Israyel - Palastine War | Starvision News Malayalam
	1	</sy:updateFrequency>
ഗാസയിലെ ഇസ്രായേൽ ആക്രമണം: ജി.സി.സി. മന്ത്രിതല കൗൺസിൽ അപലപിച്ചു 
ദോഹ: ഗാസ മുനമ്പിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല കൗൺസിൽ യോഗം അപലപിച്ചു. ഗാസ മുനമ്പിലെയും അതിൻ്റെ ചുറ്റുപാടുകളിലെയും നിലവിലെ സംഭവവികാസങ്ങളിൽ ഫലസ്തീൻ ജനതയ്‌ക്കൊപ്പം ജി.സി.സി. നിലകൊള്ളുന്നുവെന്ന് യോഗം വ്യക്തമാക്കി. സ്ഥിരമായ വെടിനിർത്തലും ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കലും ഉടനടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗാസയിലെ നിവാസികൾക്ക് എല്ലാ മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായ പ്രവേശനവും ഉറപ്പാക്കണം. വെടിനിർത്തൽ പാലിക്കുന്നതിനും ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യ തടയുന്നതിനും ഇസ്രായേൽ സേനയെ [...]
The post ഗാസയിലെ ഇസ്രായേൽ ആക്രമണം: ജി.സി.സി. മന്ത്രിതല കൗൺസിൽ അപലപിച്ചു  appeared first on Starvision News Malayalam.
ദോഹ: ഗാസ മുനമ്പിനു നേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നതിനെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജി.സി.സി) മന്ത്രിതല കൗൺസിൽ യോഗം അപലപിച്ചു. ഗാസ മുനമ്പിലെയും അതിൻ്റെ ചുറ്റുപാടുകളിലെയും നിലവിലെ സംഭവവികാസങ്ങളിൽ ഫലസ്തീൻ ജനതയ്‌ക്കൊപ്പം ജി.സി.സി. നിലകൊള്ളുന്നുവെന്ന് യോഗം വ്യക്തമാക്കി.
 സ്ഥിരമായ വെടിനിർത്തലും ഇസ്രയേലി സൈനിക പ്രവർത്തനങ്ങൾ നിർത്തിവെക്കലും ഉടനടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗാസയിലെ നിവാസികൾക്ക് എല്ലാ മാനുഷികവും ദുരിതാശ്വാസ സഹായങ്ങളും അടിസ്ഥാന ആവശ്യങ്ങളും സുരക്ഷിതമായ പ്രവേശനവും ഉറപ്പാക്കണം.
വെടിനിർത്തൽ പാലിക്കുന്നതിനും ഫലസ്തീൻ ജനതയ്‌ക്കെതിരായ വംശഹത്യ തടയുന്നതിനും ഇസ്രായേൽ സേനയെ നിർബന്ധിതമായി പിൻവലിപ്പിക്കുന്നതിനും ഉറപ്പുനൽകുന്ന ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെ ഏഴാം അധ്യായം പ്രകാരം ഒരു നിർബന്ധിത തീരുമാനം കൈക്കൊള്ളാൻ മന്ത്രിതല സമിതി യു.എൻ. സെക്യൂരിറ്റി കൗൺസിലിനോട് ആവശ്യപ്പെട്ടു. മാനുഷിക സഹായമെത്തിക്കാനും ഗാസ മുനമ്പിലെ ജീവിതം സാധാരണ നിലയിലാക്കാനും അറബ്- ഇസ്രായേൽ സംഘർഷവുമായി ബന്ധപ്പെട്ട മുൻ തീരുമാനങ്ങൾ നടപ്പിലാക്കാനും സുരക്ഷാ കൗൺസിലിനോട് ആവശ്യപ്പെട്ടു.
വെടിനിർത്തൽ, ഗാസ മുനമ്പിൽനിന്ന് ഇസ്രായേലിൻ്റെ പിൻവാങ്ങൽ, ബന്ദികളെയും തടവുകാരെയും മോചിപ്പിക്കൽ, കുടിയിറക്കപ്പെട്ടവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരൽ എന്നിവയുമായി ബന്ധപ്പെട്ട് മെയ് 31ന് അമേരിക്കൻ പ്രസിഡൻ്റ് നടത്തിയ പ്രസ്താവനയോട് അനുകൂലവും ഗൗരവതരവുമായ പ്രതികരണമുണ്ടാകണമെന്ന് മന്ത്രിതല സമിതി ആഹ്വാനം ചെയ്തു.
ദോഹയിൽ നടന്ന ജി.സി.സി. 160-ാമത് മന്ത്രിതല കൗൺസിൽ യോഗത്തിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി അദ്ധ്യക്ഷത വഹിച്ചു.
വടക്കൻ ഗാസയിലേക്ക് ഇസ്രായേലി കരസേന എത്തുന്നു; 11ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞ് പോകാൻ യു എൻ മുന്നറിയിപ്പ്
വടക്കൻ ഗാസയിലേക്ക് ഇസ്രായേലി കരസേന എത്തുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസയിലെ 11 ലക്ഷം വരുന്ന ഗാസാ വാസികൾ പ്രദേശം വിട്ട് ഓടി പോകണം എന്ന് യു എൻ മുന്നറിയിപ്പ് ഇറങ്ങി.3 ലക്ഷത്തിനടുത്ത് വരുന്ന ഇസ്രായേൽ കരസേന ആദ്യം എത്തുക വടക്കൻ ഗാസയിലാണ്‌ എന്നും വൻ വിനാശകരമായ ആക്രമണം നടത്തും എന്ന് സൈന്യം അറിയിപ്പ് തന്നതായും യു എൻ അറിയിച്ചു. വിനാശകരമായ പ്രത്യാഘാതങ്ങൾ“ ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ ഉടൻ തന്നെ ഗാസയിൽ മാരകമായ കര [...]
The post വടക്കൻ ഗാസയിലേക്ക് ഇസ്രായേലി കരസേന എത്തുന്നു; 11ലക്ഷം പേരോട് 24 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞ് പോകാൻ യു എൻ മുന്നറിയിപ്പ് appeared first on Starvision News Malayalam.
വടക്കൻ ഗാസയിലേക്ക് ഇസ്രായേലി കരസേന എത്തുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഗാസയിലെ 11 ലക്ഷം വരുന്ന ഗാസാ വാസികൾ പ്രദേശം വിട്ട് ഓടി പോകണം എന്ന് യു എൻ മുന്നറിയിപ്പ് ഇറങ്ങി.3 ലക്ഷത്തിനടുത്ത് വരുന്ന ഇസ്രായേൽ കരസേന ആദ്യം എത്തുക വടക്കൻ ഗാസയിലാണ്‌ എന്നും വൻ വിനാശകരമായ ആക്രമണം നടത്തും എന്ന് സൈന്യം അറിയിപ്പ് തന്നതായും യു എൻ അറിയിച്ചു. വിനാശകരമായ പ്രത്യാഘാതങ്ങൾ“ ഉണ്ടാകുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.ഇസ്രായേൽ ഉടൻ തന്നെ ഗാസയിൽ മാരകമായ കര ആക്രമണം ആരംഭിക്കും ജനങ്ങൾ മാറി പോകണം എന്നും മുന്നറിയിപ്പിൽ പറയുന്നു.ഇതോടെ ഗാസയിൽ മാരകമായ കര ആക്രമണം ആരംഭിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ വർധിപ്പിച്ചു.
ഗാസ മൂന്നാം ദിവസവും കൂരിരുട്ടിൽ ആയിരുന്നു. ടാപ്പുകൾ എല്ലാം വറ്റി. വെള്ളം ഇല്ല. ആഹാരം തീർന്നു. കടകൾ പൂട്ടി. ജനങ്ങൾക്ക് വാഹനങ്ങളിൽ രക്ഷപെടാൻ ഇന്ധനം ഇല്ലാതെ പമ്പുകളും അടച്ചു. ഇസ്രായേൽ 4 ദിവസം മുമ്പേ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയതായിരുന്നു. ഇതിനകം ഗാസയിൽ നിന്നും 4 ലക്ഷം പേർ പാലായനം ചെയ്തു. ഇതിനിടെ ഇസ്രയേലിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ആഗോള ആശങ്കകൾക്കിടയിൽ, ഒറ്റപ്പെട്ടുപോയ ഇന്ത്യക്കാർക്ക് അവരുടെ സ്വദേശത്തേക്കുള്ള സുരക്ഷിതമായ തിരിച്ചുവരവിന് ഓപ്പറേഷൻ അജയ് സുഗമമായി നടക്കുന്നു.ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തിനിടയിൽ ഇസ്രായേലിൽ കഴിയുന്ന 18,000 ത്തോളം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ‘ഓപ്പറേഷൻ അജയ്’. വ്യാഴാഴ്ച മുതൽ ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
ഇസ്രയേല്‍ ആക്രമണം പിന്‍വലിച്ചില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍
ജറുസലേം. ഇസ്രയേല്‍ വ്യാമാക്രമണം ശക്തമാക്കുകയും വൈദ്യുതിയും ഇന്ധന വിതരണവും നിലയ്ക്കുകയും ചെയ്തതോടെ ഗാസ പൂര്‍ണമായും ദുരിതത്തിലായി. രാവിലെ തന്നെ ബേക്കറികളിലും പലചരക്ക് കടകളിലും നീണ്ട നിരയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതിനാല്‍ തുറന്ന കടകള്‍ അടച്ചു.  ഹമാസ് ബന്ദികളാക്കിയ 150 പേരെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയ്ക്ക് ഒരു തുള്ളി വെള്ളമോ വൈദ്യുതിയോ നല്‍കില്ലെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസയിലേക്ക് സൈന്യം കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ഇതിനായി 3.85 ലക്ഷം കരുതല്‍ സേനാംഗങ്ങള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. [...]
The post ഇസ്രയേല്‍ ആക്രമണം പിന്‍വലിച്ചില്ലെങ്കില്‍ ഗാസ മരണത്തുരുത്താകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ appeared first on Starvision News Malayalam.