iuml | Starvision News Malayalam
വർഗീയ ധ്രുവീകരണം : സി പി എം ഗൂഡാലോചന ജനം തിരിച്ചറിഞ്ഞു – പാറക്കൽ അബ്ദുള്ള
മനാമ : ലോകസഭ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനാമ കെഎംസിസി ഹാളിൽ കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന മൂന്ന് ലോകസഭ മണ്ഡലത്തിലും മികച്ച വിജയം സദ്ധ്യമാകുന്നതിൽ   കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിക്കും മികച്ച പ്രവർത്തനം നടത്താൻ സാധിച്ചതിന്റെ ആഹ്ലാദം പരിപാടിയിൽ പ്രകടമായിരുന്നു.  വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയത്തിലൂടെ വടകരയിലെ ജനങ്ങൾ  അക്രമത്തിനോടും, വർഗ്ഗീയതയോടും സന്ദയില്ല എന്ന പ്രഖ്യാപനമാണ് നടത്തിയിട്ടുള്ളത് എന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ‌ ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. വർഗ്ഗീയ ധ്രുവീകരണം നടത്തി വടകരയിൽ ലാഭം കൊയ്യാൻ ശ്രമിച്ച സി പി എം ന്റെ ഗൂഢാലോചന വടകരയിലെ ജനങ്ങൾക്ക് നന്നായി മനസ്സിലായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി കോഴിക്കോട് ലോക സഭയിലെ നിയുക്ത എം പി രാഘവെട്ടൻ ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.  കെഎംസിസി ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ പറഞ്ഞു.
കെഎംസിസി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ആദ്യക്ഷനായിരുന്നു. വോട്ട് രേഖപ്പെടുത്താൻ വേണ്ടി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തകരെ നാട്ടിലെത്തിക്കാൻ ജില്ലാ കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട് എന്നും അവരോട് നന്ദി അറിയിക്കുന്നതയും ഷാജഹാൻ പരപ്പൻപൊയിൽ പറഞ്ഞു. കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങൽ, ആക്റ്റിംഗ് പ്രസിഡന്റ് എ പി ഫൈസൽ, ട്രഷറർ റസാഖ്‌ മൂഴിക്കൽ,  കെ പി മുസ്തഫ, ഷംസുദ്ദീൻ വെള്ളികുളങ്ങര, എസ് വി ജലീൽ ശരീഫ് വില്ല്യാപ്പള്ളി, റഫീഖ് തോട്ടകര, ഉസ്മാൻ ടിപ്പ് ടോപ്പ്, ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടീതാഴ, അഷ്‌റഫ്‌ കെ കെ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ പരിപാടികളും ഗസൽ ബഹ്‌റൈനിന്റെ മുട്ടി പാട്ടും, മർഹബ കോൽക്കളി സംഗത്തിന്റെ കോൽക്കളി പ്രദർശനവും വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മധുര പലഹാരങ്ങളുടെ വിതരണവും ആഹ്ലാദ പരിപാടി മികവുറ്റത്താക്കി. ജില്ലാ ജനറൽ സെക്രട്ടറി പി കെ ഇസ്ഹാഖ് സ്വാഗതവും, ജില്ലാ ട്രഷറർ സുബൈർ കെ കെ നന്ദി പറഞ്ഞു. ജില്ലാ ഭാരവാഹികളായ നസീം പേരാമ്പ്ര, റസാഖ്‌ ആയഞ്ചേരി, ഷാഹിർ ഉള്യേരി,അഷ്‌റഫ്‌ തോടന്നൂർ, മൊയ്‌ദീൻ പേരാമ്പ്ര, മുനീർ ഒഞ്ചിയം , മുഹമ്മദ്‌ സിനാൻ, തുമ്പോളി അബ്ദുറഹ്മാൻ,റഷീദ് വാല്യക്കോട് എന്നിവർ നേതൃത്വം നൽകി.
The post വർഗീയ ധ്രുവീകരണം : സി പി എം ഗൂഡാലോചന ജനം തിരിച്ചറിഞ്ഞു –  പാറക്കൽ അബ്ദുള്ള  appeared first on Starvision News Malayalam.
ബഹ്‌റൈൻ കെഎംസിസി ഓഫീസ് ഔദ്യോഗിക ഉദ്ഘാടനം Nov. 24 ന്
മനാമ: കെഎംസിസി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഓഫിസിന്റെ ഔദ്യോഗിക ഉദ്ഘാടനം 24 ന് നടക്കും. മനാമ ബസ്റ്റാന്റിന് സമീപമുള്ള ശൈഖ് റാഷിദ്‌ ബിൽഡിങ്ങിൽ സ്ഥിതി ചെയ്യുന്ന ഓഫീസ് 24 ന് വൈകുന്നേരം 6.30ന് പാണക്കാട് സയ്യിദ് സാദിഖ്‌ അലി ശിഹാബ് തങ്ങളാണ് ഉദ്‌ഘാടനം ചെയ്യുന്നത്. ചടങ്ങിൽ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ മുഖ്യ പ്രഭാഷണം നിർവഹിക്കും.
ഏതാനും മാസങ്ങൾക്ക് മുമ്പ് സോഫ്റ്റ് ഓപ്പണിങ് നടത്തി ഓഫീസ് തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ഔദ്യോഗിക ഉദ്ഘാടനം നടത്താൻ സാധിച്ചിരുന്നില്ല. നാലരപ്പതിറ്റാണ്ടിലേറെയുള്ള യാത്രയിൽ ബഹ്‌റൈൻ കെഎംസിസിയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിലെ ഒരു അടയാളപ്പെടുത്തലാണിത്.
ഗൾഫ് മേഖലയിലെ കെ എം സി സി യുടെ ഏറ്റവും വലിയ ഓഫീസെന്ന് വിശേഷിപ്പിക്കാവുന്നത് ഏറെ അഭിമാനമുള്ളതാണ് , 6,500 സ്‌ക്വയർ ഫിറ്റിൽ സജ്ജീകരിച്ചിരിക്കുന്ന ഓഫീസിൽ ഓരോ ജില്ലാ കമ്മറ്റികൾക്കും, സി എച്ച് സെന്ററിനും പ്രത്യേകം ഓഫീസും പൊതു പരിപാടികൾക്കായി രണ്ട് ഹാളുകളും ലൈബ്രറിയും, പ്രാർത്ഥന ഹാളും , പ്രത്യക കോൺഫ്രൻസ് ഹാളുകളുമാണ് സജ്ജീകരിച്ചിരിക്കുന്നത്.
സംഘ ശക്തിയുടെയും കൂട്ടുത്തരവാദിത്ത്വത്തിന്റെയും കരുതലിൽ പിറന്ന ഈ ആസ്ഥാന മന്ദിരം ഒരോ കെ എംസി സി പ്രവർത്തകന്റെയും വിയർപ്പിന്റെയും പ്രാർത്ഥനയുടെയും ഫലമായാണ് യാഥാർഥ്യമായത്. ഇതിനു വേണ്ടി ഒരുപാട് പേർ, സാമ്പത്തികമായും ശാരീരികമായും മാനസികമായും പിന്തുണ നൽകിയിട്ടുണ്ട്. എന്നും കെ എം സി സി യെ ചേർത്തു പിടിച്ചത്പോലെ മുന്നോട്ടുള്ള യാത്രയിലും ഈ സഹകരണം പ്രതീക്ഷിക്കുന്നു .
ഏവരുടെയും പ്രാർത്ഥനകളും ആശീർവാദങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം ഉത്ഘാടന ചടങ്ങ് നിലവിലെ സാഹചര്യത്തിൽ പൂർണ്ണമായും കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരിക്കും നടക്കുക എന്നും കെഎംസിസി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ വ്യക്തമാക്കി.
The post ബഹ്‌റൈൻ കെഎംസിസി ഓഫീസ് ഔദ്യോഗിക ഉദ്ഘാടനം Nov. 24 ന് appeared first on Starvision News Malayalam.