JCC Big Bash Cricket League | Starvision News Malayalam

ജെ സി സി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ്: ജെഴ്സി പ്രകാശനം നടന്നു
മനാമ: പവിഴ ദീപിലെ ക്രിക്കറ്റ്‌ പ്രേമികളുടെ ആവേശമായ ജെസിസി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ് പന്ത്രണ്ടാം സീസണ് സെപ്റ്റംബർ 29 വെള്ളിയാഴ്ച്ച തുടക്കം ആകുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്‌റൈനിലെ പ്രമുഖരായ എട്ടു ടീമുകൾ രണ്ടു ഗ്രൂപ്പുകളിലായാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഗ്രൂപ്പ് ചാമ്പ്യൻമാർ സെമി ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിന് മുന്നോടിയായി സംഘാടകരായ ജിദാഫ്‌ ചലഞ്ചേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ പുതിയ ജെഴ്സി പ്രകാശനം ചെയ്തു. ക്യാപ്റ്റൻ നസീർ പ്രകാശന കർമ്മം നിർവ്വഹിച്ചു.

The post ജെ സി സി ബിഗ് ബാഷ് ക്രിക്കറ്റ്‌ ലീഗ്: ജെഴ്സി പ്രകാശനം നടന്നു appeared first on Starvision News Malayalam.