Jacob Thomas | Starvision News Malayalam

ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു
തൃശൂർ: മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്നുമാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ജേക്കബ് തോമസിനെ പൊന്നാട അണിയിച്ചാണ് ജെപി നദ്ദ പാർട്ടിയിലേക്ക് സ്വീകരിച്ചത്.

ജേക്കബ് തോമസിനെപ്പോലെയൊരാൾ ബിജെപിയിലേക്ക് വരാൻ കാരണം ഇരുമുന്നണിയിലേയും അഴിമതി കാരണമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ നടന്ന ബിജെപിയുടെ മഹാ സമ്മേളനത്തിനിടെയാണ് ജേക്കബ് തോമസ് ബിജെപി അംഗത്വം സ്വീകരിച്ചത്. കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ, കുമ്മനം രാജശേഖരൻ, എപി അബ്ദുള്ളകുട്ടി തുടങ്ങിയ നേതാക്കൾ വേദിയിലുണ്ടായിരുന്നു.

പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”

READ 3D PRO: ml.starvisionnews.com/starvision-3d-pro-4-feb-2021/

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാനാണ് ജെപി നദ്ദ കേരളത്തിലെത്തിയത്. കഴിഞ്ഞ ദിവസം സിനിമാ താരം കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ഇനിയും ഒട്ടേറെ പ്രമുഖർ ബിജെപിയിൽ ചേരുമെന്നാണ് പാർട്ടി നേതൃത്വം നൽകുന്ന സൂചന. ജെപി നദ്ദയുടെ കേരള സന്ദർശനത്തിലൂടെ മിഷൻ കേരളം എന്ന പേരിൽ നിയമസഭാ പോരാട്ടത്തിന് വിപുലമായ ഒരുക്കങ്ങളാണ് ബിജെപി നടത്തുന്നത്.

The post ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നു appeared first on Starvision News Malayalam.