Italy | Starvision News Malayalam
ലുലു ഇറ്റലിയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു
മിലാൻ : ലോകോത്തര ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്ന ലുലു ഇറ്റലിയിലും സാന്നിധ്യം അറിയിച്ചു. വടക്കൻ ഇറ്റലിയിലെ ഏറ്റവും വലിയ മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒന്നായ മിലാനിൽ ആണ് ‘വൈ ഇന്റർനാഷണൽ ഇറ്റാലിയ’ എന്ന ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രം തുറന്നത്. ഇറ്റാലിയൻ സാമ്പത്തിക വികസനകാര്യ മന്ത്രി ഗൈഡോ ഗൈഡസി, ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഭക്ഷ്യ സുരക്ഷ പ്രോത്സാഹനത്തിനുള്ള നിർണായക ചുവടുവെപ്പ് കൂടിയാണ് ലുലു നടത്തിയിരിക്കുന്നത്. സുഗമമായി ഭക്ഷ്യ ഉത്പന്നങ്ങളുടെ ലഭ്യതയും കയറ്റുമതിയും വില സ്ഥിരതയും ഉറപ്പാക്കുകയാണ് ലുലു. ഇറ്റലിക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഭക്ഷ്യ ഉത്പന്നങ്ങൾ, ‘വൈ ഇന്റർനാഷണൽ ഇറ്റലിയ’യിലൂടെ ലുലുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയുടെ ഭാഗമാവുകയാണ്.
”ഇടനിലക്കാരെ ഒഴിവാക്കി വില സ്ഥിരതയോടെ ഗുണനിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ ഉറപ്പാക്കുക എന്ന ലുലുവിന്റെ ലക്ഷ്യം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഇറ്റലിയിലെ പുതിയ ചുവട് വെയ്‌പ്പെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ഇറ്റലിയുടെ
തനതായ ഭക്ഷ്യ സംസ്കാരം, ഉത്പന്നങ്ങൾ എന്നിവ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ പരിചയപ്പെടുത്തുക കൂടിയാണ് ഈ പദ്ധതിയുടെ ദൗത്യം. വ്യത്യസ്തങ്ങളായ പഴങ്ങൾ, പച്ചക്കറികൾ, ഇറ്റാലിയൻ ഉത്പന്നങ്ങൾ എന്നിവ ലുലുവിന്റ 255 ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും.
രണ്ട് വർഷത്തിനകം 200 മില്യൺ യൂറോയുടെ കയറ്റുമതിയാണ് ലുലു ഇറ്റലിയിൽ നിന്ന് ലക്ഷ്യമിടുന്നത്. പ്രാദേശിക തലത്തിലെ കർഷകർ, സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്ന് നേരിട്ട് സംഭരിക്കുന്നതിനാൽ ഇറ്റലിയുടെ കാർഷിക മേഖലയിൽ കൂടുതൽ പുരോഗതിക്ക് വഴി തുറക്കുകയും അധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്ന് യൂസഫലി കൂട്ടിച്ചേർത്തു.
ഇറ്റാലിയൻ ആപ്പിൾ, മുന്തിരി, കിവി അടക്കം മെഡിറ്റേറിയൻ മേഖലയിലെ പഴങ്ങൾ, പച്ചക്കറികൾ, ഇറ്റലിയുടെ തനതായ ചീസ്‌, ചോക്ലേറ്റ്, ഫ്രൂട്ട് ജാം, പേസ്ട്രി, പാസ്ത, ശുദ്ധമായ ഒലിവ് എണ്ണ, ഉയർന്ന നിലവാരമുള്ള സമുദ്രോത്പന്നങ്ങൾ അടക്കം പ്രത്യേകം ശേഖരിച്ചു ലുലുവിന്റെ വിതരണ ശൃംഖലയുടെ ഭാഗമാക്കും.
ഇറ്റലിയും അറബ് സമൂഹവും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുന്നതിന് ഈ പദ്ധതി കാരണമാകുമെന്നും എല്ലാവിധ പിന്തുണയും സഹകരണവും ഉറപ്പ് നൽകുന്നുവെന്നും ചടങ്ങിൽ മുഖ്യാതിഥിയായ ഇറ്റാലിയൻ മന്ത്രി ഗൈഡോ ഗൈഡസി പറഞ്ഞു.
ഇറ്റാലിയൻ നിക്ഷേപ പ്രോത്സാഹന വിഭാഗം തലവൻ റോബർട്ടോ റിസാർഡോ, ഇറ്റാലിയൻ ട്രേഡ് ഏജൻസി ഡയറക്ടർ വലേരിയോ സോൾഡാനി, ഇറ്റലിയിലെ അറബ് ചെമ്പർ ഓഫ് കോമേഴ്‌സ് ചെയർമാൻ സിസരി ട്രെവോസാനി, യു എ ഇ എംബസി ചാർജ്ജ് ഡി അഫയേഴ്‌സ് നാസർ അൽ ഖാജ, ലുലു ഗ്രൂപ്പ്‌ ഡയറക്ടർ മുഹമ്മദ്‌ അൽത്താഫ്, ലുലു ഗ്രൂപ്പ്‌ ഇറ്റലി മേധാവി  അലസ്സാൻഡ്രോ സിമോൺ എന്നിവരും സംബന്ധിച്ചു.
യുകെ, യുഎസ്എ, സ്പെയിൻ, തുർക്കി, വിയറ്റ്നാം, തായ്‌ലൻഡ്, ചൈന, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലും ലുലു ഗ്രൂപ്പിന്റെ ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
The post ലുലു ഇറ്റലിയിൽ  ഭക്ഷ്യ സംസ്കരണ കേന്ദ്രവും കയറ്റുമതി ഹബ്ബും തുറന്നു appeared first on Starvision News Malayalam.
കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി
ഇറ്റലി: മധ്യ ഇറ്റലിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 10 മരണം. രണ്ടു കുട്ടികളടക്കം നിരവധി പേരെ കാണാതായി. മാർഖേ മേഖലയുടെ കിഴക്കൻ പ്രദേശത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പെയ്ത 420 മില്ലീമീറ്ററിലധികം മഴയാണ് അപ്രതീക്ഷിതമായി ദുരിതം വിതച്ചത്. വളരെ പെട്ടെന്നുണ്ടായ കനത്ത മഴയിൽ കാന്റിയാനോയിലെ തെരുവുകൾ നദികളായി. ചെളിവെള്ളം കാറുകളെ ഒഴുക്കിക്കൊണ്ടുപോയി. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സാധാരണ വാർഷിക മഴയുടെ മൂന്നിലൊന്ന് ലഭിച്ചു. സെനഗലിയ, മാഴ്സെലെ തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം തുടരുകയാണ്. പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും അത് പ്രവചിക്കാൻ പ്രയാസമാണെന്നും ഭൗമശാസ്ത്ര വിദഗ്ധർ പറയുന്നു.
The post കാലാവസ്ഥാ വ്യതിയാനം; മിന്നൽ പ്രളയത്തിൽ വലഞ്ഞ് ഇറ്റലി appeared first on Starvision News Malayalam.
ജോലി സ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധം: ഇറ്റലി
റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി. വെള്ളിയാഴ്ച മുതലാണ് രാജ്യത്തെഎല്ലാ തൊഴിലാളികൾക്കും ഹെൽത്ത് പാസ് നിർബന്ധമാണെന്ന നിയമം പ്രാബല്യത്തിൽ വന്നത്. പൊതു-സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഹെൽത്ത് പാസ്( ഗ്രീൻ പാസ് ) ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്നും ഉത്തരവിൽ പറയുന്നു. ഹെൽത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ഡ്രാഗിയാണ് അംഗീകാരം നൽകിയത്.വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർ,​ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ,​ അല്ലെങ്കിൽ കൊവിഡ് രോഗമുക്തർ എന്നിവർക്ക് മാത്രമേ ഗ്രീൻ പാസിന് അർഹതയുള്ളൂ. ഗ്രീൻ പാസ് നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്.
The post ജോലി സ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധം: ഇറ്റലി appeared first on Starvision News Malayalam.