Jeddah Challengers Cricket Club | Starvision News Malayalam

പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : ജിദാഫ് ചലഞ്ചേഴ്‌സ് ജേതാക്കൾ
മനാമ : പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ്‌ ടൂർണമെന്റ് സമാപിച്ചു. വെള്ളിയാഴ്ച്ച നടന്ന ഫൈനലിൽ റോയൽ സ്ട്രൈകേഴ്സ് ഇലവനെ ഒമ്പതു വിക്കറ്റിനു തോൽപ്പിച്ച് ജിദാഫ്‌ ചലഞ്ചേഴ്‌സ് ജേതാക്കൾ ആയി. സെമിഫൈനൽ വരെ തുടർന്ന മികച്ച പ്രകടനം ഫൈനലിൽ പുറത്തെടുക്കാൻ റോയൽ സ്ട്രൈകേഴ്സ് ഇലവന് സാധിച്ചില്ല.റോയൽ സ്ട്രൈകേഴ്സ് ഇലവനെ എല്ലാ തരത്തിലും നിഷ്‌ഫ്രമം ആക്കുന്ന പ്രകടനം ആണ് ഫൈനലിൽ ജിദാഫ് ചലഞ്ചേഴ്‌സ് നടത്തിയത്. ബാറ്റിംഗിലും ബൗളിൻഗിലും മികച്ച പ്രകടനം കാഴ്ച്ച വെച്ച ജിദാഫ് ചലഞ്ചേഴ്‌സ് താരം ജൂഗുവേന്ദ്ര സിങ്ങനെ കളിയിലെ മികച്ച താരം ആയി തിരഞ്ഞെടുത്തു.റോയൽ സ്ട്രൈകേഴ്സ് ഇലവൻ റണ്ണർ അപ്പ്‌ ആയി

The post പതിനൊന്നാമത് ജെ സി സി ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു : ജിദാഫ് ചലഞ്ചേഴ്‌സ് ജേതാക്കൾ appeared first on Starvision News Malayalam.

ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ് (ജെ സി സി )പത്താം വാർഷികം ആഘോഷിച്ചു
ജിദാഫ്‌ : ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പത്താമത് വാർഷിക ആഘോഷവും പുതിയ ജെഴ്സിയുടെ പ്രകാശനവും നടന്നു.ബഹ്‌റൈനിലെ ഇന്ത്യൻ പ്രവാസികളുടെ ക്രിക്കറ്റ്‌ ഇടങ്ങളിൽ പത്തു വർഷം കൊണ്ട് ശ്രദ്ധേയ സാനിധ്യം ആകാൻ ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബിന് ആയിട്ടുണ്ട്. ടീം ക്യാപ്റ്റൻ നസീർ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. മറ്റു താരങ്ങളായ ഫാനി, കണ്ണൻ, ഷൈൻ, നിഷാദ്, റാഷിദ്‌, ആദിഫ്, മുഹമ്മദ്‌, നാച്ചു, നഹാസ്, ജുഗന്ദ്ര സിംഗ്, റിയാസ്, നഹാസ്, ശിഹാബ്, അലി അക്ബർ എന്നിവർ പങ്കെടുത്തു.

The post ജിദാഫ് ചലഞ്ചേഴ്‌സ് ക്രിക്കറ്റ്‌ ക്ലബ് (ജെ സി സി )പത്താം വാർഷികം ആഘോഷിച്ചു appeared first on Starvision News Malayalam.