IYC International Bahrain | Starvision News Malayalam

IYC ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
IYC ഇന്റർനാഷണൽ ബഹ്‌റൈൻ മുഹ്‌റഖ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു മെഡിക്കൽ ക്യാമ്പും പക്ഷാഘാതത്തെക്കുറിച്ചും മറ്റു ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.ക്യാമ്പിൽ പ്രശസ്ത ന്യൂറോളജി വിദഗ്ധൻ ഡോ :രൂപ്ചന്ദ് ക്ലാസുകൾ നയിച്ചു. പക്ഷാഘാതം വന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകഥയെ ക്കുറിച്ചും ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തി രോഗങ്ങളെ എങ്ങനെ തടയാൻ കഴിയും എന്നും അദ്ദേഹം വിശദീകരിച്ചു. ജീവിത ശൈലീ രോഗങ്ങളെ നിർണ്ണയിക്കുന്ന വിവിധ പരിശോധനകൾ ക്യാമ്പിൽ സൗജന്യമായിരുന്നു.

ഐ വൈ സി മെഡിക്കൽ വിംഗ് കൺവീനർ അനസ് റഹീം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഐ വൈ സി ബഹ്‌റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിക്കുകയും ഐ വൈ സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ ഐ വൈ സി ജനറൽ സെക്രട്ടറി ബേസിൽ നെല്ലിമറ്റം,ഒഐസിസി ബഹ്‌റൈൻ വർക്കിംഗ്‌ പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു,ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ജനറൽ സെക്രട്ടറി ജേക്കബ് തേക്കുതോട്,ഐ വൈ സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറി സുനിൽ ചെറിയാൻ, കെഎംസിസി പ്രതിനിധി ശറഫുദ്ധീൻ മാരായമംഗലം, സാമൂഹ്യ പ്രവർത്തകരായ മണിക്കുട്ടൻ,ഇ വി രാജീവൻ, നൈസാം,കരീം,
മംസ് മലയാളി കോർഡിനേറ്റർ ഷെറീൻ,ഒഐസിസി വനിതാ വിംഗ് ഭാരവാഹികൾ ആയ ഷീജ നടരാജ്, നെസികരീം, സെഫി നിസാർ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് കോർഡിനേറ്റർ മുനവിർ തുടങ്ങിയവർ സംസാരിച്ചു.

The post IYC ഇന്റർനാഷണൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ഐ വൈ സി ഇന്റർനാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു
മനാമ: ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരഗാന്ധി അനുസ്മരണം സംഘടിപ്പിക്കുന്നു. അതോടൊപ്പം പാലസ്തീന് ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. നവംബർ 3 വെള്ളിയാഴ്ച്ച വൈകിട്ട് 7.30 മണിക്ക് സെഗയയിൽ സ്ഥിതി ചെയ്യുന്ന ബിഎംസി ഹാളിൽ ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

The post ഐ വൈ സി ഇന്റർനാഷണൽ ഇന്ദിരഗാന്ധി അനുസ്മരണവും പാലസ്തീൻ ഐക്യദാർട്യ സദസ്സും സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

മുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ
മനാമ: മലബാർ ഗോൾഡുമായി സഹകരിച്ചു ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ ചാപ്റ്റർമുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. അസ്കറിൽ സ്ഥിതി ചെയ്യുന്ന ക്രൗൺ കമ്പനിയുടെ ലേബർ അക്കമോഡേഷനിൽ മലബാർ ഗോൾഡുമായി സഹകരിച്ചാണ് ഇഫ്‌താർ വിരുന്നൊരുക്കിയത്. തൊഴിലാളികളോടൊപ്പം മലബാർ ഗോൾഡ് പ്രതിനിധികളും ബഹ്‌റൈനിലെ മറ്റു പ്രമുഖരും പങ്കെടുത്തു.

റംഷാദ് അയിലക്കാട് അധ്യക്ഷവെച്ച യോഗത്തിൽ സൽമാനുൽ ഫാരിസ് സ്വാഗതവും നിസാർ കുന്നംകുളത്തിങ്കൽ നന്ദിയും അറിയിച്ചു. ഒഐസിസി ഗ്ലോബൽ സെക്രട്ടറി രാജു കല്ലുംപുറം,പ്രസിഡന്റ് ബിനു കുന്നംതാനം,കെഎംസിസി ഓർഗനൈസിംഗ് സെക്രട്ടറി മുസ്തഫ,ഷെമിലി പി ജോൺ ,ബേസിൽ നെല്ലിമറ്റം തുടങ്ങിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുനിൽ ചെറിയാൻ,ഹരി ഭാസ്കർ,ജിതിൻ പരിയാരം,കെ കെ റസാഖ് എന്നിവർ നേതൃത്വം നൽകി.

The post മുന്നൂറോളം തൊഴിലാളികൾക്ക് ഇഫ്താർ വിരുന്നൊരുക്കി ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ appeared first on Starvision News Malayalam.

ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ വിപുലീകരിച്ചു
മനാമ: യൂത്ത് കോൺഗ്രസ് ദേശീയ കമ്മറ്റിയുടെ കീഴിൽ ആരംഭിച്ച പ്രവാസി സംഘടനയായ ഐ വൈ സി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ വിപുലീകരിച്ചു. പ്രവർത്തനങ്ങൾ ബഹ്റിന്റെ വിവിധ ഭാഗങ്ങളിലേക്കും , വിവിധ മേഖലകളിലേക്കും വിപിലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂടുതൽ കൗൺസിൽ അംഗങ്ങളെ നിയമിച്ചത് എന്ന് ഗ്ലോബൽ കോഡിനേറ്റർ ഫ്രഡി ജോർജ് അറിയിച്ചു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ടവർ സുനിൽ കെ ചെറിയാൻ, അൻസാർ ടി ഇ, നിധീഷ് ചന്ദ്രൻ, മുഹമ്മദ് അഷ്റുദ്ദിൻ കുർഗുണ്ട്, ജിതിൻ ബാലൻ, ഫാസിൽ വട്ടോളി, ഹരി ഭാസ്കർ, സജിൻ ഹെൻഡ്രി, ഫിറോസ് നങ്കറത്ത്, എബിയോൺ അഗസ്റ്റിൻ, മുഹമ്മദ് റസാഖ് കഴിഞ്ഞ മാസമാണ് അഞ്ചംഗ കൗൺസിലിനെ സംഘടന പ്രഖ്യാപിച്ചത്. ഇതോടെ ബഹറിനിൽ 16 അംഗ കൗൺസിൽ നിലവിൽവന്നു.

The post ഐവൈസി ഇന്റർനാഷണൽ ബഹ്‌റൈൻ കൗൺസിൽ വിപുലീകരിച്ചു appeared first on Starvision News Malayalam.