J Chinju Rani | Starvision News Malayalam
	1	</sy:updateFrequency>
J Chinju Rani | Starvision News Malayalam
	<width>32</width>
	<height>32</height>
പ്രവാസികളോട് കരുതലുള്ള സർക്കാർ: മന്ത്രി ചിഞ്ചു റാണി
മനാമ: പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ബഹറിൻ നവ കേരള സംഘടിപ്പിച്ച ഓണനിലാവ് 2K23 പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചടങ്ങിൽ  മന്ത്രി വിശദീകരിച്ചു. ബഹറിൻ നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ [...]
The post പ്രവാസികളോട് കരുതലുള്ള സർക്കാർ: മന്ത്രി ചിഞ്ചു റാണി appeared first on Starvision News Malayalam.
മനാമ: പ്രവാസികളോട് കരുതലും പ്രവാസം കഴിഞ്ഞ് തിരിച്ച് വരുന്ന പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാർ ആണ് കേരളത്തിലുള്ളതെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ബഹറിൻ നവ കേരള സംഘടിപ്പിച്ച ഓണനിലാവ് 2K23 പ്രോഗ്രാമിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കി കൊണ്ടിരിക്കുന്ന നിരവധി പദ്ധതികളെ കുറിച്ച് ചടങ്ങിൽ  മന്ത്രി വിശദീകരിച്ചു.
ബഹറിൻ നവ കേരള വൈസ് പ്രസിഡണ്ട് സുനിൽദാസ് ബാല അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി എ കെ സുഹൈൽ സ്വാഗതം പറഞ്ഞു. കോഡിനേഷൻ സെക്രട്ടറിയും ലോകസഭ അംഗവുമായ ഷാജി മൂതല, വനിത കൺവീനർ ആബിദ സുഹൈൽ ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം അഡ്വക്കേറ്റ് ബിനു മണ്ണിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബഹറിനിൽ അറിയപ്പെടുന്ന വനിത സോഷ്യൽ വർക്കറും പ്രൊഫസറുമായ ഡോക്ടർ ഷെമിലി പി ജോണിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
കരാന ബീച്ച് റിസോർട്ട് ഗാർഡനിൽ നടന്ന പരിപാടിയിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. ചടങ്ങിന് നവ കേരള എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. വനിത ജോയിൻ കൺവീനർ ജിഷ ശ്രീജിത്ത് നന്ദി പറഞ്ഞു.
വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി;  മന്ത്രി ചിഞ്ചു റാണി
  തൃശൂര്‍: വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും രാജ്യത്തിന് അഭിമാനമായി കേരളത്തിലെ വിദ്യാഭ്യാസ മേഖല ഉയര്‍ന്നുവെന്നും മൃഗസംരക്ഷണം – മന്ത്രി ജെ ചിഞ്ചു റാണി. എസ് എന്‍ പുരം മുഹമ്മദ് അബ്ദുറഹിമാന്‍ മെമ്മോറിയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച കെട്ടിടത്തിന്റെയും മെറിറ്റ് ഡേയുടെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കോടിക്കണക്കിന് തുകയാണ് വിനിയോഗിക്കുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടുന്ന [...]
The post വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി;  മന്ത്രി ചിഞ്ചു റാണി appeared first on Starvision News Malayalam.
ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും പുരസ്‌കാര വിതരണവും നടന്നു
കടയ്ക്കൽ: ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2022 വർഷത്തെ പ്രതിഭാ സംഗമവും പുരസ്‌കാര വിതരണവും കേരള മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. 2022 വർഷത്തെ കെ.എ.എസ് (KAS) പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും, ഡിഗ്രി പരീക്ഷയിൽ റാങ്ക് വാങ്ങിയ പ്രതിഭകളെയും അനുമോദിക്കുകയും കൂടാതെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും മൊമെന്റൊയും വിതരണം ചെയ്യുകയും ചെയ്തു. ബാങ്ക് [...]
The post ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രതിഭാ സംഗമവും പുരസ്‌കാര വിതരണവും നടന്നു appeared first on Starvision News Malayalam.
കടയ്ക്കൽ: ചിതറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2022 വർഷത്തെ പ്രതിഭാ സംഗമവും പുരസ്‌കാര വിതരണവും കേരള മൃഗ സംരക്ഷണ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. 2022 വർഷത്തെ കെ.എ.എസ് (KAS) പരീക്ഷയിൽ ഉന്നത വിജയം നേടിയ പ്രതിഭകളെയും, ഡിഗ്രി പരീക്ഷയിൽ റാങ്ക് വാങ്ങിയ പ്രതിഭകളെയും അനുമോദിക്കുകയും കൂടാതെ ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക്‌ വാങ്ങിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡും മൊമെന്റൊയും വിതരണം ചെയ്യുകയും ചെയ്തു. 
ബാങ്ക് പ്രസിഡന്റ്‌ കരകുളം ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ചിതറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എസ് മുരളി, ബാങ്ക് വൈസ് പ്രസിഡന്റ്‌ എസ്‌. ബുഹാരി, ബാങ്ക് സെക്രട്ടറി സി. സി ശുഭ, മറ്റ് ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ആഫ്രിക്കൻ പന്നി പനി ആശങ്ക വേണ്ട, പ്രതിരോധ നടപടികള്‍ ശക്തമാക്കി: മന്ത്രി ജെ. ചിഞ്ചുറാണി
തിരുവനന്തപുരം: പന്നികളെ ബാധിയ്ക്കുന്ന മാരകവും അതിസാംക്രമികവുമായ ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നി പനി അഥവാ ആഫ്രിക്കൻ സൈൻ ഫീവർ. എന്നാൽ മനുഷ്യരിലോ പന്നികളൊഴികെയുള്ള മറ്റു ജന്തുവർഗ്ഗങ്ങളിലോ ഈ രോഗമുണ്ടാകുന്നില്ല. ഫലപ്രദമായ വാക്സിനോ ചികിത്സയോ ഇല്ലാത്ത രോഗമായതിനാൽ മുൻകരുതൽ നടപടികൾ വളരെ പ്രധാനപ്പെട്ടതാണ്. ഈ രോഗബാധ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബിഹാറിലും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. രോഗം വരാതെ തടയുന്നതിനായി സംസ്ഥാനത്ത് ബയോ സെക്യൂരിറ്റി നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്രം നിർദ്ദേശിച്ചിട്ടുള്ളത്. [...]
The post ആഫ്രിക്കൻ പന്നി പനി ആശങ്ക വേണ്ട, പ്രതിരോധ നടപടികള്‍ ശക്തമാക്കി: മന്ത്രി ജെ. ചിഞ്ചുറാണി appeared first on Starvision News Malayalam.
കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം: മന്ത്രി ജെ. ചിഞ്ചുറാണി
ഒരു വർഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാൽ വിൽക്കാനാകാതെ വിഷമിക്കുന്ന ക്ഷീരകർഷകരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ ആരംഭിക്കുന്ന ആദ്യ കിടാരി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ കിടാരി പാർക്കാണു വലിയതുറയിൽ ആരംഭിക്കുന്നത്. 50 കിടാരികളെ വളർത്താൻ [...]
The post കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം: മന്ത്രി ജെ. ചിഞ്ചുറാണി appeared first on Starvision News Malayalam.
ഒരു വർഷത്തിനകം മലപ്പുറത്ത് കേരളത്തിന്റെ സ്വന്തം പാൽപ്പൊടി ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നു ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 53 കോടി രൂപ ചെലവഴിച്ചാണു ഫാക്ടറി സ്ഥാപിക്കുന്നത്. ഇതോടെ അധികം വരുന്ന പാൽ വിൽക്കാനാകാതെ വിഷമിക്കുന്ന ക്ഷീരകർഷകരുടെ പ്രശ്നത്തിനു പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. വലിയതുറ സ്റ്റേറ്റ് ഫോഡർ ഫാമിൽ ആരംഭിക്കുന്ന ആദ്യ കിടാരി പാർക്കിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൂർണമായും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആദ്യ കിടാരി പാർക്കാണു വലിയതുറയിൽ ആരംഭിക്കുന്നത്. 50 കിടാരികളെ വളർത്താൻ ശേഷിയുള്ള പാർക്കാണ് ഫാമിൽ നിർമിക്കുന്നത്. കേരളത്തിലെ ക്ഷീരമേഖല ശക്തിപ്പെടുത്താനുള്ള ക്ഷീരവികസന വകുപ്പിന്റെ പ്രധാന പദ്ധതികളിൽ ഒന്നാണു കിടാരി പാർക്ക്. സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് ആവശ്യമായ പശുക്കളെ സർക്കാർ ചെലവിൽ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനാണു പദ്ധതിവഴി ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.
അന്യം നിന്നുപോകുന്ന നാടൻ ഇനങ്ങളെയും അധികം പാൽതരുന്ന പുതിയ ഇനം പശുക്കളെയും ചേർത്ത് കൂടുതൽ രോഗപ്രതിരോധ ശേഷിയുള്ള സങ്കരയിനങ്ങളെ കേരളത്തിൽത്തന്നെ വികസിപ്പിച്ചെടുത്ത് കർഷകർക്ക് വിതരണം ചെയ്യും. ഇതിലൂടെ സംസ്ഥാനത്ത് അധികം പാൽ ഉല്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ഫാമിൽ പശുക്കളെ വളർത്തി ക്ഷീരകർഷകർക്ക് നൽകാനും പശുക്കൾക്ക് ആവശ്യമുള്ള പുല്ല് ഇവിടെ തന്നെ ഉല്പാദിപ്പിക്കാനുമുള്ള സംയോജിതമായി പരിപാടിയാണ് കിടാരി പാർക്കിന്റെ നിർമാണത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. 2022 മാർച്ചിൽ പാർക്കിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നും നിരവധി കുടുംബങ്ങൾക്ക് ഇതിലൂടെ തൊഴിൽ നൽകാൻ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ കൗൺസിലർമാരായ ജെ സുധീർ, മിലാനി പെരേര, വി.എസ്. സുലോചനൻ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടി.കെ. അനികുമാരി, സ്റ്റേറ്റ് ഡയറി ലാബ് ജോയിന്റ് ഡയറക്ടർ സി. സുജയ്കുമാർ, ഫാം ഹെഡ് പി.എം രാധിക തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം: മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. മിച്ചംവരുന്ന പാൽ മിൽമ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി പാൽപ്പൊടിയാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. [...]
തിരുവനന്തപുരം: കേരളത്തിന്റെ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരു വർഷത്തിനകം യാഥാർഥ്യമാകുമെന്നു മൃഗസംരക്ഷണ – ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫാക്ടറി പ്രവർത്തനം തുടങ്ങുന്നതോടെ മിച്ചംവരുന്ന പാൽ കേരളത്തിൽത്തന്നെ പാൽപ്പൊടിയാക്കി മാറ്റാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നിർമിക്കുന്ന സെന്റർ ഓഫ് എക്‌സലൻസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
പാൽ ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടിക്കഴിഞ്ഞു. മിച്ചംവരുന്ന പാൽ മിൽമ സംഭരിച്ച് മറ്റു സംസ്ഥാനങ്ങളിൽക്കൊണ്ടുപോയി പാൽപ്പൊടിയാക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. സ്വന്തമായി പാൽപ്പൊടി ഫാക്ടറി യാഥാർഥ്യമാകുന്നതോടെ ഇക്കാര്യത്തിലും സ്വയംപര്യാപ്തത കൈവരിക്കാനാകും. മൂല്യവർധിത ഉത്പന്നങ്ങളുടെ വ്യവസായം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ പനീർ യൂണിറ്റിനും മിൽമ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ക്ഷീര വികസന മേഖലയിലേക്കു വലിയ തോതിൽ ചെറുകിട സംരംഭങ്ങൾ വരുന്നുണ്ട്. യുവാക്കളടക്കമുള്ളവർ ഈ മേഖലയോടു വലിയ താത്പര്യം കാണിക്കുന്നുണ്ട്. ഇങ്ങനെയെത്തുന്നവർക്കു മൃഗസംരക്ഷണ മേഖലയെക്കുറിച്ചും മൃഗ പരിപാലനം, വ്യവസായം തുടങ്ങിയവയിലും മികച്ച പരിശീലനം നൽകേണ്ടതുണ്ട്. സെന്റർ ഓഫ് എക്‌സലൻസ് പോലുള്ള സ്ഥാപനങ്ങൾ ഇതു ലക്ഷ്യംവച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈലൽ ടെലി വെറ്ററിനരി യൂണിറ്റിന്റെയും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഹൈ എൻഡ് അൾട്രാ സൗണ്ട് മെഷീനിന്റെയും ഉദ്ഘാടനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.
കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്. ജയചന്ദ്രൻ നായർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, പ്രിൻസിപ്പൽ ട്രെയിനിങ് ഓഫിസർ ഡോ. ഹരികൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കോവിഡ് ബാധിച്ചു വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്‌മ
കടയ്ക്കൽ: കോവിഡ് 19 ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടവരെ കൂടി ഉൾപ്പെടുത്തുന്നതിന് അനുകൂലമായ കേന്ദ്ര തീരുമാനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്‌മ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ വേഗത്തിൽ ആവിഷ്കരിച്ചു നടപ്പാക്കണമെന്നും, അവധി കഴിഞ്ഞു വിദേശത്തേക്ക് മടങ്ങുവാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ എടുക്കുന്നതിനു ഒരു നിയോജകമണ്ഡലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും പ്രത്യേക [...]
The post കോവിഡ് ബാധിച്ചു വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടവർക്കും സാമ്പത്തിക സഹായം നൽകണമെന്ന് കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്‌മ appeared first on Starvision News Malayalam.
കടയ്ക്കൽ: കോവിഡ് 19 ബാധിച്ചു മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ വിദേശരാജ്യങ്ങളിൽ വെച്ച് മരണപ്പെട്ടവരെ കൂടി ഉൾപ്പെടുത്തുന്നതിന് അനുകൂലമായ കേന്ദ്ര തീരുമാനത്തിനായി സംസ്ഥാന സർക്കാർ ഇടപെടണമെന്ന് കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്‌മ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ വേഗത്തിൽ ആവിഷ്കരിച്ചു നടപ്പാക്കണമെന്നും, അവധി കഴിഞ്ഞു വിദേശത്തേക്ക് മടങ്ങുവാൻ കാത്തിരിക്കുന്ന പ്രവാസികൾക്ക് വാക്സിൻ എടുക്കുന്നതിനു ഒരു നിയോജകമണ്ഡലത്തിൽ ഒരു കേന്ദ്രത്തിലെങ്കിലും പ്രത്യേക സൗകര്യം ഒരുക്കണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കുവേണ്ടി പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷ് നിവേദനം സ്വീകരിച്ചു. പ്രവാസികൾക്ക് വാക്സിൻ നൽകുന്നതിനുള്ള മുൻഗണന ഫലപ്രദമായി നടപ്പാക്കുന്നില്ലായെന്ന പരാതി അടുത്ത കോവിഡ് റിവ്യൂ മീറ്റിംഗിൽ ഉന്നയിക്കുമെന്നും മറ്റു കാര്യങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം അറിയിച്ചതായി കടയ്ക്കൽ ഒരുമ സെക്രട്ടറി സജീർ കുമ്മിൾ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ്, ചടയമംഗലം എം.എൽ.എ.കൂടിയായ മന്ത്രി ജെ ചിഞ്ചുറാണി എന്നിവർക്കും നിവേദനം നൽകി. മണ്ഡലത്തിലെ പ്രവാസികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.