത്തിന്‍റെ വീഡിയോ ഇതിനോടകം തന്നെ പലരും കണ്ടുകഴിഞ്ഞു. ഹിന്ദിയെ ഏക ദേശീയ ഭാഷയാക്കാൻ ഗൂഡാലോചന നടക്കുന്നതായി രാജ്യസഭയിലെ ശൂന്യ വേളയിൽ ജോൺ ബ്രിട്ടാസ് ആരോപിച്ചിരുന്നു. തമിഴ്, തെലുഗു ഭാഷകളിലുള്ള കുറിപ്പുകള്‍ക്കൊപ്പമാണ് ബ്രിട്ടാസ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇത് വൈ. സതീഷ് റെഡ്ഡി, [...]
The post ഹിന്ദി ദേശീയഭാഷയാക്കാന്‍ ഗൂഢശ്രമമെന്ന് ജോൺ ബ്രിട്ടാസ്; വീഡിയോ ഏറ്റെടുത്ത് കമല്‍ഹാസൻ അടക്കമുള്ളവർ appeared first on Starvision News Malayalam.
ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് – നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ ഉറപ്പ്
ദില്ലി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകി. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്. പാലക്കാട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കണമെന്നും അതിലേക്കായി കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടണം എന്നീ  കാര്യങ്ങളടക്കം ജോൺ ബ്രിട്ടാസ് എംപി കത്തിൽ സൂചിപ്പിച്ചിരുന്നു. കീഴ്ക്കോടതി കേസ് നടത്തുന്ന സമയത്ത് വേണ്ടത്ര നിയമസഹായം ലഭിക്കാത്തതിനാലും ഭാഷാപരിജ്ഞാന [...]
The post ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത് – നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രിയുടെ ഉറപ്പ് appeared first on Starvision News Malayalam.
ദില്ലി: യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ  മോചനത്തിന് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കർ ഉറപ്പ് നൽകി. ജോൺ ബ്രിട്ടാസ് എംപി നൽകിയ കത്തിനാണ് കേന്ദ്രമന്ത്രി അനുകൂല മറുപടി നൽകിയത്. 
അംബേദ്കർ ജയന്തി പൊതു അവധിയാക്കണം: ജോൺ ബ്രിട്ടാസ് എം പി
ന്യൂഡൽഹി: ഭരണഘടനയുടെ പിതാവ് ഡോ. ബി. ആർ. അംബേദ്കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം. പി ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു. ഏപ്രിൽ 14 ആണ് അംബേദ്കറുടെ ജന്മദിനം. ഈ ദിവസം ഇപ്പോ‍ഴും പൊതു അവധിയല്ല. ക്ലോസ്ഡ് ഹോളി ഡേ ആയി പ്രഖ്യാപിക്കാറേയുള്ളൂ. ഓരോ കൊല്ലവും അംബേദ്കർ ജയന്തിക്ക് ഏതാനും ദിവസങ്ങൾക്കുമുൻപ് മാത്രമാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കാറുള്ളത്. ഏതാനും പതിറ്റാണ്ടുകളായി കേന്ദ്ര സർക്കാർ ഈ രീതിയാണ് [...]
The post അംബേദ്കർ ജയന്തി പൊതു അവധിയാക്കണം: ജോൺ ബ്രിട്ടാസ് എം പി appeared first on Starvision News Malayalam.
ന്യൂഡൽഹി: ഭരണഘടനയുടെ പിതാവ് ഡോ. ബി. ആർ. അംബേദ്കറുടെ ജയന്തി പൊതു അവധിയാക്കണമെന്ന് ജോൺ ബ്രിട്ടാസ് എം. പി ആവശ്യപ്പെടുന്നു. ഈ ആവശ്യം ഉന്നയിക്കുന്ന അദ്ദേഹത്തിന്റെ പ്രമേയത്തിന് രാജ്യസഭയിൽ അവതരണാനുമതി ലഭിച്ചു.
അംബേദ്കർ ജയന്തി പൊതു അവധി ആയി പ്രഖ്യാപിക്കണം എന്ന സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നുയരുന്ന അഭ്യർത്ഥന പരിഗണിക്കാതെയാണ് ഈ രീതി പിൻതുടരുന്നത് – ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
രാജ്യത്തു നിലനിന്ന സാമൂഹിക മേല്ക്കോയ്മയും അനീതികളും തുടച്ചുനീക്കുന്നതിലും സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിലും വിലമതിക്കാനാവാത്ത സംഭാവനകളാണ് അംബേദ്കർ നല്കിയത്.
ഈ സാഹചര്യത്തിൽ 1881-ലെ നെഗോഷ്യബ്ൾ ഇൻസ്ട്രുമെന്റ് ആക്ട് 25-ാം വകുപ്പനുസരിച്ച് അംബേദ്കർ ജയന്തി ‘പൊതു അവധി’ ആയി പ്രഖ്യാപിക്കാൻ സർക്കാർ അടിയന്തരനടപടികൾ കൈക്കൊള്ളണം. അടുത്ത കലണ്ടർ വർഷം മുതൽ ഇതു നടപ്പാക്കണം – ജോൺ ബ്രിട്ടാസ് പ്രമേയത്തിൽ നിർദ്ദേശിക്കുന്നു.