iycc bahrain election | Starvision News Malayalam

കോൺഗ്രസ്സ് സംഘടന പ്രവർത്തന ശൈലിയിൽ കാലോചിത മാറ്റം അനിവാര്യം, സി ആർ മഹേഷ്‌ എംഎൽഎ
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ്‌ എംഎൽഎ യുമായി
” ടോക് ഷോ ” സംഘടിപ്പിച്ചു,

സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി,
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയത് ആയിരുന്നു സി ആർ മഹേഷ്‌ എംഎൽഎ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സ് സംഘടന പ്രവർത്തനശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയിൽ സി ആർ മഹേഷ്‌ എംഎൽഎ പറഞ്ഞു.

കലാ സാംസ്കാരിക പ്രവർത്തങ്ങളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും കൂടുതൽ ഇടപെടൽ നടത്തണം. പ്രവാസ സംഘടനാ പ്രവർത്തനം അതിനൊരു മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപെട്ടു, ഐ.വൈ. സി.സി യുടെ തുടക്കകാലം മുതൽ സംഘടനയുമായി ചേർന്ന് പോകുന്ന ഒരാൾ ആണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനിൽ കുമാർ യു കെ, അജിത് കുമാർ കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ,റഹിം വാവ കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു,

നിരവധി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് എംഎൽഎ മറുപടി നൽകി. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.

The post കോൺഗ്രസ്സ് സംഘടന പ്രവർത്തന ശൈലിയിൽ കാലോചിത മാറ്റം അനിവാര്യം, സി ആർ മഹേഷ്‌ എംഎൽഎ appeared first on Starvision News Malayalam.

സംഘടന തിരഞ്ഞെടുപ്പിന് ഒരുങ്ങി IYCC ബഹ്‌റൈൻ
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2023 – 24 വർഷത്തെ പുനസംഘടന നടപടികൾക്ക് തുടക്കമായി. വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്. നിലവിലുള്ള കമ്മറ്റിയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഫെബ്രുവരി മാസം പത്താം തീയതി മുതൽ ഏരിയാ തലങ്ങളിൽ തിരഞ്ഞെടുപ്പുകൾ ആരംഭിക്കും.

ഇതിനു മുന്നോടിയായി ഐ വൈ സി സിയുടെ ഒൻപത് ഏരിയാകളിലുമായി മെമ്പർഷിപ് കാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുന്നു. ഏരിയാ കമ്മറ്റികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു വരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നുമാണ് ദേശീയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകുവാൻ നിലവിലെ പ്രസിഡൻ്റ് ജിതിൻ പരിയാരം, ബെൻസി ഗനിയുഡ്, വിനോദ് ആറ്റിങ്ങൽ എന്നിവരെ കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി ചുമതലപ്പെടുത്തി. സംഘടനാ അംഗത്വം എടുക്കുന്നതിനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക: 33412611, 36787929, 33914200.

The post സംഘടന തിരഞ്ഞെടുപ്പിന് ഒരുങ്ങി IYCC ബഹ്‌റൈൻ appeared first on Starvision News Malayalam.