Job offer | Starvision News Malayalam

എക്‌സ്‌റേ ടെക്‌നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം
വെൺപകൽ സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് എക്‌സ്‌റേ ടെക്‌നീഷ്യൻ /റേഡിയോഗ്രാഫർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. റേഡിയോളജിയിലുള്ള അംഗീകൃത ഡിപ്ലോമ / ഡിഗ്രി സർട്ടിഫിക്കറ്റ്, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച് ആറ് രാവിലെ 11ന് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു. സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിട്ടുള്ളവർക്കും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും മുൻഗണനയുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് 0471 2223594

The post എക്‌സ്‌റേ ടെക്‌നീഷ്യൻ ഒഴിവിലേക്ക് അഭിമുഖം appeared first on Starvision News Malayalam.

ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടിയെന്ന് സിപിഐഎം ഏരിയ കമ്മിെറ്റിയം​ഗത്തിനെതിരെ പരാതി. ​ഗുരുവായൂർ ദേവസ്വം ബോർഡിൽ ജോലി വാ​ഗ്ദാനം ചെയ്ത് 1,30000 രൂപ വാങ്ങിയ ശേഷം കബളിപ്പിച്ചെന്നാണ് പാർട്ടി പ്രവർത്തകന്റെ പരാതി. തിരുവല്ല ഏരിയ കമ്മിറ്റിയം​ഗം പ്രാകാശ് ബാബുവിനെതിരെയാണ് പരാതി. മകന് ദേവസ്വം ബോർഡിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പണം കൈപ്പറ്റിയിരുന്നതെന്ന് പാർട്ടി പ്രവർത്തകനായി തിരുവല്ല കാവുംഭാഗം സ്വദേശി ഷാജി പറയുന്നു. വിവാദമായതോടെ പണം തിരികെ നൽകിയെങ്കിലും കബളിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സെക്രട്ടറിയ്ക്ക് ഷാജി പരാതി നൽകി. രണ്ടര ലക്ഷം രൂപയായിരുന്നു ആദ്യം പറഞ്ഞിരുന്നത്. ഇതിന് മുന്നോടിയായാണ് 1,20000 രൂപ വാങ്ങിയത്. ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ല. 2022ലാണ് പാർട്ടി സെക്രട്ടറിക്ക് പരാതി നൽകിയിരുന്നത്. 2021-22 കാലഘട്ടത്തിലാണ് പ്രകാശ് ബാബു പണം കൈപ്പറ്റിയത്. രതീഷ് എന്ന ഡിവൈഎഫ്ഐ നേതാവിനെ മധ്യസ്ഥ നിർത്തിയാണ് പണം കൈപ്പറ്റിയത്.

ആദ്യഘട്ടത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡിൽ ക്ലറിക്കൽ പോസ്റ്റിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി. പിന്നീട് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി നൽകാമെന്നും പറഞ്ഞു. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഷാജി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു. ജില്ലാ നേതൃത്വത്തിലേക്ക് പരാതി ഉയർന്നതോടെയാണ് പണം തിരികെ നൽകാൻ പ്രകാശ് ബാബു തയ്യാറായത്. എന്നാൽ കബളിപ്പിക്കപ്പെട്ടു എന്നു മനസിലായതോടെ ഷാജി പാർട്ടി സംസ്ഥാന നേതൃത്വത്തിനെ സമീപിച്ചു. എംവി ഗോവിന്ദന് രണ്ടു തവണ ഇത് ചൂണ്ടിക്കാണിച്ച് പരാതി നൽകി. പരാതി ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

The post ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി appeared first on Starvision News Malayalam.

പ​ട്ടാ​ള​ത്തി​ൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : സൈനിക വേഷത്തിലെത്തി ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
ആ​ല​പ്പു​ഴ: പ​ട്ടാ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെയ്ത് നി​ര​വ​ധി പേ​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ യു​വ​തി അറ​സ്റ്റി​ൽ. ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ സ​നാ​ത​ന​പു​രം 15ൽ ​ചി​റ​വീ​ട്ടി​ൽ ശ്രു​തി​മോ​ളെ​​ (24) ആണ് ആ​ല​പ്പു​ഴ സൗ​ത്ത് പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ​ട്ടാ​ള​ത്തി​ലാ​ണ് ജോ​ലി​യെ​ന്ന്​ പ​രാ​തി​ക്കാ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​കു​തി പ​ണം നാ​ട്ടി​ൽ​നി​ന്ന്​ വാ​ങ്ങിയശേഷം ബാ​ക്കി തു​ക ജോ​ലി ശ​രി​യാ​യി​ട്ട്​ ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന്​ പ​റ​ഞ്ഞ്​ ഡ​ൽ​ഹി​യി​ലേ​ക്കും മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വി​ളി​ച്ചു​വ​രു​ത്തും. തു​ട​ർ​ന്ന്​ സൈ​നി​ക വേ​ഷ​ത്തി​ലെ​ത്തി പ​രാ​തിക്കാ​രി​ൽ​നി​ന്നും ബാ​ക്കി പ​ണം വാ​ങ്ങു​ന്ന​താ​ണ്​ രീ​തി. പ​ണം ന​ൽ​കി​യ​വ​ർ ജോ​ലി കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. കോ​ട​തി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. സി ഐ എ​സ് അ​രു​ൺ, എ​സ് ​ഐ ര​ജി​രാ​ജ്, എഎ​സ്​ഐ മോ​ഹ​ൻ​കു​മാ​ർ, ബി ​ലേ​ഖ, എ​സ് സിപി​ഒ ബി​നോ​ജ്, സി​പി​ഒ​മാ​രാ​യ വി​പി​ൻ​ദാ​സ്, അം​ബീ​ഷ് എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്.

The post പ​ട്ടാ​ള​ത്തി​ൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് : സൈനിക വേഷത്തിലെത്തി ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ appeared first on Starvision News Malayalam.