Jacqueline Fernandez | Starvision News Malayalam
	1	</sy:updateFrequency>
തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെതിരെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനം വാങ്ങിയത് താന്‍ മാത്രമല്ലെന്ന് നടി ജാക്വിലിന്‍ ഫെർണാണ്ടസ്. മറ്റ് ചില സെലിബ്രിറ്റികൾക്കും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ പ്രതിയായത് താന്‍ മാത്രമാണെന്ന് ജാക്വിലിന്‍ പറഞ്ഞു. കള്ളപണ നിരോധന നിയമപ്രകാരമുള്ള കേസുകളുടെ അപ്പീലിയേറ്റ് അതോറിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച ഹർജിയിലാണ് നടി ഇക്കാര്യങ്ങൾ ഉന്നയിച്ചത്. സുകേഷ് ചന്ദ്രശേഖർ 200 കോടിയുടെ തട്ടിപ്പാണ് നടത്തിയത്. ജാക്വിലിനും ഈ കേസിൽ പ്രതിയാണെന്ന് ഇ.ഡി പറയുന്നു. നോറ ഫത്തേഹി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സുകേഷ് [...]
The post തനിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെതിരെ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് appeared first on Starvision News Malayalam.
നോറ ഫത്തേഹി ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ സുകേഷ് ചന്ദ്രശേഖറിൽ നിന്ന് സമ്മാനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പക്ഷേ, അവരെല്ലാം സാക്ഷികളായി. എന്നാൽ തന്നെ അനാവശ്യമായി പ്രതിയാക്കി കേസിലേക്ക് വലിച്ചിഴച്ചെന്നാണ് ജാക്വിലിൻ പറയുന്നത്. സ്ഥിരനിക്ഷേപങ്ങളും സ്വത്തുക്കളും കണ്ടുകെട്ടിയതിനെയും നടി ഹർജിയിൽ ചോദ്യം ചെയ്തു.
കസ്റ്റഡിയിലെടുത്ത ജാക്വിലിൻ ഫെർണാണ്ടസിനെ വിട്ടയച്ചു; നടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി
മുംബൈ: ഞായറാഴ്ച മുംബൈ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിനെ വിമാനത്താവളത്തിൽ നിന്ന് വിട്ടയച്ചു. സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട തട്ടിപ്പു കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജാക്വിലിനെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. പിന്നീട് രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുവദിച്ചു. ചോദ്യം ചെയ്യലിനായി ജാക്വലിൻ ഫെർണാണ്ടസിനെ ഡൽഹിയിൽ ഇഡിക്ക് മുന്നിൽ ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്കെതിരെ ഇഡി ഉടൻ പുതിയ സമൻസ് പുറപ്പെടുവിക്കും. തിഹാര്‍ ജയിലില്‍ കഴിയവേ സുകേഷ് [...]
The post കസ്റ്റഡിയിലെടുത്ത ജാക്വിലിൻ ഫെർണാണ്ടസിനെ വിട്ടയച്ചു; നടിയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ ഡി appeared first on Starvision News Malayalam.
സാമ്പത്തിക തട്ടിപ്പ് കേസ്: ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു
ന്യൂ‍ഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ ആരോപണവിധേയനായ സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം. കേസിൽ നടി പ്രതിയല്ലെന്നും സുകാഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണു ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു. ഏതാനും മലയാള സിനിമകളിൽ [...]
The post സാമ്പത്തിക തട്ടിപ്പ് കേസ്: ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു appeared first on Starvision News Malayalam.
കേസിൽ നടി പ്രതിയല്ലെന്നും സുകാഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണു ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു.
ഏതാനും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ലീന മരിയ പോൾ സുകാഷിന്റെ കൂട്ടാളിയായിരുന്നു. സാമ്പത്തിക തിരിമറിക്കേസുകളിൽ ലീനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. ഇയാൾ 17 വയസ്സുമുതൽ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. സുകാഷിനെതിരെ നിരവധി എഫ്ഐആറുകൾ ഉണ്ട്. ഇരുപതോളം തട്ടിപ്പുകേസുകൾ സുകാഷിനെതിരെയുണ്ട്.