Jo Joseph | Starvision News Malayalam
Jo Joseph | Starvision News Malayalam
മുഖ്യമന്ത്രി നാളെ തൃക്കാക്കരയിൽ ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം
തിരുവനന്തപുരം: എൽഡിഎഫ്‌ സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വൻ കുതിപ്പേകി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തൃക്കാക്കരയിൽ എത്തുന്നു. ഇതിനോടകം പ്രചാരണരംഗത്ത്‌ ഏറെ മുന്നിലായ എൽഡിഎഫിന്‌ ആവേശം പകരുന്ന മഹാസമ്മേളനമാക്കി തെരഞ്ഞെടുപ്പു കൺ്ൻവഷൻ മാറും. പിണറായിയുടെ വരവ്‌ തൃക്കാക്കരയും രാഷ്‌ട്രീയ കേരളവും ഉറ്റുനോക്കുകയാണ്‌. വികസനം മുഖ്യഅജണ്ടയായ തൃക്കാക്കര തെരഞ്ഞെടുപ്പിൽ, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ്‌ എൽഡിഎഫ്‌ പ്രചാരണം. വ്യാഴാഴ്‌ച വൈകിട്ട്‌ 4 ന്‌ പാലാരിവട്ടം ബൈപാസ്‌ ജംങ്ഷനിൽ വൈകിട്ട്‌ 4 ന്‌ നടക്കുന്ന [...]
The post മുഖ്യമന്ത്രി നാളെ തൃക്കാക്കരയിൽ ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം appeared first on Starvision News Malayalam.
തിരുവനന്തപുരം: എൽഡിഎഫ്‌ സ്ഥാനാർഥി ഡോ ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വൻ കുതിപ്പേകി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ തൃക്കാക്കരയിൽ എത്തുന്നു. ഇതിനോടകം പ്രചാരണരംഗത്ത്‌ ഏറെ മുന്നിലായ എൽഡിഎഫിന്‌ ആവേശം പകരുന്ന മഹാസമ്മേളനമാക്കി തെരഞ്ഞെടുപ്പു കൺ്ൻവഷൻ മാറും. പിണറായിയുടെ വരവ്‌ തൃക്കാക്കരയും രാഷ്‌ട്രീയ കേരളവും ഉറ്റുനോക്കുകയാണ്‌. വികസനം മുഖ്യഅജണ്ടയായ തൃക്കാക്കര തെരഞ്ഞെടുപ്പിൽ, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ്‌ എൽഡിഎഫ്‌ പ്രചാരണം. വ്യാഴാഴ്‌ച വൈകിട്ട്‌ 4 ന്‌ പാലാരിവട്ടം ബൈപാസ്‌ ജംങ്ഷനിൽ വൈകിട്ട്‌ 4 ന്‌ നടക്കുന്ന നിയോജകമണ്ഡലം കൺവൻഷൻ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും.
കെ വി തോമസ് തൃക്കാക്കരയിൽ ഇടതിനൊപ്പം; ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും
കൊച്ചി: പിടി തോമസിന്റെ നിര്യാണത്തെ തുട‍ര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വേണ്ടി മുതിര്‍ന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പ്രചാരണത്തിന് ഇറങ്ങും. കൊച്ചിയിലെ വാര്‍ത്താ സമ്മേളനത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പ്രചാരണത്തിൽ പങ്കാളിയാകുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത്. കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച കെ വി തോമസ് വികസന രാഷ്ട്രീയത്തെ പിന്തുണച്ചാണ് ഇടത് മുന്നണിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നതെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ഇടത് [...]
The post കെ വി തോമസ് തൃക്കാക്കരയിൽ ഇടതിനൊപ്പം; ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങും appeared first on Starvision News Malayalam.