JEEP | Starvision News Malayalam

തൃശ്ശൂർ സ്വദേശികൾ പിടിയിൽ.വാഹന പരിശോധന നടത്തിയപ്പോൾ ലഭിച്ചത് മാരക രാസ ലഹരി
പാലക്കാട്: ലഹരിമരുന്ന് കടത്തുന്നതിനിടയിൽ യുവാവും യുവതിയും പിടിയിലായി. തൃശ്ശൂ‌ർ മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് പാലക്കാട് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിൽ നിന്ന് 62 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ബംഗളുരുവിൽ നിന്നാണ് ഇവർ ലഹരി എത്തിച്ചത് എന്നാണ് വിവരം. ലഹരിക്കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികൾ ഉൾപ്പെട്ട ലഹരിമരുന്ന് സംഘത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആംരഭിച്ചിട്ടുണ്ട്

The post തൃശ്ശൂർ സ്വദേശികൾ പിടിയിൽ.വാഹന പരിശോധന നടത്തിയപ്പോൾ ലഭിച്ചത് മാരക രാസ ലഹരി appeared first on Starvision News Malayalam.