ISPF | Starvision News Malayalam
വരുന്നത് ഇന്ത്യൻ സ്കൂളിന്റെ സുവർണകാലം: ഐ എസ് പി എഫ്
മനാമ: കാലങ്ങൾക്കു ശേഷം ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് കൈവന്ന അവസരമാണ് സ്കൂളിനെ അതിന്റെ പ്രതാപകാലത്തിലേക്കു നയിക്കാൻ കെൽപ്പുള്ള യഥാർത്ഥ രക്ഷിതാക്കൾ നയിക്കുന്ന ഐ എസ് പി ഫ് പാനലിനെ തിരഞ്ഞെടുക്കാൻ.എല്ലാ രക്ഷിതാക്കളും ഈ അവസരം വിനിയോഗിക്കണമെന്നും ഇന്ന് (ഡിസംബർ 5 ) പാൻ ഏഷ്യാ ഹാളിലിൽ വെച്ച് ഐ എസ് പി ഫ് നടത്തിയ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
തങ്ങൾ വാഗ്‌ദാനം ചെയ്ത എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടത്താൻ പ്രതിഞ്ജാബദ്ധരാണെന്നും,രക്ഷിതാക്കൾക്കും സമൂഹത്തിനും ഇതെല്ലാം പരിശോധിക്കാൻ ഒരു പുതിയ വിവരാവകാശ സംവിധാനം കൊണ്ടുവരുമെന്നും,കാലഘട്ടത്തിനു അനുസരിച്ചു ഭരണഘടന പരിഷ്‌കരിക്കാൻ മുൻകൈയെടുക്കും,വിദ്യാർത്ഥികൾക്ക് രുചികരവും പോഷക സമ്പുഷ്ടവുമായ വിഭവങ്ങൾ ഉൾപ്പെടുത്തി ഇരുന്ന് ഭക്ഷണം കഴിക്കാൻ ലാഭമെടുക്കാത്ത തരത്തിൽ കച്ചവട സമൂഹത്തിന്റെകൂടി പിൻബലത്തിൽ വിശാലമായ കഫെ കാന്റീനുകൾ ആരംഭിക്കും.തങ്ങളുടെ കുട്ടികൾ എന്താണ് കഴിക്കുന്നത് എന്ന് മുൻക്കൂട്ടി അറിയാൻ വർത്തമാനകാല സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സംവിധാനം ഏർപ്പെടുത്തും.വരുന്ന സെപ്റ്റംബർ ആദ്യവാരത്തിൽ തന്നെ പുതുക്കിയ ശുചിമുറികൾ തയ്യാറാക്കും, പെൺകുട്ടികൾക്ക് സഹായകരമായ സാനിറ്ററി നാപ്‌കിൻ വെൻഡിങ് മെഷീൻ സ്ഥാപിക്കും.
കമ്മീഷൻ രഹിത ,അഴിമതി രഹിത ഭരണ സംവിധാനത്തിലൂടെ,സമൂഹത്തിന്റെയും വ്യവസായികളുടെയും സഹായത്തോടെ ഫെയറുകളും മറ്റും നടത്തി ധന സമാഹരണത്തിലൂടെ രക്ഷിതാക്കൾക്ക് ഒരു സാമ്പത്തിക ബാധ്യതയും വരുത്താതെ എല്ലാ നവീകരണ പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്തും.
കോവിഡ് മഹാമാരി കാലത്തുപിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിന് ഈടാക്കിയ ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി പുതുതായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുന്നതിനായിരിക്കും മുഖ്യ പരിഗണന എന്നും അറിയിച്ചു.
ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ നേതൃത്വം നൽകിയ പത്ര സമ്മേളനത്തിൽ സ്ഥാനാര്ഥികളായ ജയ്‌ഫെർ ,വാണി ചന്ദ്രൻ ,ഷെറിൻ ,ഡേവിഡ് തുടങ്ങിയവരും മറ്റു ഐ എസ് പി ഫ് നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ് ,പ്രവീഷ് ,ജയശങ്കർ ,അനിൽ ഐസക് ,സുനിത ,സുന്ദർ ,നിബു ,ലിൻസൺ ,സോയ് പോൾ,സാജിത് റിതിൻ തിലക് തുടങ്ങിയവരും പങ്കെടുത്തു.
The post വരുന്നത് ഇന്ത്യൻ സ്കൂളിന്റെ സുവർണകാലം: ഐ എസ് പി എഫ് appeared first on Starvision News Malayalam.
ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം (ISPF) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
ഇന്ത്യൻ സ്കൂളിന്റെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ വാണി ചന്ദ്രൻ ,ജെയ്‌ഫെർ മൈദനീന്റവിട ,ഷെറിൻ ഷൗക്കത്തലി ,ഡോക്ടർ വിശാൽ ഷാ ,ഇവാനിയോസ് ജോസഫ് ,പൂർണിമ ജഗദീശ ,ഡേവിഡ് പേരമംഗലത് തുടങ്ങിയവരെ സ്ഥാനാത്ഥികളാക്കി മത്സരിക്കാൻ തീരുമാനിച്ചു.തങ്ങൾ അധികാരത്തിൽ വരുന്നപക്ഷം,കോവിഡ് കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിനുള്ള ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യുമെന്നും വരുന്ന മൂന്നു വർഷങ്ങളിൽ ഒരു ഫീസ് വർദ്ധനയും ഉണ്ടാവില്ലെന്ന് അറിയിച്ചു.പക്ഷപാതമില്ലാതെ അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം,ന്യൂതന ഡിജിറ്റൽ പഠനമുറികൾ,ശുചിത്വവും ആധുനികതയും ഒത്തിണങ്ങിയ ക്യാന്റീൻ സംവിധാനം,വൃത്തിയും വെടിപ്പുമുള്ള ശുചിമുറികൾ ,വനിതാ നീന്തൽ പരിശീലകർ,അധ്യാപകർക്ക് ആരോഗ്യ ഇൻഷുറൻസും വാർഷിക ശമ്പളവർധനയും,ഉന്നത വിദ്യാഭ്യാസകേന്ദ്രവും എൻട്രൻസ് പരിശീലന സംവിധാനവും,സമൂഹത്തിന്റെ കൂടി സഹകരണത്തോടെ ടാഗോർ ബ്ലോക്ക് നവീകരണം ,ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഫീസ് പയ്മെന്റ്റ്,സഹായത്തിനായി 24 മണിക്കൂർ ഹോട്ട് ലൈൻ സേവനം തുടങ്ങി ഈ പുതിയ കാലഘട്ടത്തിനു വേണ്ട എല്ലാ വികസന പ്രവർത്തനങ്ങളും ഘട്ടം ഘട്ടമായി നടപ്പിൽ വരുത്താൻ ഈ പാനൽ പ്രതിഞ്ജാബദ്ധമാണെന്നും ISPF പ്രവർത്തന സമിതി അറിയിച്ചു.
ഉടൻതന്നെ ഒരു മെഗാ കൺവെൻഷൻ നടത്തി രക്ഷിതാക്കൾക്കുകൂടി അവതരിപ്പിക്കാനുള്ള മാറ്റങ്ങൾ വരുത്തി ഒരു വിശാല പ്രകടനപത്രിക അവതരിപ്പിക്കാനും യോഗം തീരുമാനിച്ചു.ISPF ജനറൽ കൺവീനർ ശ്രീധർ തേറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മറ്റു നേതാക്കളായ ദീപക് മേനോൻ ,ചന്ദ്രബോസ്,പ്രവീഷ് ,പ്രമോദ് ,ജയശങ്കർ ,ലിൻസൺ ,ജസ്റ്റിൻ രാജ് ,സോയ് പോൾ,നിബു ,രതിൻരാജ്,വേണു നമ്പ്യാർ,ഇക്ബാൽ തുടങ്ങിയവരും സ്ഥാനാർത്ഥികളും പങ്കെടുത്തു സംസാരിച്ചു.
The post ഇന്ത്യൻ സ്കൂൾ പേരന്റ്സ് ഫോറം (ISPF) സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. appeared first on Starvision News Malayalam.