ISRO job fraud case | Starvision News Malayalam

ഐ.എസ്.ആർ.ഒ യിൽ ജോലി നൽകാമെന്നപേരിൽ കോടികൾ തട്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരം ഐ എസ് ആർ ഒയിൽ ജോലി വാഗ്ദാനം നൽകി കോടികൾ തട്ടിയ കേസിൽ വലിയമല സ്വദേശി സന്തോഷിനെയും സഹായി സ്മിതയും പോലീസ് അറസ്റ്റ് ചെയ്തു. ആൾക്കാരുമായി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് ഐഎസ്ആർഒയിലെ ബന്ധു മുഖാന്തരം ജോലി ശരിയാക്കി നൽകാമെന്ന വ്യാജേന പണം വാങ്ങുകയും ചെയ്യും.

മുഖ്യ സൂത്രധാരനായ പാലോട് സ്വദേശി അനിൽകുമാറിനെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു. സന്തോഷിന്റെ ഡ്രൈവറും നിരവധി പേരിൽ നിന്നും പണം വാങ്ങിയ കുറ്റിക്കാട് സ്വദേശി നിഷാന്ത് എന്നറിയപ്പെടുന്ന അജിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഇത്തരം തട്ടിപ്പു കേസുകൾക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന വക്കീലന്മാരുടെ പിന്തുണയും പരാതിക്കാരുടെ കാര്യമായ ഇടപെടൽ ഇല്ലാത്തതും ചില രാഷ്ട്രീയ ഇടപെടലുകളും ഈ തട്ടിപ്പുകാരെ ഇത്തരം തട്ടിപ്പുകൾ വീണ്ടും വീണ്ടും നടത്താൻ കാരണമാകുന്നു

മുഖ്യപ്രതികളിലൊരാളായ അനിൽകുമാർ എല്ലാ ശനിയാഴ്ചകളിലും പോലീസ് സ്റ്റേഷനിൽ പോയി ഒപ്പു വെക്കണമെന്ന് വ്യവസ്ഥയിൽ ജാമ്യത്തിലാണ്.  സന്തോഷിന്റെ അറസ്റ്റോടെ അനിൽകുമാർ സ്റ്റേഷനിൽ എത്തിയിരുന്നില്ല.

The post ഐ.എസ്.ആർ.ഒ യിൽ ജോലി നൽകാമെന്നപേരിൽ കോടികൾ തട്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ appeared first on Starvision News Malayalam.