IYCC Bahrain Hidd - Arad Area | Starvision News Malayalam

ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽ
പാലക്കാട്‌ – നൂറുദ്ധീൻ സി.പി
വയനാട് – ധന്യ ബെൻസി
ചേലക്കര – സരത്ത് വിനോദ്
എന്നിവരെയാണ് വിജയികൾ ആയി, പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്.

ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താൻ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേയും, മത്സരത്തിൽ വിജയികളായവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

വിജയികൾക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി പൊതുപരിപാടിയിൽ നടക്കുമെന്ന് ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോർഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു.

The post ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ തിരഞ്ഞടുപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.