Job Fair | Starvision News Malayalam
	1	</sy:updateFrequency>
Job Fair | Starvision News Malayalam
	<width>32</width>
	<height>32</height>
തൊഴില്‍ മേള: തൊഴില്‍ ദാതാക്കള്‍ക്ക് മേയ് 13 വരെ രജിസ്റ്റര്‍ ചെയ്യാം
തിരുവനന്തപുരം: കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴില്‍ സേവന കേന്ദ്രവും സംസ്ഥാന പട്ടിക ജാതി -പട്ടിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐയും സംയുക്തമായി പട്ടികജാതി-പട്ടക വര്‍ഗ്ഗത്തില്‍പ്പെട്ട ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമായി മേയ് മാസത്തില്‍ സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ഇലക്ട്രീഷ്യന്‍, പ്ലബര്‍, കാര്‍പ്പന്റര്‍, ഡ്രാഫ്ട്‌സ്മാന്‍ സിവില്‍, മെക്കാനിക്കല്‍, ഡി.റ്റി.പി, ഓട്ടോകാഡ്, ടാലി തുടങ്ങിയ ട്രേഡുകളില്‍ ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുള്ള സ്വകാര്യസ്ഥാപനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ മേയ് 13 നകം placementsncstvm@gmail.com എന്ന ഇ-മെയ്‌ലിലേക്ക് [...]
The post തൊഴില്‍ മേള: തൊഴില്‍ ദാതാക്കള്‍ക്ക് മേയ് 13 വരെ രജിസ്റ്റര്‍ ചെയ്യാം appeared first on Starvision News Malayalam.
നിയുക്തി തൊഴില്‍ മേള ഡിസംബര്‍ 11 ന്
തിരുവനന്തപുരം: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ‘നിയുക്തി’ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ഡിസംബര്‍ 11 ശനിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജ് കാമ്പസില്‍ നടക്കുന്ന മേളയില്‍ സ്വകാര്യ മേഖലയിലെ നിരവധി കമ്പനികള്‍ പങ്കാളികളാകും. ഹോസ്പിറ്റാലിറ്റി (ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്), ഹെല്‍ത്ത് കെയര്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയ നിരവധി മേഖലകളിലാണ് അവസരം. താല്‍പ്പര്യമുള്ളവര്‍ www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍ന്ന് [...]
The post നിയുക്തി തൊഴില്‍ മേള ഡിസംബര്‍ 11 ന് appeared first on Starvision News Malayalam.