JC Daniel Award | Starvision News Malayalam
	1	</sy:updateFrequency>
JC Daniel Award | Starvision News Malayalam
ജെ സി ഡാനിയേൽ പുരസ്ക്കാരം 24 ന്
തിരുവനന്തപുരം: 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെയും കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന്റെയും, പ്രഥമ ടെലിവിഷൻ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന്റെയും സമര്‍പ്പണം സെപ്റ്റംബർ 24 ശനിയാഴ്ച വൈകിട്ട് 06 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാനത്തെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ചടങ്ങായിരുന്നു ഇത്. മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിന്റെ ഉദ്ഘാടനവും ചലച്ചിത്ര പുരസ്കാര സമര്‍പ്പണവും നിർവഹിക്കും. ജെ.സി ഡാനിയേല്‍ പുരസ്കാരം പ്രമുഖ ചലച്ചിത്രകാരൻ കെ.പി കുമാരനും ടെലിവിഷൻ മേഖലയിലെ [...]
The post ജെ സി ഡാനിയേൽ പുരസ്ക്കാരം 24 ന് appeared first on Starvision News Malayalam.
ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്
തിരുവനന്തപുരം: ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. ഓഗസ്റ്റ് മൂന്നിന് പുരസ്‌കാരം വിതരണം ചെയ്യും. മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്. മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത് [...]
The post ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന് appeared first on Starvision News Malayalam.
തിരുവനന്തപുരം: ജെ സി ഡാനിയൽ പുരസ്‌കാരം സംവിധായകൻ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് പുരസ്കാരം. ഓഗസ്റ്റ് മൂന്നിന് പുരസ്‌കാരം വിതരണം ചെയ്യും.
മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്
കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം വിതരണം ചെയ്യുന്ന അതേ വേദിയിൽ വച്ചു തന്നെയാണ് ജെ.സി. ഡാനിയേൽ പുരസ്കാരവും നൽകുന്നത്. 1997 വരെ സാംസ്കാരിക വകുപ്പ് നേരിട്ടാണ് ജേതാവിനെ തിരഞ്ഞെടുത്ത് പുരസ്കാരം നൽകിക്കൊണ്ടിരുന്നത്. എന്നാൽ 1998 – ൽ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കുകയും പുരസ്കാര നിർണയം അക്കാദമിയുടെ ചുമതലയാക്കി മാറ്റുകയും ചെയ്തു.
ജെ.സി ഡാനിയേല്‍ അവാര്‍ഡ് പി. ജയചന്ദ്രന്
തിരുവനന്തപുരം: മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്കാല സംഭാവനയ്ക്കുള്ള 2020ലെ ജെ.സി ഡാനിയേല്‍ പുരസ്കാരത്തിന് പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന ജെ.സി ഡാനിയേല്‍ അവാര്‍ഡ്. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണി ഗാനരംഗത്ത് നിറഞ്ഞുനില്‍ക്കുന്ന പി.ജയചന്ദ്രന്‍ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്രവഴികളില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു. ജെ.സി ഡാനിയേല്‍ അവാര്‍ഡ് [...]
The post ജെ.സി ഡാനിയേല്‍ അവാര്‍ഡ് പി. ജയചന്ദ്രന് appeared first on Starvision News Malayalam.