Italian food explore | Starvision News Malayalam
ഇറ്റാലിയന്‍ ഫുഡ് എക്‌സ്‌പ്ലോറുമായി ‘ചാവോ കൊച്ചിന്‍’
കൊച്ചി: ഈ ഓണക്കാലത്ത് ഫാമിലിയോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും കഫേ ടൈം ആസ്വാദ്യകരമാക്കാന്‍ തീന്‍മേശയിലെ ആവിപറക്കുന്ന രുചികരമായ ഭക്ഷണത്തിനൊപ്പം ഓപ്പണ്‍ എയര്‍ സംവിധാനം കൂടി ഒരുക്കുകയാണ് ഹോട്ടല്‍ ‘ഹോളിഡേ ഇന്‍ കൊച്ചി’ ഇറ്റാലിയന്‍ ട്രാറ്റോറിയയായ ‘ചാവോ കൊച്ചിന്‍’ ആണ് ഹോളിഡേ ഇന്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഡൈനിംഗ് അനുഭവത്തിനായി രുചികരമായ ഇറ്റാലിയന്‍ ഫുഡ് ഐറ്റംസ് ചാവോ കൊച്ചിനില്‍ ലഭ്യമാണ്. വൈകുന്നേരങ്ങള്‍ മനോഹരമാക്കാൻ പുറത്തുനിന്ന് തന്നെയുള്ള എന്‍ട്രിയും ഓപ്പണ്‍ എയറും ഉണ്ട് . വൈകിട്ട് നാല് മണി മുതല്‍ പുലര്‍ച്ചെ ഒരു മണി [...]
The post ഇറ്റാലിയന്‍ ഫുഡ് എക്‌സ്‌പ്ലോറുമായി ‘ചാവോ കൊച്ചിന്‍’ appeared first on Starvision News Malayalam.