Jayveer Shergill | Starvision News Malayalam

കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവച്ച് ജയ്‌വീർ ഷെർഗിൽ
കോൺഗ്രസ് നേതാവ് ജയ്‌വീർ ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കാര്യം അറിയിച്ച് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു. പാർട്ടി നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്നാണ് അദ്ദേഹം രാജിവെച്ചത്.

നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ജയ്‌വീർ ഷെർഗിൽ ആരോപിച്ചിരിക്കുന്നത്. രാജ്യതാൽപ്പര്യത്തേക്കാൾ വ്യക്തിപരമായ താൽപര്യങ്ങൾക്ക് മുൻതൂക്കം ലഭിക്കുന്നുണ്ടെന്നും യാഥാർത്ഥ്യം അവഗണിച്ചാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്നും ഷെർഗിൽ രാജിക്കത്തിൽ ആരോപിച്ചു.

പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് മുതിർന്ന നേതാവ് ആനന്ദ് ശർമ ഹിമാചൽ പ്രദേശ് സ്റ്റിയറിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെയാണ് ഷെർഗിൽ ദേശീയ വക്താവ് സ്ഥാനം രാജിവച്ചത്.

The post കോൺഗ്രസ് ദേശീയ വക്താവ് സ്ഥാനം രാജിവച്ച് ജയ്‌വീർ ഷെർഗിൽ appeared first on Starvision News Malayalam.