Jewellery Arabia 2021 | Starvision News Malayalam
	1	</sy:updateFrequency>
	<width>32</width>
	<height>32</height>
ജ്വല്ലറി അ​റേബ്യ പ്രദർശനത്തിന്​ ബഹ്​റൈനിൽ തുടക്കം
മനാമ: മിഡിൽ ഈസ്റ്റിലെ പ്രധാന ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയുടെ 29-ാമത് പതിപ്പിന് തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ നിർവഹിച്ചു. ബഹറിൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ 5 ദിവസങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. ഇത്തവണ 30 രാജ്യങ്ങളിൽ നിന്നായി 532 പ്രദർശകർ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. വിവിധ [...]
The post ജ്വല്ലറി അ​റേബ്യ പ്രദർശനത്തിന്​ ബഹ്​റൈനിൽ തുടക്കം appeared first on Starvision News Malayalam.
മനാമ: മിഡിൽ ഈസ്റ്റിലെ പ്രധാന ജ്വല്ലറി, വാച്ച് പ്രദർശനമായ ജ്വല്ലറി അറേബ്യയുടെ 29-ാമത് പതിപ്പിന് തുടക്കമായി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഉപപ്രധാനമന്ത്രി ഷെയ്ഖ് അലി ബിൻ ഖലീഫ അൽ ഖലീഫ നിർവഹിച്ചു. 
ബഹറിൻ ഇൻറർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ 5 ദിവസങ്ങളിലായാണ് പ്രദർശനം നടക്കുന്നത്. ഇത്തവണ 30 രാജ്യങ്ങളിൽ നിന്നായി 532 പ്രദർശകർ അവരുടെ ഏറ്റവും പുതിയ മോഡലുകളുമായി പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡഡ് ആഭരണങ്ങൾ, രത്​നക്കല്ലുകൾ, ആഡംബര വാച്ചുകൾ, വിലകൂടിയ പേനകൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനും വിൽപനയ്ക്കുമായി എത്തിച്ചിട്ടുണ്ട്. ബഹ്​റൈന്​ പുറമേ, ഇതര ഗൾഫ്​ മേഖലയിൽനിന്നും മറ്റ്​ രാജ്യങ്ങളിൽനിന്നുമുള്ള സന്ദർശകരെയും ലക്ഷ്യമിട്ടാണ്​ പ്രദർശനം. ​പ്രദർശനം കാണാൻ ആഗ്രഹിക്കുന്നവർ www.jewelleryarabia.com എന്ന വെബ്​സൈറ്റിൽ ​മുൻകൂട്ടി രജിസ്​റ്റർ ചെയ്യണമെന്ന്​ സംഘാടകർ അറിയിച്ചു.