jas | Starvision News Malayalam
jas | Starvision News Malayalam
വ്യാഴവും ചൊവ്വയും അടുത്തെത്തുന്ന അപൂര്‍വ പ്രതിഭാസം വ്യാഴാഴ്ച പുലര്‍ച്ചെ
ജിദ്ദ: വ്യാഴവും ചൊവ്വയും വളരെ അടുത്ത് ദൃശ്യമാകുന്ന അപൂര്‍വ പ്രതിഭാസം വ്യാഴാഴ്ച പുലര്‍ച്ചെ സംഭവിക്കുമെന്ന് ജിദ്ദ അസ്‌ട്രോണമി സൊസൈറ്റി (ജെ.എ.എസ്) അറിയിച്ചു. ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികള്‍ ഈ അത്ഭുതകരമായ ആകാശ സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. ഇത് ഒരു ദശാബ്ദത്തിലൊരിക്കലുള്ള അവസരമാണെന്ന് ജെ.എ.എസ്. മേധാവി മജീദ് അബു സഹ്റ പറഞ്ഞു. ചൊവ്വയുടെ വ്യതിരിക്തമായ ചുവപ്പ് കലര്‍ന്ന തിളക്കവുമായി വ്യാഴത്തിന്റെ തിളങ്ങുന്ന വെളുത്ത പ്രകാശം ജോഡിയാക്കുന്നത് നിരീക്ഷകര്‍ക്ക് കാണാന്‍ കഴിയും. അവ ഏതാണ്ട് സ്പര്‍ശിക്കുന്നതായി കാണപ്പെടും. ദശലക്ഷക്കണക്കിന് മൈലുകള്‍ അകലെയുള്ള [...]
The post വ്യാഴവും ചൊവ്വയും അടുത്തെത്തുന്ന അപൂര്‍വ പ്രതിഭാസം വ്യാഴാഴ്ച പുലര്‍ച്ചെ appeared first on Starvision News Malayalam.