jewellery | Starvision News Malayalam
	1	</sy:updateFrequency>
jewellery | Starvision News Malayalam
ബെംഗളൂരുവിലെ ജൂവലറി കവര്‍ച്ച; പിടിയിലായവരില്‍ രണ്ടുപേര്‍ മലയാളികള്‍
ബെംഗളൂരു: ബെംഗളൂരു കെ.ആര്‍. പുരത്തെ ജൂവലറിയില്‍ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പിടിയിലായവരില്‍ രണ്ടുപേര്‍ മലയാളികള്‍. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാര്‍ എന്ന മാധവന്‍ (55), തൃശ്ശൂര്‍ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. കവര്‍ച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കെ.ആര്‍. പുരത്തെ ജൂവലറിയില്‍ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി ഇവരെത്തിയത്. സ്വര്‍ണാഭരണങ്ങളുടെ [...]
The post ബെംഗളൂരുവിലെ ജൂവലറി കവര്‍ച്ച; പിടിയിലായവരില്‍ രണ്ടുപേര്‍ മലയാളികള്‍ appeared first on Starvision News Malayalam.
പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച സം​ഘ​ത്തെ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി
മ​നാ​മ: നോ​മ്പു​തു​റ​യു​ടെ സ​മ​യ​ത്ത്​ മ​നാ​മ​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച നാ​ലം​ഗ സം​ഘ​ത്തെ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി. 900 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ്​ ക​വ​ർ​ച്ച ചെ​യ്ത​ത്. മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ്​ ജ്വ​ല്ല​റി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന്​ ക​വ​ർ​ച്ച മു​ത​ൽ ക​​ണ്ടെ​ടു​ത്തു. 23,000 ദീ​നാ​ർ വിലമതിക്കുന്ന സ്വ​ർ​ണാ​ഭ​ര​ണം ​ ക​വ​ർ​ന്ന​ സം​ഘത്തിലെ രണ്ടു പേർ രാ​ജ്യം വി​ടാനുള്ള ശ്രമത്തിനിടയിൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വച്ച് അ​റ​സ്റ്റ്​ ചെ​യ്തു. 28നും 53​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ബ​ഹ്​​റൈ​ൻ [...]
The post പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച സം​ഘ​ത്തെ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി appeared first on Starvision News Malayalam.
മ​നാ​മ: നോ​മ്പു​തു​റ​യു​ടെ സ​മ​യ​ത്ത്​ മ​നാ​മ​യി​ലെ പ്ര​മു​ഖ ജ്വ​ല്ല​റി​യി​ൽ​നി​ന്ന്​ സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്​​ടി​ച്ച നാ​ലം​ഗ സം​ഘ​ത്തെ നാ​ലു​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​കൂ​ടി. 900 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​മാ​ണ്​ ക​വ​ർ​ച്ച ചെ​യ്ത​ത്. മോ​ഷ​ണ വി​വ​ര​മ​റി​ഞ്ഞ്​ ജ്വ​ല്ല​റി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സം​ഘം പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ​നി​ന്ന്​ ക​വ​ർ​ച്ച മു​ത​ൽ ക​​ണ്ടെ​ടു​ത്തു. 23,000 ദീ​നാ​ർ വിലമതിക്കുന്ന സ്വ​ർ​ണാ​ഭ​ര​ണം ​ ക​വ​ർ​ന്ന​ സം​ഘത്തിലെ രണ്ടു പേർ രാ​ജ്യം വി​ടാനുള്ള ശ്രമത്തിനിടയിൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വച്ച് അ​റ​സ്റ്റ്​ ചെ​യ്തു. 28നും 53​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല്​ ഏ​ഷ്യ​ൻ വം​ശ​ജ​രാ​ണ്​ പി​ടി​യി​ലാ​യ​തെ​ന്ന്​ ബ​ഹ്​​റൈ​ൻ എ​യ​ർ​പോ​ർ​ട്ട്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​​റ്റ്​ അ​റി​യി​ച്ചു.
സ്വർണ്ണക്കടത്ത് കേസ്, നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു
കോഴിക്കോട്: 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ( Akshara reddy ) എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. കേസിലെ മുഖ്യ പ്രതിയായ [...]
The post സ്വർണ്ണക്കടത്ത് കേസ്, നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് കോഴിക്കോട്ട് ചോദ്യം ചെയ്യുന്നു appeared first on Starvision News Malayalam.
കോഴിക്കോട്: 2013 ൽ വടകര സ്വദേശി ഫായിസ് ഉൾപ്പെട്ട നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ ( Akshara reddy ) എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു.
കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നത്. 2013 ൽ നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 20 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. 
ഈ സ്വർണം പ്രമുഖ ജ്വല്ലറികളിലേക്ക് അടക്കം എത്തിച്ചതാണെന്നായിരുന്നു കസ്റ്റംസ് കണ്ടെത്തൽ. 
കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. 
ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്.