Jacob-Easo-Huston-Death-starvision-news | Starvision News Malayalam

ഈശോ ജേക്കബിൻറെ വിയോഗത്തിൽ സ്റ്റാർവിഷൻ ന്യൂസ് അനുശോചിച്ചു
ഹ്യൂസ്റ്റൺ: സാഹിത്യ സാമൂഹ്യ സാംസ്കാരിക മാദ്ധ്യമ രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ഈശോ ജേക്കബിൻറെ വിയോഗത്തിൽ സ്റ്റാർവിഷൻ ന്യൂസ് അനുശോചിച്ചു. സ്റ്റാർവിഷൻ ന്യൂസിൻറെ വാർത്തകളെയും, പുതിയ പരീക്ഷണങ്ങളെയും അദ്ദേഹം പലതവണ അഭിനന്ദിച്ചിട്ടുണ്ട്.

ഈശോ ജേക്കബിൻറെ അമേരിക്കയിലെ അനുഭവങ്ങളെ കുറിച്ചുള്ള ഒരു ഫീച്ചർ തയ്യാറാക്കാനായാണ് ബന്ധപ്പെട്ടതെങ്കിലും, അദ്ദേഹത്തിൻറെ വിവിധ വിഷയങ്ങളിലെ അറിവും, അനുഭവവും, വാക്കുകളിലെ വിനയവും ഏറെ മഹത്തരമായിരുന്നു. അമേരിക്കയിലെ മാധ്യമ രംഗത്തെ ഏറെ വിശേഷങ്ങളും പങ്കുവച്ച ഈശോ ജേക്കബിൻറെ വിയോഗത്തിൽ കുടുംബത്തിൻറെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.

സേതുരാജ് കടയ്ക്കൽ
ചെയർമാൻ & സി.ഇ.ഒ
സ്റ്റാർവിഷൻ ഇവെന്റസ് & മീഡിയ ഗ്രൂപ്പ്

The post ഈശോ ജേക്കബിൻറെ വിയോഗത്തിൽ സ്റ്റാർവിഷൻ ന്യൂസ് അനുശോചിച്ചു appeared first on Starvision News Malayalam.